ഡല്‍ഹിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. ഡല്‍ഹിയിലെ ഗോകുല്‍പുരി ചേരിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലര്‍ച്ചെ നാല് മണിയോടു കൂടി അഗ്‌നിശമന...
യുക്രെയ്ന്‍ അധിനിവേശം രണ്ടാഴ്ച പിന്നിടുമ്പോള്‍ അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതിര്‍ത്തി രാജ്യങ്ങള്‍. പോളണ്ടിലെ വാര്‍സോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് യുക്രെയ്ന്‍ അതിര്‍ത്തി രക്ഷാസേന അറിയിച്ചു.
രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 യുക്രെയ്ന്‍ പൗരന്മാര്‍...
പേടിഎമ്മിന് നിയന്ത്രണവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. പേടിഎമ്മിന്റെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശം. ഓഡിറ്റ് നടത്താന്‍ പ്രത്യേകം കമ്പനിയെ ചുമതലപ്പെടുത്തണമെന്നും ഈ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും...
ജമ്മു കാഷ്മീരില്‍ മൂന്നിടത്ത് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഒരു ഭീകരനെ ജീവനോടെ പിടിച്ചു.
പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഒരോ ഭീകരരെയുമാണ്...
യുക്രെയ്നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രഖ്യാപനം. യുക്രെയിനില്‍ നിന്ന് മടങ്ങി വന്നവര്‍ക്ക് നോര്‍ക്ക വഴി പഠന സഹായം നല്‍കും. പ്രശ്‌നങ്ങള്‍ പഠിക്കാനും ഇടപെടാനും നോര്‍ക്കയില്‍...
കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ ജമ്മു കാശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്ത് തകര്‍ന്നുവീണു. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ
കണ്ടെത്താന്‍ സുരക്ഷാസേനയുടെ പ്രത്യേക സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍...
സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവര്‍ക്ക് പണം വിനിയോഗിക്കാന്‍ പ്രത്യേക പരിശീലനം വേണമെന്ന് ബജറ്റില്‍ നിര്‍ദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവര്‍ക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ധരുമായി ചേര്‍ന്ന് ധനകാര്യ മാനേജ്മെന്റില്‍...
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചപ്പോള്‍ നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്‍, വി. ചാവറ...
ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ അംഗവും മലയാളിയുമായ യുവാവ് അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. നജീബ് (നജീബ് അല്‍ ഹിന്ദി) എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ചാവേര്‍ ആക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റ് -...
'വര്‍ക്ക് നിയര്‍ ഹോം' പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പെടെ തൊഴിലുകളഉടെ ഭാഗമാകാന്‍ കഴിയും. ഈ പദ്ധതിക്കായി 50 കോടി രൂപ...
പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി. കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍...
സുമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയതോടെ ഓപറേഷന്‍ ഗംഗ ദൗത്യം പൂര്‍ത്തിയായിരിക്കുകയാണ്. ആശങ്കയോടെ യുക്രെയ്‌നിലെ പല നഗരങ്ങളിലും തങ്ങിയ 18000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഓപറേഷന്‍ ഗംഗ ദൗത്യം വഴി...
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു. സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേഷന്‍...
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ്ണ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ബജറ്റ് അവതരണം നടത്തുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ജനങ്ങളെ...
സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്. ബാലഗോപാലിന്റെ രണ്ടാം ബജറ്റ് ആണിത്. ആദ്യത്തെ സന്പൂര്‍ണ ബജറ്റും.
കഴിഞ്ഞവര്‍ഷം തെരഞ്ഞെടുപ്പിനു ശേഷം പുതുക്കിയ ബജറ്റ് അവതരിപ്പിക്കുക...