Wednesday, September 2, 2026

News

‘ഒരു മോസ്‌ക് ഉള്ളിടത്ത്, ഒരു പള്ളിയും’! പുതിയ നഗര പദ്ധതികളില്‍ ക്രൈസ്തവ ദേവാലയങ്ങളും ഉള്‍പ്പെടുത്തണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍സീസി

ഈജിപ്തില്‍ പുതുതായി നിര്‍മ്മിക്കുന്ന നഗരങ്ങളുടെ നിര്‍മ്മാണ പദ്ധതികളില്‍ ഒരു ക്രൈസ്തവ ദേവാലയത്തിന്റെ പ്ലാന്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം. പ്രസ്തുത നഗരത്തില്‍ ക്രൈസ്തവരുടെ എണ്ണം കുറവാണെങ്കില്‍ പോലും ഈ പദ്ധതി നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഈജിപ്ഷ്യന്‍...

അഞ്ചില്‍ നാല് സംസ്ഥാനങ്ങളും കൈപ്പിടിയിലാക്കി ബിജെപി; പഞ്ചാബ് തൂത്തുവാരി എഎപി

ഗോവയില്‍ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണയ്ക്കാന്‍ തയാറായി രംഗത്തുവന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുതിര്‍ന്ന...

പഞ്ചാബും കൈവിട്ടു; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഏക പിടിവള്ളിയായ പഞ്ചാബും കൈവിട്ട കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ തകര്‍ന്നടിഞ്ഞു. ഭരണം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തില്‍ ഇറങ്ങിയ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്...

‘യുക്രെയ്നില്‍ റഷ്യ രാസായുധം പ്രയോഗിച്ചേക്കാം’; യുഎസ് മുന്നറിയിപ്പ്

യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യ രാസായുധവും പ്രയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. കഴിഞ്ഞ ദിവസം യുഎസിന്റെ സഹായത്തോടെ യുക്രെയ്ന്‍ രഹസ്യ രാസായുധ ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതികരണം. യുക്രെയ്‌നെതിരെ രാസായുധം പ്രയോഗിക്കാനുള്ള...

‘പുതിയ താരങ്ങള്‍ക്കായി വഴിമാറുന്നു’; വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീശാന്ത്

ഇന്ത്യന്‍ പേസ് ബോളറും മലയാളിയുമായ എസ്. ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു താരം കളിജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ''എന്റെ കുടുംബത്തേയും, ടീം അംഗങ്ങളേയും രാജ്യത്തെ ഒരോരുത്തരേയും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് അഭിമാനമായി...

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി തരംഗം! മണിപ്പൂരില്‍ കേവല ഭൂരിപക്ഷം കടന്നു

വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തരാഖണ്ഡില്‍ ബി.ജെ.പി കുതിക്കുന്നു. 44 സീറ്റിലാണ് ബി.ജെ.പി ഉത്തരാഖണ്ഡില്‍ ആധികാരിക ലീഡുയര്‍ത്തുന്നത്. കോണ്‍ഗ്രസിന് 20 സീറ്റിലാണ് ലീഡ്. നാലു സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 70 സീറ്റിലേക്കാണ് ഉത്തരാഖണ്ഡില്‍...

ഡല്‍ഹിയ്ക്ക് പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമോ? പഞ്ചാബിലേയ്ക്ക് കണ്ണുനട്ട് ദേശീയ രാഷ്ട്രീയം

ആകാംഷയുടെ മുള്‍മുനയിലാണ് രാജ്യം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചന പുറത്ത് വരുമ്പോള്‍ പഞ്ചാബില്‍ എഎപിയുടെ തേരോട്ടമാണ് ഏറ്റവും ശ്രദ്ധേയം. സംസ്ഥാനത്ത് 117 സീറ്റുകളില്‍ 52 സീറ്റുകളിലും എഎപി മുന്നിലാണ്. 37 സീറ്റുമായി...

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആദ്യ ഫല സൂചനകളില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടുകള്‍ എണ്ണി തുടങ്ങിയത്. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുന്നത്. യുപിയില്‍ ആദ്യ ലീഡ് നില അനുസരിച്ച്...

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ജാമ്യം; സുപ്രീം കോടതി ജാമ്യം നല്‍കിയത് 32 വര്‍ഷത്തെ ജയില്‍ വാസവും നല്ലനടപ്പും പരിഗണിച്ച്

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ. ജി. പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹത ഉണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് ബി...

ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു; ഓപ്പറേഷന്‍ ഗംഗ അവസാനഘട്ടത്തില്‍

യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് 20000ത്തിലധികം ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍. സുമിയില്‍ കുടുങ്ങിയിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഏതാനും മണിക്കൂറുകള്‍ക്കകം തീവണ്ടിയില്‍ ലിവീവിലെത്തും. ഇതിനുശേഷം എല്ലാവരേയും എത്രയും വേഗത്തില്‍...

നടിയെ ആക്രമിച്ച കേസ്: രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വധഗൂഢാലോചനാ കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം നല്‍കരുതെന്നാണ്...

നടിയെ ആക്രമിച്ചകേസില്‍ നിര്‍ണായക വഴിത്തിരിവ്; ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ നടന്‍ ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്‍ ദാസന്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചനക്കേസിലെ പ്രതികള്‍ക്കെതിരെ ഇയാള്‍ മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ചാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 2007...

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 1,040 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന. ഇന്ന് മാത്രം സ്വര്‍ണം ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഉയര്‍ന്ന് ഗ്രാമിന് 5,070 രൂപയും പവന് 40,562 രൂപയുമായി. ജനുവരിയിലെ 35,920 നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുമാസത്തിനിടെ...

പോലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാന്‍ നിവൃത്തിയില്ല; പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളി

ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള തുക കുടിശ്ശികയായതിനെ തുടര്‍ന്ന് വാഹനങ്ങളില്‍ ഇന്ധനമടിക്കാനാകാതെ കേരളാ പോലീസ്. പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാന്‍ പണവുമില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന-വിനോദയാത്രകള്‍ക്ക് അനുമതി

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താന്‍ അനുമതി നല്‍കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ഇക്കാര്യത്തില്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം...

Popular

spot_imgspot_img