Wednesday, September 2, 2026

News

ആത്മാഭിമാനത്തിനായുള്ള പോരാട്ടം തുടരും ; അതിജീവിതയായ നടി തുറന്നു പറയുന്നു

'ഇതിന്റെ അവസാനം എന്തായിരിക്കും എന്നതില്‍ എനിക്ക് വേവലാതിയില്ല. എന്നെ സംബന്ധിച്ചടത്തോളം ഞാന്‍ പോരാട്ടം തുടരുക തന്നെ ചെയ്യും'. കേരളം കണ്ട ഏറ്റവും ഭീകരമായ അതിക്രമങ്ങളില്‍ ഒന്നില്‍ ഇരയാക്കപ്പെട്ട നടിയുടെ വാക്കുകള്‍ ആണിവ. 2017...

അധിനിവേശത്തിനെതിരെ പോരാടണമെന്ന് യുക്രൈന്‍ പ്രസിഡന്റ്; ജീവിതത്തില്‍ ഒരിക്കല്‍ പോലും തോക്ക് കൈയ്യില്‍ പിടിക്കാത്തവര്‍ക്കും പരിശീലനം

യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ യുക്രൈന്‍ ജനത തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. നിശബ്ദത പാലിച്ചാല്‍ ദാരിദ്ര്യവും മാന്ദ്യവുമായിരിക്കും നേരിടേണ്ടി വരുക. അടിമത്തം വേണോ ജീവന്‍ വേണോ എന്ന ചോദ്യമാണ്...

ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു; ഇന്ത്യയില്‍ പെട്രോളിന് 22 രൂപ വരെ കൂടിയേക്കും എന്നു സൂചന

യുക്രൈനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. ഇത് 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ഇതോടെ...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു; വിടവാങ്ങിയത് ഒരു പതിറ്റാണ്ടിലേറെ മുസ്ലിം ലീഗിനെ നയിച്ച അനിഷേധ്യ നേതാവ്

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തങ്ങളുടെ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. പിഎംഎസ്എ...

65-ാം വാര്‍ഷികം; 65 ഇ വാഹനങ്ങളുമായി കെഎസ്ഇബി

കെ.എസ്.ഇ.ബിയുടെ 65-ാം വാര്‍ഷികത്തിന്റെ ഭാഗമായി 65 ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. കെ.എസ്.ഇ.ബി സ്ഥാപക ദിനമായ മാര്‍ച്ച് ഏഴിന്...

വെടി നിര്‍ത്തല്‍ അവസാനിച്ചു; യുക്രൈന്‍-റഷ്യ യുദ്ധം ശക്തമായി തുടരുന്നു

യുക്രൈന്‍-റഷ്യ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിര്‍ത്തല്‍ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു. വെടിനിര്‍ത്തല്‍ തുടരാന്‍ യുക്രെയ്ന്‍ താല്‍പര്യം കാണിച്ചില്ലെന്നും റഷ്യന്‍ സൈന്യം ആരോപിച്ചു....

ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; ഏപ്രില്‍, മേയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി

ലളിതമായ ചോദ്യങ്ങളോടെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ടു വരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷ ജൂണ്‍...

കുഞ്ഞുങ്ങളുടെയും ജീവനെടുത്ത് യുദ്ധം; കൊല്ലപ്പെട്ടത് 28 കുട്ടികള്‍, 840 കുട്ടികള്‍ക്ക് പരിക്കെന്ന് യുക്രൈന്‍

റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 28 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം 28 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും 840 കുഞ്ഞുങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് യുക്രൈന്‍ സര്‍ക്കാര്‍...

വിദേശത്തെ എംബിബിഎസ് പഠനം പാതിവഴിയിലായവര്‍ക്ക് ആശ്വസിക്കാം; ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും

യുദ്ധത്തിന്റേയും കോവിഡിന്റേയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവ്. ഈ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കുന്നതിന്...

താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ അവസരം

വിവിധ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തു കടക്കാനായി റഷ്യ താത്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും; ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ക്ക് പരീക്ഷയില്ല

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും...

റഷ്യയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്, വ്യാജവാര്‍ത്തകള്‍ക്ക് 15 വര്‍ഷം വരെ തടവ്! പുതിയ നിയമം കൊണ്ടുവന്ന് പുടിന്‍; സംപ്രേഷണം നിര്‍ത്തിവെച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും

പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിവെച്ചു. ബിബിസി, സിഎന്‍എന്‍, ബ്ലുംബെര്‍ഗ്, സിബിഎസ് തുടങ്ങിയ മാധ്യമങ്ങളാണ് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. റഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഞങ്ങളുടെ പത്രപ്രവര്‍ത്തകരെ തടഞ്ഞു,...

വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ്: കേരളാ പോലീസിന്റെ മുന്നറിയിപ്പ്

അപരിചിതരില്‍ നിന്നുള്ള വീഡിയോ കാളുകള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം എന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ് ബുക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാട്‌സ് ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി...

വിരലുകള്‍കൊണ്ട് മാന്ത്രികത വിരിയിച്ച ഇതിഹാസ താരം ഇനി ഓര്‍മ; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സ്പിന്‍ താരം ഷെയ്ന്‍ വോണിന്റെ വേര്‍പാടില്‍ വേദനിച്ച് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. തായ്ലന്‍ഡിലെ കോ സാമുയിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 52 വയസ്സായിരുന്നു. കമന്റേറ്ററായും മെന്ററായും വിമര്‍ശകനായുമെല്ലാം കളിക്കളത്തിന് പുറത്ത്...

യുക്രൈന്‍ പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സ്‌കിയ്‌ക്കെതിരെ ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ വധശ്രമം; രക്ഷയായത് സേനയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലുകള്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സ്‌കി മൂന്ന് തവണ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച മൂന്ന് തവണയാണ് സെലന്‍സ്‌കിയെ വധിക്കാന്‍ ശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുക്രൈനിയന്‍...

Popular

spot_imgspot_img