പണി പൂര്‍ത്തിയാക്കിയ റോഡുകള്‍ കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണികള്‍ നടത്തില്ലെന്ന് ഉറപ്പ് നല്‍കി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി പ്രവൃത്തി കലണ്ടര്‍ തയ്യാറാക്കുന്നുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡ്...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം. വികസന പ്രവര്‍ത്തനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്് ഈ മാസം 31-നകം സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനമായി.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന ആശുപത്രി...
യുക്രൈനിലെ സപ്രോഷ്യ ആണവ നിലയത്തിന് നേര്‍ക്ക് റഷ്യന്‍ ആക്രമണം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇതേ തുടര്‍ന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായതായും അധികൃതര്‍ അറിയിച്ചിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്‌നിശമന...
ദീര്‍ഘദൂര സര്‍വീസ് ബസുകളിലെ യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസ് നാളെ തിരുവനന്തപുരത്ത് എത്തും. വോള്‍വോയുടെ സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ്...
മോട്ടോര്‍ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കുന്നതിന് പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. അപകടങ്ങളുടെ വിശദമായ അന്വേഷണം, അപകടത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട്, വിവിധ കക്ഷികള്‍ക്കുള്ള സമയക്രമം എന്നിവ സംബന്ധിച്ച വിജ്ഞാപനമാണ്...
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും...
യുക്രൈനില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളുമായി ഡല്‍ഹിയിലെത്തിയ മലയാളികള്‍ വീണ്ടും പ്രതിസന്ധിയിലായി. വളര്‍ത്തു മൃഗങ്ങളെ വിമാനത്തില്‍ കൊണ്ടു പോകാന്‍ കഴിയില്ലെന്ന എയര്‍ ഏഷ്യയുടെ നിലപാടാണ് കാരണം.
എയര്‍ ഏഷ്യയുടെ വിമാനമാണ് കേരള സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി ഡല്‍ഹിയില്‍ നിന്ന്...
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളര്‍ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്....
വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം വളരെ മോശമാണെന്ന് മന്ത്രി ആര്‍.ബിന്ദു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി...
യുദ്ധം രൂക്ഷമായ യുക്രെയ്‌നില്‍നിന്ന് അഭയാര്‍ഥികളായി ഇതുവരെ പലായനം ചെയ്തത് 10 ലക്ഷം പേരെന്ന് ഐക്യരാഷ്ട്ര സഭ. വെറും ഏഴു ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയധികം പലായനം നടന്നത്. ഇത് യുക്രൈനിലെ ജനസംഖ്യയുടെ രണ്ടുശതമാനം വരുമെന്ന്...
ഇന്ത്യക്കാര്‍ക്കു പുറമേ പാക്കിസ്ഥാന്‍, തുര്‍ക്കി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സുരക്ഷിതമായി അതിര്‍ത്തി കടക്കുന്നതിന് യുക്രൈനില്‍ ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിക്കുന്നുണ്ടെന്ന് റുമാനിയയിലെത്തിച്ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. യുക്രൈനിലെ ഒഡേസയില്‍ നിന്ന് റുമാനിയയിലെത്തിയ വിദ്യാര്‍ത്ഥികളാണ്...
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ആറാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തല്‍. ആത്മകഥയിലാണ് കേസില്‍ ഉന്നത സ്വാധീനമുള്ള ആറാമതൊരാള്‍ പ്രതിയായി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
കേസ് അട്ടിമറിച്ചത് ഇയാളെ രക്ഷിക്കാനാണ്. മൂത്തമകള്‍ മരിച്ചതിന് പിന്നാലെ വീട്ടില്‍...
ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രെയ്ന്‍ സൈന്യം ബന്ദികളാക്കിയിരിക്കുന്നുവെന്നും അവരെ മനുഷ്യകവചമാക്കുന്നുവെന്നും റഷ്യ. കര്‍ക്കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വലിയ സംഘത്തെ യുക്രെയ്ന്‍ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം ആണ് അറിയിച്ചത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തടസം നില്‍ക്കുന്നത്...