Wednesday, September 2, 2026

News

സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി ജോ ബൈഡന്റെ നാക്കുപിഴ

സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ യുക്രൈന്‍ ജനതയെ ഇറാനിയന്‍ ജനതയെന്ന് വിളിച്ച് ജോ ബൈഡന്‍. റഷ്യക്കെതിരെ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കണമെന്നും, യുക്രൈനിന് വേണ്ടി ഒരുമിച്ച് നില്‍ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രസംഗം...

ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

ബസ്സില്‍ കയറ്റാതിരിക്കുക, ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക, ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക തുടങ്ങിയ വിവേചനങ്ങള്‍ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് ചെയ്യുന്നത് തടയാന്‍ നടപടിയുമായി മോട്ടോര്‍...

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു; ഇന്ധന വിലവര്‍ധന പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ധന വിലവര്‍ധന അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വിലവര്‍ധന വീണ്ടും ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള...

തെറ്റാണെന്നറിഞ്ഞിട്ടും നോക്കുകൂലി വാങ്ങുന്നു; ട്രേഡ് യൂണിയനുകള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

നോക്കുകൂലി വിഷയത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്ന് അറിഞ്ഞിട്ടും ട്രേഡ് യൂണിയനുകള്‍ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്....

വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90 ശതമാനം പേരും ഇന്ത്യയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയില്‍ യോഗ്യതാ പരീക്ഷ എഴുതി വിജയിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. വിദേശത്ത് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഫോറിന്‍...

മീഡിയാ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും; സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയാ വണ്‍ ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍...

ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി തൊഴില്‍ നിയമം ഉടച്ചുവാര്‍ക്കുന്നു; അവധി, ശമ്പളം എന്നിവയില്‍ പുതിയ നിയമ ഭേദഗതി വരുത്തി സൗദി

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിക്കൊണ്ട് രാജ്യത്തെ തൊഴില്‍ നിയമത്തില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ സൗദിയിലെ മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയം. ഇതിനായി പുതിയ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ് അധികൃതര്‍. ഹൗസ് ഡ്രൈവര്‍മാര്‍...

ജൂണിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവസരം വിട്ടുനല്‍കി; ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കവേ മരണം തേടിയെത്തി; നാടിന് നൊമ്പരമായി നവീന്‍

യുക്രൈനിലെ കാര്‍ക്കീവില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോഴെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിനും പണത്തിനുമായി ബങ്കറില്‍ നിന്നും പുറത്തു പോകുന്നതിനു മുമ്പ് നവീന്‍ പിതാവ്...

ഇന്ത്യയില്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 2.5 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 2.5 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് റിപ്പോര്‍ട്ടിലാണ് പുതിയ വിവരം. 2019ല്‍ വായുമലിനീകരണം മൂലം മരിക്കുന്നവരുടെ നാലില്‍ ഒന്ന്...

ലോകം ആഗ്രഹിക്കുന്നത് സമാധാനം; യുക്രൈന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കും; നിലപാട് ആവര്‍ത്തിച്ച് ബൈഡന്‍

യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. അമേരിക്കയുടെ നിലപാട് യുക്രൈന്‍ ജനതയ്ക്കൊപ്പമാണെന്ന് ബൈഡന്‍ യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി. യുക്രൈന് നേരെയുള്ള റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയാണ്. റഷ്യന്‍ പ്രസിഡന്റ്...

യുവജനങ്ങള്‍ക്ക് വിവാഹത്തോട് താത്പര്യമില്ല, കുട്ടികളും വേണ്ട; ചൈനയില്‍ ജനനനിരക്ക് എക്കാലത്തേയും താഴ്ന്ന നിലയില്‍

വിവാഹ രജിസ്‌ട്രേഷനുകളുടെ എണ്ണത്തിലുണ്ടായ ഇടിവ് ചൈനയിലെ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് നയിച്ചതായി റിപ്പോര്‍ട്ട്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ ചൈനയിലെ വിവാഹ രജിസ്‌ട്രേഷനുകളുടെ എണ്ണം...

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; സ്ഥിതി ഗുരുതരം; എല്ലാ ഇന്ത്യക്കാരും അടിയന്തരമായി ഇന്ന് തന്നെ കീവ് വിടണമെന്ന് എംബസി

യുക്രെയ്‌നില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ഥി മരിച്ചു. കര്‍ക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കര്‍ണാടക സ്വദേശി നവീന്‍ കുമാര്‍(21) ആണ് മരിച്ചത്. സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്...

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊച്ചി മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് കൊച്ചി മെട്രോയില്‍ വനിതകള്‍ക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതു സ്റ്റേഷനുകളില്‍ നിന്ന് ഏതു സ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേദിവസം 10 പ്രധാന സ്റ്റേഷനുകളില്‍...

യുക്രൈന് ഇന്ത്യയുടെ കൈത്താങ്ങ്! മരുന്നും അവശ്യവസ്തുക്കളും അയച്ചു നല്‍കും

യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ...

വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു; സിലിണ്ടര്‍ വില 2000 കടന്നു

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് വര്‍ധിച്ചത്. 2009 രൂപയാണ് കൊച്ചിയില്‍ സിലിണ്ടറിന്റെ വില. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍...

Popular

spot_imgspot_img