വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന ഡ്രസ് കോഡ് പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിജാബ് വിഷയത്തില്‍...
സംസ്ഥാനത്ത് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. ബാച്ചു തിരിച്ചുള്ള അധ്യയനം അവസാനിപ്പിച്ചുകൊണ്ട് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്നു സ്‌കൂളുകളിലെത്തും. ഒന്നു മുതല്‍ പന്ത്രണ്ടു വരെ...
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഎം ആരോപണം. തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ്...
മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിട്ടാണ് നിയമനം. ആരോഗ്യ...
ബാബു എന്ന യുവാവ് കയറിക്കുടുങ്ങിയ മലമ്പുഴ കൂമ്പാച്ചി മലയിലേക്ക് ആരെങ്കിലും കയറിയാല്‍ കേസെടുക്കാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് നിര്‍ദേശം. കളക്ടറുടെ നിര്‍ദ്ദേശം ഉത്തരവായി ഉടന്‍...
അഹമ്മദാബാദ് ബോംബ് സ്ഫോടനപരമ്പരക്കേസില്‍ 38പേര്‍ക്ക് വധശിക്ഷ നല്‍കിയ അഹമ്മദാബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്. നിര്‍ദ്ദയമായ നിയമങ്ങള്‍, സംശയങ്ങളുണര്‍ത്തുന്ന അന്വേഷണം, കളങ്കിതമായ കേസ് വിചാരണ പ്രക്രിയ-ഇതെല്ലാം ചേര്‍ന്നുള്ളതാണ് ഈ...
മുന്നണി രാഷ്ട്രീയത്തിന്റെ അതിരുകള്‍ കടന്ന് സംസ്ഥാന രാഷ്ടീയത്തെ ഇളക്കി മറിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ സ്വന്തം രാഷ്ട്രീയത്തിലൂടെ. നയപ്രഖ്യാപനത്തിന് ആദ്യം അംഗീകാരം നല്‍കാതിരിക്കുകയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിവാദമാക്കുകയും...
മലപ്പുറത്ത് പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണകാരണം ഷിഗല്ലയെന്ന സംശയത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയാണ് ഏഴുവയസുകാരന്‍ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണ്...
കെഎസ്ആര്‍ടിസി ബസുകളില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം വരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. കെഎസ്ആര്‍ടിസി ബസുകളില്‍ ചില യാത്രക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍...
ലോകത്തിലെ ഏറ്റവും വിസ്തൃതമായ സഫാരി പാര്‍ക്ക് തുറന്ന് ഷാര്‍ജ. ദെയ്ദില്‍ 8 ചതുരശ്ര കിലോമീറ്ററിലേറെ വ്യാപിച്ചു കിടക്കുന്ന സഫാരി മേഖല ആഫ്രിക്കന്‍ വന്യതയുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നതാണ്. ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ...
സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. രാത്രി ഉപയോഗത്തില്‍ നിരക്ക് കൂട്ടാതെ പറ്റില്ല. അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ചാര്‍ജ് വര്‍ധനയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും...
ഉക്രൈന്‍ ഉടന്‍ ആക്രമിക്കപ്പെടുമെന്നും അതിനായി ഒരു ന്യായീകരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് റഷ്യയെന്നും യുഎസ് വീണ്ടും അവകാശപ്പെട്ടതിന് പുറകെ, റഷ്യ ശീതയുദ്ധ തന്ത്രം ഉപയോഗിച്ച് യുറോപ്പിന്റെ സമാധാനം നശിപ്പിക്കുന്നെന്ന് ജര്‍മ്മനിയും ആരോപിച്ചു. എന്നാല്‍, പാശ്ചാത്യ...
കിഴക്കമ്പലത്ത് വിളക്കണക്കല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു(38) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, കിഴക്കമ്പലം പഞ്ചായത്തുകളില്‍ ലൈറ്റ് അണച്ച് സമരം സംഘടിപ്പിച്ചത്. ട്വന്റി ട്വന്റിയുടെ എല്‍ഇഡി...