Wednesday, September 2, 2026

News

കെപിഎസി ലളിതയുടെ ഓര്‍മകളില്‍ കണ്ണു നിറഞ്ഞ് സിനിമാലോകവും

മലയാള സിനിമയിലെ അമ്മയും ചേച്ചിയും അമ്മൂമ്മയും അമ്മായിയമ്മയുമായി മലയാളികളുടെ നെഞ്ചില്‍ ഇടംനേടിയ നടിയായിരുന്നു കെപിഎസി ലളിത. സിനിമാസ്വാദകരോടൊപ്പം മലയാള സിനിമാലോകവും പ്രിയ സഹപ്രവര്‍ത്തകയ്ക്ക് നേരിട്ടും സമൂഹമാധ്യമങ്ങള്‍ വഴിയായും ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും അവരോടൊപ്പം ചിലവഴിച്ചിട്ടുള്ള...

യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ സംഘവുമായി ആദ്യ എയര്‍ ഇന്ത്യ വിമാനം തിരിച്ചെത്തി

യുക്രൈനില്‍ നിന്നും മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇന്നലെ രാത്രി 11.30 ഓടെ ഡല്‍ഹിയില്‍ തിരിച്ചെത്തി. 254 യാത്രക്കാരെ തിരികെ കൊണ്ടുവന്നു. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനില്‍...

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു! വെള്ളിത്തിര കീഴടക്കിയ പ്രതിഭയ്ക്ക് പ്രണാമമര്‍പ്പിച്ച് കലാകേരളം

നടി കെപിഎസി ലളിത (75) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ എട്ട്...

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ദുബായ്, ഷാര്‍ജ യാത്രകള്‍ക്ക് ഇനി റാപിഡ് പിസിആര്‍ ടെസ്റ്റ് വേണ്ട

കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ദുബായിലേക്കും, ഷാര്‍ജയിലേക്കും പോകുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. അതേസമയം 48 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റീവ് RT-PCR പരിശോധനാ ഫലം സമര്‍പ്പിക്കേണ്ടതാണ്. ഇന്ന്...

ഭര്‍ത്താവ് വിലക്കിയിട്ടും അന്യപുരുഷനോട് ഫോണില്‍ സംസാരിക്കുന്നത് അവിഹിതമല്ല, ക്രൂരത; വ്യത്യസ്ത വിധി പ്രസ്താവവുമായി കേരള ഹൈക്കോടതി

ഭര്‍ത്താവിന്റെ താക്കീത് അവഗണിച്ച് ഭാര്യ രാത്രികാലത്ത് ഉള്‍പ്പെടെ അന്യപുരുഷനെ നിരന്തരം ഫോണ്‍ വിളിക്കുന്നത് വിവാഹബന്ധത്തോട് കാണിക്കുന്ന ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്. ഭാര്യയ്ക്ക്...

പുതിയ ബെന്‍സ് കാര്‍ വേണമെന്ന് സര്‍ക്കാരിന് കത്ത് നല്‍കി ഗവര്‍ണര്‍; നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

നിലവില്‍ ഉപയോഗിക്കുന്ന കാറിനു പകരം പുതിയ മെഴ്‌സിഡസ് ബെന്‍സ് കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 85 ലക്ഷം രൂപയുള്ള കാറാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ട് വര്‍ഷം മുന്‍പാണ്...

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു, താമസമരുത്, ഉടന്‍ മടങ്ങണം; യുക്രൈനിലെ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും ഇന്ത്യയുടെ മുന്നറിയിപ്പ്

സംഘര്‍ഷം വര്‍ധിച്ചതോടെ യുക്രൈനിലുള്ള വിദ്യാര്‍ഥികള്‍ എത്രയും വേഗം അവിടം വിടണമെന്ന് ഇന്ത്യന്‍ എംബസി വീണ്ടും മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ വിദ്യാര്‍ഥികള്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങണമെന്നും എംബസി...

സുരക്ഷാവീഴ്ച ഗുരുതരം; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന് ഹൈക്കോടതി

കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരന്തരം സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുമായി കേരള ഹൈക്കോടതി. എട്ടു സെക്യൂരിറ്റി ജീവനക്കാരെ ഉടന്‍ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. നാലുപേര്‍ പകലും നാലുപേര്‍ രാത്രിയിലും...

മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അഭിരുചി പരീക്ഷ നിര്‍ബന്ധമാക്കും; മുഖ്യമന്ത്രി

പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായാല്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി...

ലോക ചെസ്സ് ചാമ്പ്യന്‍ കാള്‍സണെ അട്ടിമറിച്ച് ഇന്ത്യന്‍ കൗമാരതാരം പ്രജ്ഞാനന്ദ

ലോക ചെസ് ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സണെ ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ പരാജയപ്പെടുത്തി. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദയുടെ ജയം. കറുത്ത...

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്ക് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപ പരാമര്‍ശങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് മറുപടി പറയുന്നില്ല....

രാജ്യത്ത് മറ്റൊരു കോവിഡ് വാക്‌സിനുകൂടി അനുമതി; പ്രത്യേകത കുറഞ്ഞ ചെലവ്

രാജ്യത്ത് മറ്റൊരു കോവിഡ് പ്രതിരോധ വാക്സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്സിനാണ് ഡിസിജെഐ അനുമതി നല്‍കിയത്. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്സിന്‍. അടിയന്തര...

അസഹനീയ ചൂട്; സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണറുടെ ഉത്തരവ്

സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജോലി സമയം ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതു തടയാനാണ് നടപടി. ഏപ്രില്‍ 30 വരെ തൊഴില്‍സമയം പുനഃക്രമീകരിച്ചതായി ലേബര്‍...

മുന്നൊരുക്കങ്ങള്‍ ഗുണം ചെയ്തു; സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ മികച്ച ഹാജര്‍നില

കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായി. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ത്ഥികളാണ് ഹാജരായത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍...

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുന്നത് മൂന്ന് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള കപ്പല്‍; നശിച്ചത് 4000 ആഡംബര കാറുകള്‍; വില്ലനായത് ഇലക്ട്രിക് വാഹനങ്ങളെന്ന് സംശയം

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോര്‍ച്ചുഗലിലെ അസോരസ് ദ്വീപുകളുടെ...

Popular

spot_imgspot_img