Wednesday, September 2, 2026

News

യുക്രൈനിലെ യുദ്ധം; മലയാളികളെ സുരക്ഷിതരാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

യുക്രൈന്‍ യുദ്ധത്തില്‍ ആശങ്കയുണ്ടെന്നും മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്ന് നിരവധി പേര്‍ അവിടെ ഉണ്ട്. അവരെ തിരികെ കൊണ്ട് വരാന്‍...

ആക്രമണങ്ങളും തിരിച്ചടികളും വാശിയോടെ തുടരുന്നു; നീക്കം മഹായുദ്ധത്തിലേയ്‌ക്കോ എന്ന് ആശങ്ക

യുക്രൈനില്‍ റഷ്യയുടെ ആക്രമണം ശക്തമായിരിക്കെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ യുക്രൈന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. രണ്ട് അമേരിക്കന്‍ യുദ്ധ വിമാനത്തെ യുക്രൈന്‍ അതിര്‍ത്തിയില്‍ കണ്ടതായാണ് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യയ്ക്കെതിരെ...

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ, നീരവ് മോദി, ചോക്‌സി എന്നിവര്‍ പണം തിരികെ നല്‍കിയെന്ന് കേന്ദ്രം

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികള്‍ പണം തിരികെ നല്‍കിയെന്ന് കേന്ദ്രം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി...

2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് മുകേഷ് അംബാനി

2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. അടുത്ത 10 മുതല്‍ 20 വരെ വര്‍ഷത്തിനുള്ളില്‍ 30 കമ്പനികളെങ്കിലും റിലയന്‍സ് പോലെ...

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിനായി പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറക്കി. 85,18,000 രൂപയാണ് അനുവദിച്ചത്. ഇതോടെ ബെന്‍സ് കാര്‍...

സാഹചര്യം നിരീക്ഷിക്കുന്നതായി ഇന്ത്യ; ഇമ്രാന്‍ ഖാന്‍ മോസ്‌കോയില്‍

യുക്രൈയ്‌നു നേരെയുള്ള റഷ്യന്‍ സൈനിക നീക്കം നിരീക്ഷിക്കുന്നതായി ഇന്ത്യ. യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ നിലപാട് അറിയിക്കുമെന്നും വിദേശകാര്യമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച...

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭയില്‍ തീരുമാനം

ക്രിസ്ത്യന്‍ നാടാര്‍ സമുദായം ഇനി മുതല്‍ ഒബിസി വിഭാഗത്തില്‍. എസ്ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭയിലാണ് ഇതുമായി ബന്ധപ്പെട്ട...

അതിര്‍ത്തിയില്‍ റഷ്യന്‍ പ്രകോപനം ശക്തം; ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്; കീവില്‍ സ്‌ഫോടനങ്ങള്‍

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധന നടപടികള്‍ യുക്രൈന്‍ ഊര്‍ജിതമാക്കി. അതിര്‍ത്തിയില്‍ റഷ്യന്‍ പ്രകോപനം ശക്തമായതോടെയാണിത്. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശിച്ചു. ഇതിനിടെ റഷ്യയിലുള്ള പൗരന്‍മാരോട് രാജ്യം വിടാന്‍...

മലയാളത്തിന്റെ മഹാനടിയ്ക്ക് ‘ഓര്‍മ്മ’യില്‍ അന്ത്യവിശ്രമം

പ്രതിഭാധനയായ കലാകാരി കെപിഎസി ലളിത ഇനി ഓര്‍മ. തൃപ്പൂണിത്തറയിലെ ഫ്‌ളാറ്റ് ഓഡിറ്റോറിയത്തിലേയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിനുശേഷം ഇന്നലെ പതിനൊന്നരയോടെയാണ് ലളിതയുടെ മൃതദേഹം പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസില്‍ വിലാപയാത്രയായി കൊച്ചിയില്‍ നിന്ന് വടക്കാഞ്ചേരിയില്‍...

നേരിട്ടുള്ള വാദം കേള്‍ക്കല്‍ തുടങ്ങണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍; കോവിഡ് കാരണം താനിപ്പോഴും കഷ്ടപ്പെടുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

കോവിഡ് വകഭേദമായ ഒമിക്രോണ്‍ നിശബ്ദ കൊലയാളിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രോഗമുക്തി വളരെ പതുക്കെ മാത്രമാണ് നടക്കുന്നത്. 25 ദിവസം മുമ്പ് തനിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ട്...

സഞ്ജു അതിശയിപ്പിക്കുന്ന താരം; ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന നല്‍കി രോഹിത് ശര്‍മ്മ

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ പ്രശംസയില്‍ മൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. സഞ്ജു അതിശയിപ്പിക്കുന്ന താരമാണെന്നും താരത്തെ ലോകകപ്പ് ടീമില്‍ പരിഗണിക്കുമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക്...

ഇത്തരം അപേക്ഷകള്‍ വിദ്യാര്‍ഥികളെ വഴിതെറ്റിക്കും; പരീക്ഷ ഓണ്‍ലൈനാക്കണമെന്ന സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

പരീക്ഷ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യമാണ് കോടതി തള്ളിയത്. പരീക്ഷ ഓഫ്‌ലൈനായി തന്നെ നടത്തണമെന്നും ഹര്‍ജി തെറ്റായ സന്ദേശം...

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് സൂചന

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് സൂചന. ആഭ്യന്തര വിപണിയില്‍ ഇന്ധനവില 7-8 രൂപ വരെ ഉയരുമെന്നാണ് സൂചന. ഇതിനകം തന്നെ ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി...

സര്‍ക്കാര്‍ സര്‍വീസില്‍ അടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ കമ്പിളി പുതയ്ക്കും പോലെ ശരീരം പൂര്‍ണമായി മറയ്ക്കണം; ഇല്ലെങ്കില്‍ ജോലി നഷ്ടമാകും; കര്‍ശന നിര്‍ദേശവുമായി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ശരിയത്ത് നിയമങ്ങള്‍ കര്‍ശനമാക്കി താലിബാന്‍ ഭരണകൂടം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ കമ്പിളി പുതയ്ക്കുന്ന പോലെ ശരീരം മറയ്ക്കണമെന്നും അല്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും താലിബാന്‍ പോലീസ് നിര്‍ദ്ദേശം...

യുക്രൈനില്‍ സ്ഥിതി ശാന്തമെങ്കിലും സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; സ്ഥിതിഗതികള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും; ആശങ്കകള്‍ പങ്കുവച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍

'ഇപ്പോള്‍, എല്ലാം സമാധാനപരമാണ്, ഖാര്‍കിവിലും കീവിലും സ്ഥിതി നിയന്ത്രണത്തിലാണ്. എന്നാല്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കുന്നതായി തോന്നുന്നു, ഞങ്ങളോട് മടങ്ങാന്‍ നിര്‍ദേശിച്ചു,''. യുക്രൈനിലെ ഖാര്‍കിവില്‍ അഞ്ചാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ധ്രുവ് മല്‍ഹോത്ര ഇന്ത്യയില്‍...

Popular

spot_imgspot_img