Wednesday, September 2, 2026

News

‘ഒരു പ്രശ്നമുണ്ടെങ്കിൽ പ്രധാനമന്ത്രിയെ വിളിക്കൂ’: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫോൺ നമ്പർ പരസ്യപ്പെടുത്തി ബെഞ്ചമിൻ നെതന്യാഹു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്റെ ഔദ്യോഗിക ഫോൺ നമ്പർ പരസ്യപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പൊതുജനങ്ങൾക്ക് തന്നെ നേരിട്ട് ബന്ധപ്പെടാമെന്നും ചോദ്യങ്ങളും പരാതികളും അറിയിക്കാമെന്നും വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചു. നമ്പർ...

പാട്രിയറ്റ് മിസൈലുകൾ ലഭ്യമാക്കാൻ യുഎസ് സന്ദർശനത്തിനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണവും യൂറോപ്യൻ നേതാക്കളും

യുക്രൈന് ശീതകാലത്തെ പ്രതിരോധത്തിനായി പാട്രിയറ്റ് (Patriot) വ്യോമ പ്രതിരോധ മിസൈലുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണവും മറ്റ് യൂറോപ്യൻ നേതാക്കളും സെപ്റ്റംബറിൽ അമേരിക്ക...

ഗിനി-ബിസാവുവിൽ എംപോക്സ് ഭീതി: സംശയിക്കപ്പെടുന്ന രോഗികളിൽ പകുതിയും കുട്ടികൾ

ഗിനി-ബിസാവുവിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത എംപോക്സ് രോഗബാധയിൽ പകുതിയോളവും കുട്ടികളാണെന്ന് ഐക്യരാഷ്ട്ര സഭയുടെ, ലോക കുട്ടികളുടെ ക്ഷേമസംഘടന വെളിപ്പെടുത്തി. രാജ്യത്ത് രോഗം സംശയിക്കുന്ന 46 പേരിൽ 23 പേരും 15 വയസ്സിൽ താഴെയുള്ള...

പൂക്കളവും പൊന്നോണസദ്യയുമായി മലയാളികൾക്ക് ഇന്ന് തിരുവോണം

ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണത്തെ വരവേറ്റ് മലയാളികൾ. വീട്ടുമുറ്റത്ത് തുമ്പയും പല നിറത്തിലുള്ള പൂക്കളും ചേർത്ത് പൂക്കളം ഒരുക്കിക്കൊണ്ടാണ് മലയാളി സമൂഹം ഓണത്തെ വരവേൽക്കുന്നത്. ജാതിമതഭേദമന്യേ ഏവരും ഒരുപോലെ ആഘോഷിക്കുന്ന ഓണം പ്രതീക്ഷയുടെ...

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിറിയയെ ഒഴിവാക്കി അമേരിക്ക

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിറിയയെ ഔദ്യോഗികമായി ഒഴിവാക്കി അമേരിക്ക. ദശാബ്ദങ്ങളായി സിറിയയ്ക്കു മേൽ നിലനിന്നിരുന്ന ഉപരോധങ്ങളും നിയന്ത്രണങ്ങളുമാണ് യുഎസ് ട്രഷറി വകുപ്പ് നീക്കം ചെയ്തത്. ഒടുവിൽ അസാദ് ഭരണകൂടത്തിന്റെ കാലം...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വെടിനിർത്തൽ നിരീക്ഷണ സംഘം എത്തി

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) സർക്കാരും റുവാണ്ടയുടെ പിന്തുണയുള്ള എം23 (M23) വിമതരും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിരീക്ഷണ സംഘം എത്തിച്ചേർന്നു. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള സമാധാന കരാറിന്റെ പുരോഗതി...

ആഫ്രിക്കൻ വന്യജീവി ചാരിറ്റിയുടെ ബോർഡിൽ നിന്ന് ഹാരി രാജകുമാരൻ പടിയിറങ്ങി; റേഞ്ചർമാർക്കെതിരെ മനുഷ്യവകാശ ലംഘന ആരോപണം

മനുഷ്യവകാശ വിവാദങ്ങളിൽ അകപ്പെട്ട പ്രമുഖ ആഫ്രിക്കൻ വന്യജീവി സംരക്ഷണ സംഘടനയായ 'ആഫ്രിക്കൻ പാർക്സിന്റെ' (African Parks) ഡയറക്ടർ ബോർഡിൽ നിന്ന് ഹാരി രാജകുമാരൻ ഒഴിവായി. റിപ്പബ്ലിക് ഓഫ് കോംഗോയിലെ നാഷണൽ പാർക്കിൽ സംഘടനയുടെ...

ദക്ഷിണ സുഡാനിൽ യുഎൻ സമാധാന സേനാംഗങ്ങൾക്കു നേരെ ആക്രമണം: രണ്ട് എത്യോപ്യൻ സൈനികർ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനിലെ ജോങ്‌ലി പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ രണ്ട് എത്യോപ്യൻ യുഎൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക്കാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആക്രമണം നടത്തിയ...

റഷ്യയിൽ പുടിന്റെ ഉപദേശകനുമായി കൂടിക്കാഴ്ച നടത്താൻ വത്തിക്കാൻ ഉന്നത പ്രതിനിധി

വത്തിക്കാൻ വിദേശകാര്യ സെക്രട്ടറിയായ മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഗർ റഷ്യ സന്ദർശിക്കാനൊരുങ്ങുന്നു. സന്ദർശനവേളയിൽ വ്ളാഡിമിർ പുടിന്റെ ഉപദേശകനായ യൂറി ഉഷാക്കോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവിടത്തെ...

യു.എസിന്റെ വിപുലമായ ഉപരോധങ്ങൾക്ക് മറുപടിയുമായി ഇറാൻ: തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്ക പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. അമേരിക്കയുടെ സമ്മർദ്ദങ്ങളെ തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികൾ ചെറുത്തുതോൽപ്പിക്കുമെന്നും ഇറാൻ വ്യക്തമാക്കി. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇറാനെതിരെ...

16 വയസ്സിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം: നിയമനിർമ്മാണത്തിന് ഒരുങ്ങി ന്യൂസിലൻഡ്

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന ബിൽ കൊണ്ടുവരാൻ ഒരുങ്ങി ന്യൂസിലൻഡ് സർക്കാർ. ടിക്ടോക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ പ്രായം 16 കഴിഞ്ഞതാണെന്ന് ഉറപ്പാക്കണമെന്ന് പുതിയ...

ഉത്രാടത്തിനും തിരുവോണത്തിനും കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്രാടം, തിരുവോണം ദിനങ്ങളിൽ സംസ്ഥാനത്തുടനീളം പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്....

റഷ്യയുടെ ഭീഷണികളെ വകവെയ്ക്കാതെ യുക്രൈന് പിന്തുണ ആവർത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണം

റഷ്യയുടെ രൂക്ഷമായ ഭീഷണികൾക്കിടയിലും യുക്രൈനുള്ള പിന്തുണ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണം. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക യുക്രൈൻ സന്ദർശനത്തിലാണ് ഈ പ്രഖ്യാപനം. കീവിൽ യുക്രൈൻ പ്രസിഡന്റ്...

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാവേലിക്കരക്കാരി കെസിയ ലിസ് മെജോയ്ക്ക്

2026-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം സ്വന്തമാക്കി കേരളത്തിന്റെ കെസിയ ലിസ് മെജോ. ജയ്പൂരിൽ നടന്ന വാശിയേറിയ അവസാനഘട്ട മത്സരത്തിൽ 53 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് 19 വയസ്സുകാരിയായ കെസിയ രാജ്യത്തിന്റെ സൗന്ദര്യറാണിയായത്. തമിഴ്‌നാട്ടിൽ...

തിരുവോണത്തെ വരവേൽക്കാൻ നാടെങ്ങും ഉത്രാടപ്പാച്ചിൽ; വിപണികളിൽ വൻ തിരക്ക്

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഇന്ന് ഉത്രാടപ്പാച്ചിലിൽ. തിരുവോണം വലിയ ആഘോഷമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളി കുടുംബങ്ങൾ. ഓണക്കോടിയും പച്ചക്കറികളും പൂക്കളും വാങ്ങാൻ കടകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും...

Popular

spot_imgspot_img