Wednesday, September 2, 2026

News

യു.എസ് – കാനഡ വ്യാപാര യുദ്ധം രൂക്ഷമാകുന്നു: വാഹന ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തുമെന്ന് ട്രംപ്

യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾക്കിടെ കാനഡയുമായുള്ള വ്യാപാര യുദ്ധം കൂടുതൽ കലുഷിതമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിൽ നിന്നുള്ള കാറുകൾ, ട്രക്കുകൾ, ഓട്ടോ പാർട്സ് എന്നിവയുടെ ഇറക്കുമതി തീരുവ 25 ശതമാനത്തിൽ...

ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പാക്കിസ്ഥാൻ സർക്കാരിന് കത്തയച്ച് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ

ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ലോകകപ്പ് ജേതാവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യപരിപാലനവും വൈദ്യസഹായവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റൻമാർ പാക്കിസ്ഥാൻ സർക്കാരിന് വീണ്ടും കത്തയച്ചു. ഇന്ത്യയുടെ സുനിൽ ഗാവസ്കർ,...

കോംഗോയിൽ എബോള വ്യാപനം രൂക്ഷം; ആഗോള ഇടപെടൽ തേടി ലെയോ പാപ്പ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ജീവഹാനി തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി രംഗത്തിറങ്ങണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആവശ്യപ്പെട്ടു. രാജ്യത്ത് എബോള...

പാക്കിസ്ഥാൻ ആർമി മേധാവി ഇന്ന് ടെഹ്‌റാനിൽ; സമാധാന ശ്രമങ്ങളുമായി ഇസ്ലാമാബാദ്

മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ ആർമി മേധാവി ഫീൽഡ് മാർശൽ അസിം മുനീർ ഇന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ സന്ദർശിക്കുന്നു. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസും...

അമേരിക്കയിലെ നെവാഡയിൽ വൻ കാട്ടുതീ; പതിനായിരങ്ങളെ ഒഴിപ്പിച്ചു

അമേരിക്കയിലെ നെവാഡ സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന വൻ കാട്ടുതീയെത്തുടർന്ന് റെനോ (Reno) നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കാട്ടുതീ അതിവേഗം ജനവാസ മേഖലകളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ഏകദേശം 42,000 ത്തോളം ആളുകളോട്...

യുദ്ധകാലത്തെ തിരഞ്ഞെടുപ്പ് രാജ്യത്തെ തകർക്കുമെന്ന് യുക്രൈൻ പ്രസിഡന്റ്

റഷ്യയുമായുള്ള സജീവമായ യുദ്ധം തുടരുന്നതിനിടയിൽ യുക്രൈനിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും അത് രാജ്യത്തെ തകർക്കുമെന്നും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. യുദ്ധകാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയൊരു സുനാമി പോലെയായിരിക്കുമെന്നും, അത്...

ടുണീഷ്യ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങിയ സംഭവം; 11 മൃതദേഹങ്ങൾ കണ്ടെടുത്തു

ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറ്റക്കാരുമായി പോയ ബോട്ട് ടുണീഷ്യൻ തീരത്ത് മുങ്ങിയ അപകടത്തിൽ 11 പേരുടെ മൃതദേഹങ്ങൾ കോസ്റ്റ് ഗാർഡ് കണ്ടെടുത്തു. 15-ഓളം പ്രവാസികളുമായി ടുണീഷ്യയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് മെഡിറ്ററേനിയൻ കടലിൽ അപകടത്തിൽപ്പെട്ടത്. ഇതുവരെ...

അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര യുദ്ധം: കാനഡയെ രൂക്ഷമായി വിമർശിച്ച് ട്രംപ്

ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര യുദ്ധം പുതിയ ഘട്ടത്തിലേക്ക്. കാനഡ അമേരിക്കയുടെ ഒരു സംസ്ഥാനമാകാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ്...

ഭരണം നേടി നൂറ് ദിവസം: തമിഴക വെട്രി കഴകം രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നു

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരത്തിലെത്തി നൂറ് ദിവസങ്ങൾ പൂർത്തിയാക്കി. രണ്ടു വർഷം മാത്രം ചരിത്രമുള്ള പാർട്ടി, പ്രമുഖ മുന്നണികളെ മറികടന്നാണ് സംസ്ഥാനത്ത്...

സ്‌കൂൾ കലോത്സവം: എട്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ നിന്ന് പണം പിരിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

സ്‌കൂൾ കലോത്സവങ്ങളുടെ പേരിൽ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ യാതൊരുവിധത്തിലുള്ള പണവും പിരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. കലോത്സവങ്ങൾ കൂടുതൽ സുതാര്യവും പരാതിരഹിതവുമാക്കാൻ...

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്ര റെക്കോർഡ്; ഏഴ് മണിക്കൂറിനിടെ നടന്നത് 416 വിവാഹങ്ങൾ

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് ചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാഹ മാമാങ്കം. വെറും ഏഴു മണിക്കൂറിലധികം വരുന്ന സമയത്തിനുള്ളിൽ 416 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയത്. 2024 സെപ്റ്റംബർ എട്ടിന്...

തലസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനം വൈകിട്ട്

സംസ്ഥാനതല ഓണം വാരാഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് ഇന്ന് കൊടിയേറും. കനകക്കുന്നിലെ നിശാഗന്ധി തിയേറ്ററിൽ വൈകിട്ട് അഞ്ചരയ്ക്കാണ് ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോൾ സാംസ്കാരിക വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. നിരവധി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു: എട്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് ഇന്ന് എട്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ,...

കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ചു: രണ്ടു മരണം

കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് വൻ അപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. അപകടത്തിൽ രണ്ടു പേർ സംഭവസ്ഥലത്തു...

ഇറാനെതിരെ ‘സാമ്പത്തിക ഡി-ഡേ’ പ്രഖ്യാപിച്ച് അമേരിക്ക; പെട്രോളിയം കയറ്റുമതി പൂർണ്ണമായി നിർത്തുമെന്ന് ഇറാൻ മുന്നറിയിപ്പ്

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധത്തിന് തയ്യാറെടുത്ത് അമേരിക്ക. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളെയും ലക്ഷ്യമിട്ട് കർശന നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കിയതോടെ, പശ്ചിമേഷ്യയിൽ...

Popular

spot_imgspot_img