ഒരു കത്തോലിക്കാ ചാപ്ലെയിനെ കത്തികൊണ്ട് ആക്രമിച്ച സംഭവത്തിൽ ഭീകരാക്രമണത്തിന്റെ സാധ്യത ഉണ്ടോയെന്ന് ഐറിഷ് സൈനിക അധികാരികൾ അന്വേഷിക്കുന്നതായി റിപ്പോർട്ട്. തീരദേശ നഗരമായ ഗാൽവേയിലെ റെൻമോർ സൈനിക ബാരക്കിനു പുറത്ത് വ്യാഴാഴ്ചയാണ് ഫാ. പോൾ...
പാലസ്തീനിലെ ജനതയ്ക്കുവേണ്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പൊന്തിഫിക്കല്‍ മിഷന്‍ സംഘടന. പന്ത്രണ്ടാം പീയൂസ് പാപ്പയുടെ കാലത്താണ് പൊന്തിഫിക്കല്‍ മിഷന്‍ പാലസ്തീനില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ മാസം...
കേരളത്തിലെ ക്രൈസ്തവസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വരനടപടികള്‍ കൈക്കൊള്ളാന്‍ സീറോമലബാര്‍ അത്മായ ഫോറം അഭ്യര്‍ഥിക്കുന്നു. കര്‍ഷകര്‍ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളും മനസിലാക്കി അനുകൂല തീരുമാനങ്ങള്‍ക്കു വഴിയൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജെ....
ജൂലൈ 11ന് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട CAG (Comptroller and Auditor General) റിപ്പോര്‍ട്ടിലെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകള്‍ (റിപ്പോര്‍ട്ട് നമ്പര്‍ 3, സെക്ഷന്‍ സി, അധ്യായം 6) ഗൗരവമേറിയതാണ്. റിപ്പോര്‍ട്ട് പ്രകാരം...
വത്തിക്കാന്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെയ്ന്റ് പീറ്റേഴ്സ് ക്ലബ്ബ് സമ്പൂര്‍ണ മലയാളി ടീമായി. ഈ അന്താരാഷ്ട്ര ടീമില്‍ ആദ്യം ഇടം നേടിയത് അഞ്ച് മലയാളികളായിരുന്നു. ഇപ്പോള്‍ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന ടീമില്‍ മുഴുവനും...
രാജ്യത്തെ ലക്ഷക്കണക്കിനുള്ള ക്രൈസ്തവവിശ്വാസികളില്‍ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചുപോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയതി 1956 മുതല്‍ 1996 വരെ കേരളത്തില്‍ പൊതു അവധിയായിരുന്നു. 1996-ല്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ...
കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയെ കല്‍ദായ കത്തോലിക്കാ സഭയുടെ തലവനായി അംഗീകരിച്ച് ഇറാഖ് പ്രസിഡന്റ്. ഇറാഖിലെ ഉന്നത ക്രിസ്ത്യന്‍നേതാവും 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദര്‍ശനത്തിന്റെപിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയുമായ കര്‍ദിനാള്‍ സാക്കോ,...
ഇറ്റാലിയന്‍ നഗരമായ ട്രൈസ്റ്റേയിലേക്കുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനപരിപാടികള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ജൂലൈ ഏഴിന് പ്രാദേശികസമയം രാവിലെ 6.30-ന് ഹെലികോപ്റ്ററിലാണ് പാപ്പ യാത്ര ആരംഭിക്കുന്നത്.
രണ്ടു മണിക്കൂറിനുശേഷം നഗരത്തിലെ ജനറല്‍ കണ്‍വെന്‍ഷന്‍ സെന്ററിലിറങ്ങുന്ന മാര്‍പാപ്പയെ ബൊലോഗ്‌ന ആര്‍ച്ച്ബിഷപ്പും...
365 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍, ഏകദേശം ഏഴിലൊരാള്‍ വീതം തങ്ങളുടെ വിശ്വാസത്തിന്റെപേരില്‍ പീഡനങ്ങള്‍ നേരിടുന്നുവെന്ന് ഇറ്റലിയിലെ റോമില്‍ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തി. സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധത്തിന്റെ വത്തിക്കാന്‍ സെക്രട്ടറി ബിഷപ്പ് പോള്‍...
മതത്തിന്റെ മറവില്‍ ഭീകരവാദത്തെ തഴുകി താലോലിച്ച് വെള്ളപൂശുവാന്‍ നടത്തുന്ന ബോധപൂര്‍വ്വവും സംഘടിതവുമായ കുത്സിതശ്രമങ്ങള്‍ക്ക് കീഴ്പ്പെട്ടാല്‍ വന്‍ അപകടം ഭാവിയില്‍ സമൂഹം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി...
സെന്‍ട്രല്‍ പഞ്ചാബ് പ്രവിശ്യയില്‍ മതനിന്ദയുടെ പേരില്‍ ക്രൈസ്തവരെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍. പഞ്ചാബിലെ സര്‍ഗോധ ജില്ലയില്‍ രണ്ട് വീടുകള്‍ക്കും ഷൂ ഫാക്ടറിക്കും നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണ്...
സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ എന്ന രീതിയില്‍ വിവാദമായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ ക്ഷമാപണം നടത്തിയതായി വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇറ്റാലിയന്‍ ബിഷപ്പുമാരുടെ വാര്‍ഷിക...
പ്രതിഷേധത്തിനൊടുവില്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉള്‍പ്പെടുത്തി. പത്തു വര്‍ഷത്തിനു ശേഷമാണു സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ ചാവറയച്ചനെ ഉള്‍പ്പെടുത്തിയത്.
സാമൂഹികശാസ്ത്രം പുസ്തകത്തിലെ...