Wednesday, November 27, 2024

Religion

അയോദ്ധ്യാ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ആദ്യ ദിനം എത്തിയത് അഞ്ച് ലക്ഷം ഭക്തര്‍

അയോദ്ധ്യാ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ആദ്യ ദിവസം തന്നെ ഭക്തരുടെ തിരക്ക്. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അഞ്ച് ലക്ഷത്തോളം ഭക്തര്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നത് രണ്ട്...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഇന്ന്; അയോധ്യ കനത്ത സുരക്ഷാ വലയത്തില്‍

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തില്‍. നഗരത്തില്‍ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പോലീസിനും കേന്ദ്രസേനകള്‍ക്കും പുറമേ എന്‍എസ്ജി സ്നിപ്പര്‍ ടീമുകളും സുരക്ഷയൊരുക്കാന്‍ അയോധ്യയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര...

മോണ്‍. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം ഇന്ന്

കോട്ടപ്പുറം രൂപത നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം ഇന്ന്. സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ദേവാലയത്തിനു മുമ്പില്‍ ഒരുക്കിയ വിശാലമായ പന്തലില്‍ ഉച്ചകഴിഞ്ഞു മൂന്നിനാണു തിരുക്കര്‍മങ്ങള്‍. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ്...

ഏഷ്യയില്‍ അഞ്ച് ക്രിസ്ത്യാനികളില്‍ രണ്ടുപേര്‍ വീതം അനുദിനം പീഡനങ്ങള്‍ നേരിടുന്നു: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ഓപ്പണ്‍ ഡോര്‍സ്

ലോകത്തിലെ ഏറ്റവും വലിയ പ്രദേശമായ ഏഷ്യയില്‍ അഞ്ചില്‍ രണ്ടു ക്രൈസ്തവര്‍ മതപരമായ കാരണങ്ങളാല്‍ ഉയര്‍ന്ന തോതിലുള്ള പീഡനവും വിവേചനവും അനുഭവിക്കുന്നു എന്ന് ഓപ്പണ്‍ ഡോര്‍സ്. ആഗോളതലത്തില്‍, 365 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നും...

ക്രൈസ്തവര്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തല്‍ ശക്തമാക്കി നിക്കരാഗ്വന്‍ സ്വേച്ഛാധിപത്യം: സന്നദ്ധസംഘടനകളുടെ അംഗീകാരം റദ്ദാക്കി

പത്തു കത്തോലിക്കാ, ഇവാഞ്ചലിക്കല്‍ എന്‍.ജി.ഒകളുടെ നിയമപരമായ അംഗീകാരം റദ്ദാക്കി നിക്കരാഗ്വന്‍ സ്വേച്ഛാധിപത്യം. നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്കും മറ്റു ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കുമെതിരായ അടിച്ചമര്‍ത്തലുകളില്‍ ഏറ്റവും പുതിയതാണ് ഇത്. ജനുവരി 16-ന് ആഭ്യന്തരമന്ത്രാലയം, ഔദ്യോഗികപത്രമായ 'ലാ...

‘അവര്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളെ മസ്ജിദുകളാക്കി മാറ്റുന്നു’: വേദനയോടെ അര്‍മേനിയന്‍ വൈദികന്‍

നാഗോര്‍ണോ - കരാബാക്കിലെ അര്‍മേനിയന്‍ ക്രിസ്ത്യന്‍ ദൈവാലയങ്ങളെ അസര്‍ബൈജാന്‍ മോസ്‌കുകളാക്കി മാറ്റുകയാണെന്നു വെളിപ്പെടുത്തി അര്‍മേനിയയിലെ വനാഡ്സോറില്‍ നിന്നുള്ള ഫാ. തിറൈര്‍ ഹക്കോബിയാന്‍. നാഗോര്‍ണോ - കരാബാക്ക് പ്രദേശത്തുനിന്നു പലായനം ചെയ്യപ്പെടാന്‍ നിര്‍ബന്ധിതരായ അര്‍മേനിയന്‍...

ചില ഏഷ്യന്‍ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ 2024-ലും അതിനുശേഷവും ക്രൈസ്തവരെ ബാധിക്കുമെന്ന് നിരീക്ഷണം

ജനുവരി 13-ന് നടക്കുന്ന തായ്വാന്‍ ദേശീയ തിരഞ്ഞെടുപ്പ് 2024-ല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ മറ്റ് നിരവധി തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമിടും. തായ്വാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, കംബോഡിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകള്‍ നടക്കും....

തല്ലും തലോടലും ഒരുമിച്ചുപോകില്ല

രാജ്യാന്തര സംഘടനയായ ഓപ്പണ്‍ ഡോര്‍സ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് തുടങ്ങിയവയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍പ്രകാരം, ഇന്ത്യയില്‍ പ്രതിദിനം, ശരാശരി രണ്ട് അതിക്രമങ്ങള്‍വീതം ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ ക്രൈസ്തവര്‍ക്ക് എതിരായുള്ള ആക്രമണങ്ങള്‍...

മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് അമേരിക്ക

മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് അമേരിക്ക. ചൈന, ഉത്തരകൊറിയ, പാകിസ്ഥാന്‍, ക്യൂബ, എറിത്രിയ, ഇറാന്‍, നിക്കരാഗ്വ, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് മതസ്വാതന്ത്യം കടുത്ത...

യുദ്ധത്തിന്റെ ഭീകരതയില്‍, ആഘോഷങ്ങളില്ലാതെ ബെത്‌ലഹേമില്‍ എപ്പിഫനി തിരുനാള്‍

ഇസ്രായേല്‍, യുദ്ധത്തിന്റെ ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും യേശു ജനിച്ച സ്ഥലമായ ബെത്‌ലഹേമില്‍ ക്രിസ്ത്യാനികള്‍ എപ്പിഫനി ആഘോഷിച്ചു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ബെത്ലഹേമിലെ ക്രിസ്ത്യാനികള്‍ എപ്പിഫനി തിരുനാള്‍ ആചരിച്ചത്. നിരവധി തീര്‍ഥാടകര്‍ പങ്കെടുക്കേണ്ട ഈ...

കത്തോലിക്കാ വിവാഹം: നിലപാടുകള്‍ വ്യക്തമാക്കി വത്തിക്കാന്‍

വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീര്‍വാദങ്ങളുടെ അര്‍ഥതലങ്ങള്‍ സംബന്ധിച്ച് 2023 ഡിസംബറില്‍ പ്രസിദ്ധീകരിച്ച പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത 'വിവാഹം' എന്ന പദത്തിനും കാഴ്ചപ്പാടിനും നിലവിലുള്ളതില്‍നിന്നു മാറ്റംവരുത്തി മറ്റൊരര്‍ഥം കല്പിക്കാന്‍ സഭയ്ക്കാവില്ല എന്നുതന്നെയാണ്. ഒരു പുരുഷനും...

ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം

ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തുവാന്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം.മതന്യൂനപക്ഷങ്ങളെയും അവര്‍ക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിട്ട് ഇന്ത്യയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ്...

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ കത്തോലിക്കാ സഭ തീരുമാനമെടുത്തു? വാസ്തവം എന്തെന്ന് വ്യക്തമാക്കി ജാഗ്രതാ കമ്മീഷന്‍

സ്വവര്‍ഗ്ഗ വിവാഹ ആശീര്‍വാദത്തില്‍ വിശദീകരണവുമായി കെസിബിസി ജാഗ്രതാ കമ്മീഷന്‍ രംഗത്ത്. കത്തോലിക്കാ സഭ സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് കെസിബിസി വ്യക്തമാക്കി. ജാഗ്രതാ കമ്മീഷന്‍ പുറത്തുവിട്ട കുറിപ്പ് ഇപ്രകാരമാണ്... സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ കത്തോലിക്കാ സഭ...

കേരള ക്രൈസ്തവ സമൂഹം: ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും

ഡിസംബര്‍ 18 ആഗോള ന്യൂപക്ഷാവകാശ ദിനം. ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിവിധ വെല്ലുവിളികള്‍ നേരിടുന്ന മത, ജാതി, ഭാഷ, പ്രാദേശിക ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളുമായാണ് അത്തരം വിഭാഗങ്ങള്‍ക്ക്...

അടുത്ത വർഷംമുതല്‍ കത്തോലിക്കാ സഭയില്‍ ശിശുദിനം ആഘോഷിക്കും: പ്രഖ്യാപനവുമായി ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കാ സഭയിൽ ആദ്യമായി കുട്ടികളുടെ ദിനം ആഘോഷിക്കും എന്ന് പ്രഖ്യാപിച്ചു ഫ്രാൻസിസ് പാപ്പാ. 2024 മെയ് മാസത്തിൽ ആയിരിക്കും കത്തോലിക്കാ സഭയിലെ ആദ്യ ശിശുദിനാഘോഷം നടത്തപ്പെടുക. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് ഡിസംബർ...

Popular

spot_imgspot_img