സഭയെ നവീകരിക്കുന്നതിനും ഒന്നാം കുരിശുയുദ്ധം ആസൂത്രണം ചെയ്യുന്നതിനുമായി പോപ്പ് ഊർബൻ II ക്ലർമോണ്ട് കൗൺസിൽ ആരംഭിച്ചത് 1095 നവംബർ 18 നാണ്. കൗൺസിലിൽ 200 ബിഷപ്പുമാർ പങ്കെടുത്തു. ജറുസലേമിലേക്ക് യാത്ര ചെയ്യുന്നവർക്ക് പൂർണ്ണമായ...
പോണ്ടസിലെ പ്രിയങ്കരനായ ബിഷപ്പും ആദ്യത്തെ ക്രിസ്ത്യൻ ജീവചരിത്രത്തിന്റെ രചയിതാവുമായ ഗ്രിഗറി തൗമറ്റൂർഗസ് അന്തരിച്ചത് 270 നവംബർ 17 നായിരുന്നു. ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനുമായ അലക്സാൻഡ്രിയയിലെ ഒറിഗന്റെ ജീവചരിത്രമായിരുന്നു അദ്ദേഹം രചിച്ചത്.
1869 നവംബർ...
മാർപാപ്പയുടെ രേഖകളും കത്തിടപാടുകളും നടത്തുന്ന വകുപ്പായ പേപ്പൽ ചാൻസറി, വർഷത്തിന്റെ ആരംഭം ജനുവരി മാസമായി കണക്കാക്കാൻ ആരംഭിച്ചത് 1621 നവംബർ 16 നാണ്. അതിനു മുൻപുവരെ മാർച്ച് ആയിരുന്നു അവരുടെ വർഷത്തിന്റെ ആരംഭമാസം.
1945...
ഒന്നാം ലോക മഹായുദ്ധസമയത്ത് ഈജിപ്തിൽ ബ്രിട്ടീഷ് സൈനികരുടെ ചാപ്ലെയ്ൻ ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഓസ്വാൾഡ് ചേമ്പേഴ്‌സ് മരിക്കുന്നത്. 1917 നവംബർ 15 നായിരുന്നു അത്. അദ്ദേഹത്തിന്റെ വിധവയായ ജെട്രൂഡ് പിന്നീടുള്ള അവരുടെ ജീവിതകാലം ചിലഴിച്ചത്...
റോമൻ ചക്രവർത്തി ജസ്റ്റീനിയൻ അന്തരിച്ചത് 565 നവംബർ 14 നാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് കിഴക്കൻ, പടിഞ്ഞാറൻ സാമ്രാജ്യങ്ങളെ രാഷ്ട്രീയമായും മതപരമായും വീണ്ടും ഒന്നിപ്പിച്ചു. കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹം നിരവധി പുതിയ ബസിലിക്കകൾ സ്ഥാപിച്ചു. കാലഹരണപ്പെട്ടുപോയ...
1938: മിഷനറി സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാർട്ടിന്റെ സ്ഥാപകയായ ഫ്രാൻസിസ് സേവ്യർ കാബ്രിനിയെ (1850-1917) വിശുദ്ധയായി പ്രഖ്യാപിച്ചത് 1938 നവംബർ 13 നാണ്. റോമൻ കത്തോലിക്കാ സഭയിലെ ആദ്യത്തെ അമേരിക്കൻ വിശുദ്ധയാണ് ഇവർ.
1985...
1930 നവംബർ 12 നായിരുന്നു ലണ്ടനിൽ ഒന്നാം വട്ടമേശ സമ്മേളനം ആരംഭിച്ചത്. ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടനിൽ പുതുതായി അധികാരത്തിൽവന്ന ലേബർ പാർട്ടി, ഇന്ത്യയ്ക്ക് പുതിയൊരു ഭരണഘടന...
1805 നവംബർ 11 നാണ് ഡുറെൻസ്റ്റെയിൻ യുദ്ധം നടന്നത്. ഓസ്ട്രിയയിലെ വച്ചൗ താഴ്വരയ്ക്കും ഡാന്യൂബ് നദിക്കുമിടയിലുള്ള സ്ഥലമാണ് ഡുറെൻസ്റ്റെയിൻ. ഇവിടെവച്ച് തിയഡോർ മാക്സിം ഗസന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യത്തെ റഷ്യ - ഓസ്ട്രിയ...
1871 നവംബർ പത്തിനായിരുന്നു പത്രപ്രവർത്തകനായ ഹെൻറി സ്റ്റാൻലി, സാഹസികയാത്രികനായിരുന്ന ഡേവിഡ് ലിവിങ്സ്റ്റണെ കണ്ടുമുട്ടിയത്. ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ കടന്ന സാഹസികനാണ് ഡോ. ഡേവിഡ് ലിവിങ്സ്റ്റൺ. 1841 ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റൺ, അന്നേവരെ ആരും...
ജർമനിയിലെ ഫാസിസ്റ്റുകൾ തെരുവിലിറങ്ങി യഹൂദരുടെ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ, സിനഗോഗുകൾ എന്നിവ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തത് 1938 നവംബർ 9 നാണ്. ആയിരത്തിലധികം സിനഗോഗുകൾ കത്തിക്കുകയും 7000 ജൂത വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയോ ചെയ്‌തെങ്കിലും...
വൈദ്യശാസ്ത്രത്തിൽ വൻ കുതിച്ചുചാട്ടം നൽകിയ കണ്ടുപിടുത്തമായ എക്സ്-റേ ആദ്യമായി കണ്ടെത്തിയത് 1895 നവംബർ എട്ടിനാണ്. വില്യം റോൺജൻ എന്ന ശാസ്ത്രജ്ഞൻ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ ഗതിവിഗതികൾ പഠിക്കുന്നതിനിടെയാണ് യാദൃച്ഛികമായി എക്സ് തരംഗങ്ങൾ ശ്രദ്ധയിൽപെട്ടത്....
ക്രൈസ്തവ മതം സ്വീകരിച്ചത്തിന്റെ പേരിൽ ചൈനക്കാരനായ പീറ്റർ വു ഗൗഷെങിനെ തൂക്കിക്കൊന്നത് 1814 നവംബർ 7 നാണ്. സത്രം സൂക്ഷിപ്പുകാരനായിരുന്ന അദ്ദേഹം 128 കുടുംബങ്ങളെയും സുഹൃത്തുക്കളെയും ക്രിസ്തുവിലേയ്ക്ക് നയിച്ചു. 1814-ൽ, ജിയാകിംഗ് ചക്രവർത്തിയുടെ...
സൗത്ത് ആഫ്രിക്കയിൽവച്ച് തൊഴിലാളികളുടെ ഒരു മാർച്ച് സംഘടിപ്പിച്ചതിന് മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്തത് 1913 നവംബർ ആറിനായിരുന്നു. ആഫ്രിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ആഫ്രിക്കയിലുണ്ടായിരുന്ന ഇന്ത്യക്കാരിലേറെയും കരാർ...
രണ്ടാം പാനിപ്പത്ത് യുദ്ധം നടന്നത് 1556 നവംബർ അഞ്ചിനാണ്. മുഗൾ രാജാവായിരുന്ന അക്ബറും വടക്കേ ഇന്ത്യയുടെ ഭരണാധികാരിയായിരുന്ന ഹേമുവും തമ്മിലായിരുന്നു യുദ്ധം. ആദിൽ ഷാ സൂരിയുടെ പ്രധാനമന്ത്രിയും സൈന്യാധിപനും ആയിരുന്നു ഹെമു. അക്ബറിന്റെ...
ഈ ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് അനവധി സംഭവങ്ങളിലൂടെയാണ്.
ബീറ്റിൽ മ്യൂസിക്കിലെ ജോൺ ലെനോൻ എന്ന സംഗീതജ്ഞന്റെ, 'യേശുവിനെക്കാൾ ജനപ്രിയരാണ്' എന്ന ഉദ്ധരണി ലണ്ടനിലെ 'ഈവനിംഗ് സ്റ്റാൻഡേർഡ്' എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചത് 1966 നവംബർ...