തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തിനും അന്റാർട്ടിക്കയിലെ സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകൾക്കിടയിലും സ്ഥിതിചെയ്യുന്ന 'ഡ്രേക്ക് പാസേജ്' നാവികർക്ക് ഏറെ ഭയം ജനിപ്പിക്കുന്നതും എന്നാൽ കൗതുകം ഏറെയുള്ളതുമായ ഒരു സമുദ്രമാണ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മിൽ...
'ഗിസാന്റേ ലാഗ്രിമ' അല്ലെങ്കിൽ 'ഗ്രീൻ കാവിയാർ' എന്നറിയപ്പെടുന്ന ടിയർഡ്രോപ്പ് പീസ് സ്പെയിനിലെ ബാസ്ക് മേഖലയിൽ കൃഷി ചെയ്യപ്പെടുന്ന അപൂർവവും വിലപ്പെട്ടതുമായ ഒരു പയറിനമാണ്. അതിലോലമായ ആകൃതി, മധുരമുള്ള രുചി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ....
ഇറ്റലിയുടെ വടക്കുകിഴക്ക്, വെനെറ്റോ റീജിയണിന്റെ തലസ്ഥാനമാണ് വെനീസ്. 118 ചെറിയ ദ്വീപുകള്‍ കൂടുന്ന ഒന്നാണ് ഇവിടം. ഇവിടെ ചെറിയ കനാലുകളെ ചെറിയ പാലങ്ങളിലൂടെ കോര്‍ത്തിരിക്കുന്നു. ഏകദേശം നാനൂറോളം ചെറുതും വലുതുമായ പാലങ്ങളും ഇവിടെ...
അന്റാർട്ടിക്കയിലെ റഷ്യൻ ഗവേഷണ കേന്ദ്രമായ ബെല്ലിംഗ്ഷൗസെൻ സ്റ്റേഷന് സമീപമുള്ള കിംഗ് ജോർജ്ജ് ദ്വീപിലുള്ള ഒരു ചെറിയ റഷ്യൻ ഓർത്തഡോക്സ് ദൈവാലയമാണ് ഹോളി ട്രിനിറ്റി ചർച്ച്. നിലവിൽ അന്റാർട്ടിക്കയിലുള്ള എട്ടു ദൈവാലയങ്ങളിൽ ഒന്നാണിത്. ലോകത്തിലെ...
വ്യത്യസ്തവും അദ്ഭുതപ്പെടുത്തുന്നതുമായ അനുഭവങ്ങൾ ആഗ്രഹിക്കുന്ന സഞ്ചാരികൾ ഒരിക്കലും വിയറ്റ്നാമിലെ ഡ്രാഗൺ പാലത്തിന്റെ മനോഹരമായ കാഴ്ചകൾ നഷ്ടപ്പെടുത്താൻ പാടില്ല. വിയറ്റ്നാമിലെ ഡാ നാങ്ങ് നഗരത്തിലെ ഹാൻ നദിക്കു കുറുകെ പോകാനുള്ള പ്രധാന മാർഗമാണ് ഡ്രാഗൺ...
അനുസരണയുള്ള കുട്ടികളെപ്പോലെ വരിവരിയായി നിൽക്കുന്ന മുളകൾ. ജപ്പാനിലെ അരഷിയാമ മുളങ്കാട്, കാണുന്നവരുടെ മനസ്സിൽ കാടിനെക്കുറിച്ച് ഇതുവരെ ഉണ്ടായിരുന്ന ചിത്രങ്ങളെല്ലാം മാറ്റിമറിക്കും. ആതിഥ്യമര്യാദയോടെ നിൽക്കുന്ന മുളങ്കാട്, പാതയിലും സമീപത്തുമായി കാണപ്പെടുന്ന പുരാതന ആരാധനാലയങ്ങൾ, കുളങ്ങളും...
ഒന്നിൽകൂടുതൽ മുതലകളെ ഒരുമിച്ചുകണ്ടാൽ പേടിയില്ലാത്തവർക്ക് കോസ്റ്റാറിക്കയിലെ ടാർകോൾസ് നദിയിലേക്കു വരാം. കാരണം, ലോകത്തിലെ ഏറ്റവും കൂടുതൽ മുതലകളുള്ള ഇടമാണ് ഇത്. അമേരിക്കൻ മുതലകളുടെ സമൃദ്ധിക്ക് പേരുകേട്ടതും ലോകത്തിലെ ഏറ്റവും കൂടുതൽ മുതലകളുള്ള നദികളിൽ...
ഫിലിപ്പീൻസിലെ ബൊഹോൾ ദ്വീപിന്റെ ഹൃദയഭാഗത്താണ് ചോക്ലേറ്റ് ഹിൽ സ്ഥിതിചെയ്യുന്നത്. പേര് കേൾക്കുമ്പോൾ ചോക്ലേറ്റ് കമ്പനിയെ ഓർമ്മവരും. എങ്കിലും ഈ കുന്നുകളും ചോക്ലേറ്റും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നതാണ് വലിയൊരു ട്വിസ്റ്റ്. കോൺ ആകൃതിയിലുള്ള...
ലോകസഞ്ചാരത്തിനും നിരവധി ജീവിതാനുഭവങ്ങൾക്കും ഉയർച്ചതാഴ്ചകൾക്കും ശേഷം ഏതൊരു മനുഷ്യനും അവസാനമായി എത്തുന്ന ഇടത്തേക്ക് നമുക്കൊരു യാത്ര പോകാം; സെമിത്തേരിയിലേക്ക്. ഇനി അവടെനിന്നും ഒരു യാത്രയില്ലെന്നും എന്തിന് ഒരു ചലനം പോലുമില്ലെന്നും മനസ്സിലാക്കി നീണ്ട...
ഹിമാചൽപ്രദേശിലെ പാർവതി താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന മലാന എന്ന ഗ്രാമം ഹിമാലയത്തിലെ അതിശയിപ്പിക്കുന്ന മഞ്ഞുമൂടിയ കൊടുമുടികളാൽ ചുറ്റപ്പെട്ടിരിക്കുന്നതാണ്. അതുല്യമായ ആചാരങ്ങൾക്കും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾക്കും അതിശയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട മലാന ലോകത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന...
സിസിലിയിലെ മഡോണി പർവതനിരകളിൽ അതായത്, 'സിസിലിയൻ ആൽപ്സ്' എന്നുകൂടി അറിയപ്പെടുന്ന മലനിരകളിൽ വളരെ പഴക്കമുള്ള ഒരു വഴിത്താരയുണ്ട്. 103 മൈൽ നീളമുള്ള ഈ വഴിത്താരയ്ക്ക് 400 വർഷത്തെ പഴക്കമാണുള്ളത്. കൂടാതെ, വളരെ വ്യത്യസ്തമായ...
'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...' എന്ന ഗാനം മനസ്സിൽ ഓർത്തുപോകും വൈറ്റ്‌ഹാവൻ ബീച്ച് കാണുമ്പോൾ. ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ വിറ്റ്‌സൺഡേ ദ്വീപിലെ വൈറ്റ്‌ഹാവൻ ബീച്ച്. ഏഴു...
ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വിമാനത്താവളമായ നോർവേയിലെ സ്വാൽബാർഡ് വിമാനത്താവളം ഓരോ ദിവസവും ഉരുകിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമാണ് സ്വാൾബാർഡ് വിമാനത്താവളത്തിന്റെ റൺവേകൾക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത്. നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിലെ ലോങ്‌ഇയർബൈൻ...
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ കടലാണ് മെഡിറ്ററേനിയൻ കടൽ. ജൈവവൈവിധ്യം, സമുദ്രവിഭവങ്ങൾ, വൈവിധ്യമാർന്ന തീരപ്രദേശങ്ങൾ എന്നിവയാൽ പ്രശസ്തമായ മെഡിറ്ററേനിയൻ കടലിന് ഏറ്റവും പ്രധാനമായ മറ്റൊരു പ്രത്യേകത...
ഒന്ന് ലോകം ചുറ്റിയാൽ നമുക്കു തോന്നും ദൈവം എത്ര വലിയ കലാകാരനാണെന്ന്. ഒരു ക്യാൻവാസിൽ ദൈവം വളരെ മനോഹരമായി വരച്ച ഒരു അദ്ഭുതമാണ് ഈ ഭൂമി. നാം ദിവസവും കാണുന്ന ഈ പച്ചപ്പിനും...