ഒരു പ്രദേശം മുഴുവനും കാടാക്കി മാറ്റിയ ഒരു കഥയുണ്ട്. അത് പക്ഷെ 'പുല്ല് കയറി പരിസരം കാട് പോലെയായി' എന്ന് പറയും പോലെയല്ല. മരുഭൂമി മരുപ്പച്ചയാക്കി മാറ്റിയ ഒരു സംഭവകഥയാണ്.
മണൽകാറ്റിൽ നിന്നു സംരക്ഷിക്കുന്നതിനായി...
പാമ്പുകളെ പേടിച്ച് പ്രകൃതിയിലേക്കുള്ള നിങ്ങളുടെ പര്യവേഷണങ്ങൾ വേണ്ടെന്നു വച്ചിരിക്കുകയാണോ? എന്നാൽ വേഗം ബാഗ് പാക്ക് ചെയ്തോളൂ; ന്യൂസിലാന്റിലേക്ക് യാത്ര പുറപ്പെട്ടോളൂ. അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ, അതുല്യമായ വന്യജീവികൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവയ്ക്കു പേരുകേട്ട രാജ്യമാണ്...
എല്ലാ വർഷവും ഏപ്രിൽ 13 മുതൽ 15 വരെ തായ്‌ലൻഡുകാർ പുതിയ തുടക്കങ്ങളുടെ ആഘോഷത്തിലായിരിക്കും. ഇത് രാജ്യത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഒരു ഉത്സവമാണ്. തായ് പുതുവത്സരവും വാർഷിക നെല്ല് വിളവെടുപ്പ് സീസണിന്റെ...
പ്രകൃതിയിൽ നിന്നും ഒഴുകിവരുന്ന വെള്ളത്തിന്റെ തണുപ്പ് ഓർത്താണ് പെറുവിലെ ഷാനയ്-ടിംപിഷ്കയിലേക്ക് എത്തുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി. അതിൽ നിന്നെല്ലാം വ്യത്യസ്തമായി, തിളച്ചുമറിയുന്ന വെള്ളമാണ് ഇവിടെയുള്ളത്. ലോകത്തിലെ ഒരേയൊരു തിളച്ചുമറിയുന്ന നദി എന്ന പേരിലാണ് ഷാനയ്-ടിംപിഷ്ക...
തായ്‌ലൻഡിലെ ഏറ്റവും പ്രിയപ്പെട്ട വേനൽക്കാല വിഭവങ്ങളിലൊന്നാണ് മാംഗോ സ്റ്റിക്കി റൈസ്. മാംഗോ സ്റ്റിക്കി റൈസ് അല്ലെങ്കിൽ തായ് ഭാഷയിൽ 'ഖാവോ നിയാവോ മാമുവാങ്' എന്നാണ് ഇത് അറിയപ്പെടുന്നത്. തായ്‌ലൻഡിലെ തെരുവുകളിലൂടെയുള്ള യാത്രകളിലെവിടെയും മാംഗോ...
ലോകത്തിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യയിലെ ബാലി. മോട്ടോർ ബൈക്കുകളുടെ ശബ്‌ദവും പ്രാദേശിക കഫേകളിൽ നിന്നുള്ള സന്തോഷകരമായ സംഗീതവും കൊണ്ട് നിശ്ശബ്ദമാകാത്ത നഗരം. എന്നാൽ വർഷത്തിലൊരിക്കൽ ബാലി ഇരുട്ടിലാകാറുണ്ട്. ആ ദിവസം...
നേരത്തെ രാത്രി മാത്രം ഇറങ്ങിയിരുന്ന കൊതുകിനിപ്പോൾ 'ഫുൾ ഡേ ഡ്യൂട്ടി' ആണ്. പകലെന്നോ, രാത്രിയെന്നോ വ്യത്യാസം ഇപ്പോൾ കൊതുകിനില്ല. ഏതുനേരവും മനുഷ്യനെ ശല്യപ്പെടുത്താനും കുത്തി ചോര കുടിക്കാനും കൊതുക് എപ്പോഴും റെഡിയാണ്. എന്നാൽ...
ഭൂമിയുടെ അറ്റം എവിടെയാണെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അങ്ങനൊരു ഇടമുണ്ട്. ഭൂമിയുടെ ഏറ്റവും അറ്റത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമുണ്ട്! ആ നഗരത്തെ ഒന്ന് പരിചയപ്പെടാം.
ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവായ...
ആത്മീയതയുടെ അഗ്നിയുമായി
വിശ്വാസികൾക്ക് ഇത് ആത്മീയയുടെ മാസ്മരികലോകം, അല്ലാത്തവർക്ക് ഇതൊരു അദ്ഭുതലോകം. നല്ല വിശപ്പുള്ളതിനാൽ ആദ്യം കണ്ട ആശ്രമത്തിൽകയറി അവിടെനിന്ന് നല്ല കിടിലൻ ഭക്ഷണം കഴിച്ചു. ആവശ്യത്തിന് കഴിക്കാം. നമ്മുടെ അടുത്തുനിന്ന് അവർ...
അമർത്യതയുടെ നിത്യ ഔഷധമായ അമൃത് വീണ മണ്ണിലേക്ക്; പ്രയാഗ്‌രാജിലേക്ക്. 144 വർഷത്തിനുശേഷമുള്ള മഹാ കുംഭമേളയുടെ ഭാഗമാകാൻ ഞാനും ബിബിനും ഇങ്ങ് കേരളത്തിൽനിന്ന് അങ്ങ് ഉത്തർപ്രദേശിലേക്ക് യാത്ര തിരിച്ചു. ഞങ്ങൾ പോയ പല യാത്രകളും...
ക്രൊയേഷ്യയുടെ മധ്യഭാഗത്താണ് പ്ലിറ്റ്വിസ് തടാകങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള പട്ടണം സ്ലഞ്ച് ആണ്. വിവരിക്കാനാവാത്ത സൗന്ദര്യവും ഗാംഭീര്യവും കൊണ്ട് ആദ്യകാഴ്ചയില്‍തന്നെ വിനോദസഞ്ചാരികളുടെ മനസ്സ് കീഴടക്കുന്ന ഈ തടാകത്തിനുചുറ്റിലും പര്‍വതപ്രദേശങ്ങളും വെള്ളച്ചാട്ടങ്ങളും ഗുഹകളുമാണ്. 1979...
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻയാത്ര സാധ്യമാകുന്നത് എവിടെയാണെന്നറിയാമോ. ഓസ്‌ട്രേലിയയിലുടനീളം 4,352 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ പസിഫിക്ക് ആണ് സഞ്ചാരികൾക്ക് ഏറ്റവും ദൈർഘ്യമേറിയ യാത്ര സമ്മാനിക്കുന്നത്. ഈ ഭൂഖണ്ഡാന്തര റെയിൽയാത്ര അഞ്ച് പകലും നാല്...
ലോകത്തില്‍ മറ്റൊരിടത്തും കാണാന്‍ സാധ്യതയില്ലാത്ത തരത്തില്‍ അതിമനോഹരമായ സൂര്യാസ്തമയം, വെളുത്ത ചായം പൂശി അസ്തമയത്തിന്റെയും കടലിന്റെയും നിറം പേറിനില്‍ക്കുന്ന കെട്ടിടങ്ങള്‍. ഇത്രയും മാത്രം മതി സാന്റോറിനി എന്ന ഗ്രീസിലെ സ്വര്‍ഗത്തിനെ വിശേഷിപ്പിക്കാൻ.
ധാരാളം ആളുകള്‍,...
യു. കെ. യിലെ മൂന്ന് കൗണ്ടികളും രണ്ട് രാജ്യങ്ങളും കടന്നുപോകുന്ന ലോക പൈതൃക പട്ടികയിൽ ഇടംനേടിയ അണക്കെട്ടാണ് തോമസ് ടെൽഫോർഡിന്റെ പോണ്ട്‌സൈൽറ്റ് അക്വഡക്റ്റ്. 'ആകാശത്ത് ഒഴുകുന്ന നദി' എന്നാണ് അതിന്റെ വിളിപ്പേര്. 1805...
സമീപ വർഷങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കുശേഷം ഒരു പുതിയ വാക്ക് നിഘണ്ടുവിൽ പ്രവേശിച്ചു - ട്രാവൽ ഷേമിംഗ്. ആഗോള മലിനീകരണം പോലുള്ള വഷളായ പ്രശ്‌നങ്ങൾക്ക് യാത്രക്കാരെ കുറ്റപ്പെടുത്തുന്നതായിരുന്നു ട്രാവൽ ഷേമിംഗ് എന്നത്. 2020...