Monday, May 19, 2025

Uncategorized

കേരളത്തിൽ കാലവർഷമെത്തുന്നത് മെയ് 27 ന്

ഈ വർഷം കേരളത്തിൽ കാലവർഷമെത്തുന്നത് മെയ് 27 നാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സാധാരണ ജൂൺ 1 ന് ആരംഭിക്കുന്ന മഴ അഞ്ച് ദിവസം മുമ്പ് എത്താൻ സാധ്യത ഉണ്ടെന്നാണ്...

പന്നിയിറച്ചി കഴിക്കുന്നതിലൂടെ തായ്‌ലൻഡിൽ ‘ബധിര പനി’ പടരുമെന്ന് മുന്നറിയിപ്പ്

പന്നിയിറച്ചി കഴിക്കുന്നതിലൂടെ ആന്ത്രാക്സ്, സ്ട്രെപ്റ്റോകോക്കസ് സൂയിസ് (ബധിര പനി - deafness fever) എന്നറിയപ്പെടുന്ന ബാക്ടീരിയ അണുബാധ പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് രാജ്യവ്യാപകമായി ജാഗ്രതാനിർദേശം നൽകി തായ്‌ലൻഡ്. മുക്ദഹാൻ പ്രവിശ്യയിലെ പൊതുജനാരോഗ്യ അധികൃതർ, ഇതുവരെ...

സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈൽ ആക്രമണം നടത്താൻ ശ്രമിച്ച് പാക്കിസ്ഥാൻ; വീണ്ടും പ്രതികരിച്ച് ഇന്ത്യ

സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ആക്രമണം നടത്താൻ ശ്രമിച്ച പാക്കിസ്ഥാനെതിരെ വീണ്ടും പ്രതികരിച്ച് ഇന്ത്യ. ഇന്ന് രാവിലെ ഇന്ത്യൻ സായുധസേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഏതു നിമിഷവും പാക്കിസ്ഥാന്റെ...

ഇസ്രായേലി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യമനിലെ ഹൂതികൾ ആക്രമണം പ്രഖ്യാപിച്ചു

ഗാസയിൽ ഇസ്രായേൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനു മറുപടിയായി, ഇസ്രായേലിന്റെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് സമഗ്ര വ്യോമ ഉപരോധം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതർ. ഇസ്രായേലിന്റെ ബെൻ ഗുരിയോൺ വിമാനത്താവളത്തിനു സമീപം നടന്ന മിസൈൽ ആക്രമണത്തിന്റെ...

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്കു കൊണ്ടുപോയി; ആഭ്യന്തരമന്ത്രി അമിത് ഷാ പരിക്കേറ്റവരെ സന്ദർശിക്കും

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. സംഭവത്തെ തുടർന്ന്, രണ്ടു ദിവസത്തെ സൗദി അറേബ്യൻ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ന്യൂഡൽഹിയിൽ തിരിച്ചെത്തി, എൻ‌ എസ്‌ എ അജിത്...

വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനും യു എസ് താരിഫ് ഒഴിവാക്കുന്നതിനുമായി വാൻസും മോദിയും കൂടിക്കാഴ്ച നടത്തി

അമേരിക്കൻ തീരുവകൾ ഒഴിവാക്കുന്നതിനും വാഷിംഗ്ടണുമായി ഒരു ഉഭയകക്ഷി വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനും ട്രംപ് ഭരണകൂടവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി യു എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

താലിബാൻ നിയന്ത്രണങ്ങൾക്കിടയിലും ജോലിചെയ്യുന്ന അഫ്ഗാനി സ്ത്രീകൾ

മധ്യ ഹെറാത്തിലെ ഖുഷ് പരിസരത്ത് കമ്പിളിനൂൽ നൂൽക്കുന്ന തൊഴിലിടം. ആ കെട്ടിടത്തിന്റെ അകത്തളങ്ങളിൽ നിന്നും നിരന്തരം ചുമയുടെ ശബ്ദം കേൾക്കാം. മങ്ങിയതും പൊടിനിറഞ്ഞതുമായ ആ അന്തരീക്ഷത്തിൽ പത്തു സ്ത്രീകൾ ജോലിചെയ്യുന്നു. ഒരു ദിവസം...

“ഞങ്ങൾക്കിത് സാധ്യമാകുമെന്നു കരുതിയതല്ല”: ഫ്രാൻസിസ് പാപ്പയെ ചികിത്സിച്ച ഡോക്ടറിന്റെ വെളിപ്പെടുത്തൽ

"തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്ന് തിരഞ്ഞെടുക്കേണ്ടിവന്ന നിർണ്ണായക നിമിഷമായിരുന്നു അത്. ഞങ്ങൾക്കിത് സാധ്യമാകുമെന്നു കരുതിയതല്ല" - റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ 38 ദിവസം ഫ്രാൻസിസ് മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽസംഘത്തിന്റെ...

‘നാസ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇപ്പോൾ ലഭ്യമാണ്’: രസകരമായ മീമുകളിലൂടെ സുനിതയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു

ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് തിരികെയെത്തിയത് ഇന്നലെയാണ്. ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് എത്തിയതിനു ശേഷമുള്ള അവരുടെ സാധാരണ ജീവിതത്തെക്കുറിച്ച് പല ആശങ്കകളും ഉണ്ടായിരുന്നു. അവർക്ക് അസുഖം...

യൂൺ ഇംപീച്ച്‌മെന്റ് വിധിക്കു മുന്നോടിയായി ദക്ഷിണ കൊറിയയിലുടനീളം ആളുകൾ അണിനിരന്നു

ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൺ സുക് യോളിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഇന്നലെ സിയോളിൽ അണിനിരന്നു. യൂണിനെ പിന്തുണയ്ക്കുന്ന നിരവധി യൂൺ അനുകൂലികൾ ദക്ഷിണ കൊറിയൻ, യു എസ് ദേശീയപതാകകൾ വീശിക്കൊണ്ട് പിന്തുണ അറിയിച്ചു....

ഇറാനെതിരായ ‘ശക്തിയുടെ ഭീഷണി’ക്കെതിരെ ചൈന രംഗത്ത്

ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കുശേഷം ഇറാനെതിരായ ശക്തിയുടെ ഭീഷണിക്കെതിരെ ചൈന രംഗത്ത്. ഇറാനെതിരെ ട്രംപ് പുതിയ ആണവ കരാറിനായി സമ്മർദം ചെലുത്തുന്ന അവസരത്തിലാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. ഇറാനുമായി പുതിയ ആണവ കരാറിലെത്താൻ ട്രംപ് ലക്ഷ്യമിട്ടിരുന്നു. ഇറാനെ നേരിടാൻ...

നിഗൂഢതകൾ നിറഞ്ഞ പാക്കിസ്ഥാനിലെ ഏറ്റവും പുതിയ എയർപോർട്ട്

യാത്രക്കാരോ, വിമാനങ്ങളോ ഇല്ലാതെ പാക്കിസ്ഥാനിലെ ഏറ്റവും പുതിയതും ചെലവേറിയതുമായ വിമാനത്താവളം നിഗൂഢമായി തുടരുന്നു. ചൈനയുടെ പൂർണ്ണ ധനസഹായത്തോടെ നിർമ്മിച്ച ഈ എയർപോർട്ടിന് 240 മില്യൺ ഡോളർ ചിലവായി. ന്യൂ ഗ്വാദർ എന്നറിയപ്പെടുന്ന ഈ...

മ്യാന്മറിൽ നിയമവിരുദ്ധ വൃക്കവിൽപന വ്യാപകം: ആഭ്യന്തരയുദ്ധത്തിന്റെ മറ്റൊരു പരിണിതഫലം

"ഒരു വീട് സ്വന്തമാക്കി കടങ്ങൾ വീട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഞാൻ എന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ചത്" - മ്യാന്മറിലെ കർഷകത്തൊഴിലാളിയായ സേയ പറഞ്ഞുതുടങ്ങുന്നു. 2021 ൽ ഒരു സൈനിക അട്ടിമറി, ആഭ്യന്തരയുദ്ധത്തിനു കാരണമായതിനെത്തുടർന്ന്...

2025 ലെ മഹാ കുംഭമേള അവസാനിച്ചു

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേള ഫെബ്രുവരി 26 ബുധനാഴ്ച സമാപിച്ചു. 45 ദിവസങ്ങൾ നീണ്ടുനിന്ന ഈ ആത്മീയ ആഘോഷത്തിൽ പങ്കുചേരാൻ 66 കോടിയിലധികം സന്ദർശകർ എത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. മഹാ...

2023 ലെ പ്രൊ ലൈഫ് നയങ്ങൾ ഇരുപതിനായിരത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചതായി പഠന റിപ്പോർട്ട്

2023 ൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഗർഭസ്ഥശിശുക്കളെ സംരക്ഷിക്കുന്നതിനുള്ള പ്രൊ ലൈഫ് നിയമങ്ങൾ സ്വീകരിച്ചതിനെ തുടർന്ന് ഇരുപതിനായിരത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചതായി പഠന റിപ്പോർട്ട്. ഫെബ്രുവരി 13 ന് ജമാ (JAMA) നെറ്റ്‌വർക്കിൽ...

Popular

spot_imgspot_img