Friday, March 28, 2025

Entertainment

കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കണോ? ഇതാ ചില മാർഗങ്ങൾ

ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിൽ വായനാശീലം കുറഞ്ഞുവരുന്നതായി കാണാൻ സാധിക്കും. ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനമാണ് കുട്ടികളിൽ വായന കുറയുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം. എങ്കിലും ഒരു കുട്ടിക്ക് വളർത്തിയെടുക്കാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ ശീലങ്ങളിലൊന്നാണ്...

ഇത് വേറെ ലെവൽ എനർജി! ചെറുവള്ളി ഇടവകയിലെ സൺ‌ഡേ സ്‌കൂൾ കുട്ടികളുടെ നാസിക് ഡോൾ ടീം

താളമേള ലയത്തോടെ ഒരു തകർപ്പൻ നാസിക് ഡോൾ ടീം. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി സെന്റ് മേരീസ് സൺ‌ഡേ സ്‌കൂൾ കുട്ടികളുടെ ഈ ടീം ആളുകളിൽ കൗതുകവും ആകാംക്ഷയും നിറയ്ക്കുന്നു. പതിവ് ബാന്റുമേളക്കാരെയെല്ലാം അതിശയിപ്പിക്കുന്ന...

2024 ലെ കോമഡി വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് നേടിയ ചിത്രം

ഈ വർഷത്തെ നിക്കോൺ കോമഡി വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫി അവാർഡിന് അർഹമായത് ഒരു മരത്തിൽ കുടുങ്ങിയ അണ്ണാന്റെ ചിത്രമാണ്. 9,000 ലധികം എൻട്രികളിൽനിന്നാണ് മിൽക്കോ മാർച്ചെറ്റി എന്ന ഫോട്ടോഗ്രാഫറുടെ 'സ്റ്റക്ക് സ്ക്വിറൽ' എന്ന ചിത്രം...

74-ാം വയസ്സിൽ മുട്ടയിട്ട് അദ്ഭുതമായി ലോകത്തിലെ ഏറ്റവും പ്രായമേറിയ കാട്ടുപക്ഷി

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷി ഏകദേശം 74-ാം വയസ്സിൽ മുട്ടയിട്ടതായി വെളിപ്പെടുത്തി യു. എസ്. ബയോളജിസ്റ്റുകൾ. ഒരു ലെയ്സൻ ആൽബട്രോസ് ആയ വിസ്‌ഡം എന്ന പക്ഷിയാണ്‌ മുട്ടയിട്ടത്. പസഫിക് സമുദ്രത്തിലെ മിഡ്വേ...

‘ബ്രെയിൻ റോട്ട്’: ഓക്‌സ്‌ഫോർഡ് ഡിക്ഷ്‌ണറിയിൽ ചേർക്കപ്പെടുന്ന ഈ വർഷത്തെ വാക്ക്

ഈ വർഷത്തെ പുതിയ വാക്കിനെ തിരഞ്ഞെടുത്ത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. 'ബ്രെയിൻ റോട്ട്' എന്നതാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഈ വർഷത്തെ നിഘണ്ടുവിൽ പുതിയതായി ചേർക്കുന്ന വാക്ക്. ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി...

ക്രൈസ്തവ വിശ്വാസത്തെ അനാവരണം ചെയ്യുന്ന മാർട്ടിൻ സ്കോർസെസെയുടെ പുതിയ സീരീസ് പ്രദർശനത്തിന്

പ്രശസ്ത ചലച്ചിത്ര സംവിധായകനായ മാർട്ടിൻ സ്കോർസെസെ തന്റെ ഏറ്റവും പുതിയ പ്രോജക്റ്റായ 'ദ സെയിന്റ്സ്' ന്റെ അണിയറപ്രവർത്തനത്തിലാണ്. എട്ടു ഭാഗങ്ങളുള്ള  ഈ ഡോക്യുഡ്രാമ സീരീസ്, കത്തോലിക്കാ വിശുദ്ധരുടെ ജീവിതത്തെ തുറന്നുകാട്ടുന്നതാണ്. 2024 നവംബർ 17...

ഈ വർഷത്തെ ബുക്കർ സമ്മാനം സാമന്ത ഹാർവെയുടെ ‘ഓർബിറ്റലി’ന്

ഈ വർഷത്തെ ബുക്കർ സമ്മാനത്തിന് അർഹയായി ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവെ. ഇവരുടെ 'ഓർബിറ്റൽ' എന്ന നോവലാണ് ഇത്തവണ ബുക്കർ പ്രൈസിന് അർഹമായത്. മൊത്തം 136 പേജുകളുള്ള ഈ പുസ്തകം ബുക്കർ സമ്മാനങ്ങളുടെ...

എൻ. ബി. സി. ടിവി പരമ്പര ‘ടാർസനിലെ’ റോൺ ഏലി അന്തരിച്ചു

1960 കളിലെ എൻ. ബി. സി. യിലെ ടിവി പരമ്പരയായ 'ടാർസനിലെ' പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റോൺ ഏലി അന്തരിച്ചു. 86 വയസ്സായിരുന്നു. റോണിന്റെ മകൾ കിർസ്റ്റൺ കാസലെ ഏലിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്....

ഇന്ത്യൻ കൊട്ടാരങ്ങളിൽ ഹിന്ദു ദൈവങ്ങളെ വരച്ച പോളിഷ് കലാകാരൻ

1939-ൽ, ജർമ്മൻ സൈനികർ പോളണ്ടിനെ ആക്രമിച്ചപ്പോൾ ഒരു പ്രശസ്ത പോളിഷ് കലാകാരനും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ ആഭരണങ്ങൾ പണയംവെച്ച് രാജ്യം വിട്ടു. സ്റ്റെഫാൻ നോർബ്ലിനും ലെനയും ആയിരുന്നു തങ്ങളുടെ സ്വപ്ന ഭവനവും സ്വത്തുക്കളും...

തരംഗമായി യുട്യൂബിന്റെ ‘ഹം ടു സെര്‍ച്ച്’

വരികള്‍ കൃത്യമായി ഓര്‍ക്കാത്തത് മൂലം ഇഷ്ടമുള്ള പാട്ട് ഓര്‍ത്തെടുക്കാന്‍ ഇനി മുതല്‍ ഇത്ര കഷ്ടപ്പെടേണ്ടന്നാണ് യൂട്യൂബ് പറയുന്നത്. പാട്ട് ഒന്ന് മൂളിയാല്‍ മതി സംഗതി എളുപ്പമാക്കി തരാം എന്ന് കാണിക്കുകയാണ് 'ഹം ടു...

റൂബിക്‌സ് ക്യൂബിന്റെ 50 വര്‍ഷം

എക്കാലവും ആവശ്യക്കാര്‍ ഏറെയുള്ള റൂബിക്‌സ് ക്യൂബിന് 50 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. 1974ല്‍, ഹംഗറിക്കാരനായ എര്‍നോ റൂബിക് എന്ന ജ്യോമെട്രി പ്രഫസറാണ് റൂബിക്‌സ് ക്യൂബിന്റെ ഉപജ്ഞാതാവ്. ഏറെ യാദൃച്ഛികമായാണ് ഇത്തരമൊരു ആശയത്തിലേക്ക് അദ്ദേഹം എത്തിയത്....

ഉപയോഗശൂന്യമായ വസ്തുക്കളില്‍നിന്നും രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രവേശനകവാടം 

രാജ്യാന്തര ചലച്ചിത്രമേളയുടെ 28 -ാമത് സീസണില്‍ ഡെലിഗേറ്റുകളെ സ്വാഗതംചെയ്യുന്നത് ഉപയോഗശൂന്യമായ വസ്തുക്കളില്‍തീര്‍ത്ത അലങ്കാര കാഴ്ചകളാണ്. ടാഗോർ തിയേറ്റർ വളപ്പിലാണ്, പുനരുപയോഗം എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ വസ്തുക്കള്‍കൊണ്ട് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്. ഇരുമ്പ് പൈപ്പിന്റെ...

കേരളാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‍റെ 28-ാം സീസണ്‍ ഡിസംബർ 8 മുതല്‍: ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം നടത്തി

കേരളാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‍റെ 28-ാം സീസണ്‍ ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. മേളയോടനുബന്ധിച്ചുള്ള ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം ബുധനാഴ്ച തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു....

28-ാമത് രാജ്യാന്തര ചലച്ചിത്ര മേള: അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ നാല് ഇന്ത്യൻ ചിത്രങ്ങൾ മാറ്റുരയ്ക്കും

28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ നാല് ഇന്ത്യൻ ചിത്രങ്ങൾ മാറ്റുരയ്ക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി 14 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. മലയാളം, ഹിന്ദി, ബംഗാളി, സ്പാനീഷ്, കസാഖ്,...

നാലുമാസം നീണ്ടുനിന്ന ഹോളിവുഡ് സമരം അവസാനിച്ചു

നാലുമാസത്തോളം ഹോളിവുഡിനെ നിശ്ചലമാക്കിയ സമരം അവസാനിച്ചു. സമരത്തിൽനിന്നും ഹോളിവുഡ് താരസംഘടനകളും പിന്മാറിയതോടെയാണ് സമരം അവസാനിച്ചത്. ഹോളിവുഡ് സ്റ്റുഡിയോകളുമായി നടന്ന ചര്‍ച്ചകള്‍ക്കുപിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായതെന്നാണ് വിവരം. വൻകിട സ്റ്റുഡിയോകൾ, എഴുത്തുകാർക്ക്‌ മെച്ചപ്പെട്ട വേതനം നൽകണമെന്നും...

Popular

spot_imgspot_img