എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ വീണ്ടും രാജ്യത്തിന് അഭിമാനമാകുന്നു. സിനിമയില്‍ കീരവാണി സംഗീതം നിര്‍വഹിച്ച നാട്ടു.. നാട്ടു.. എന്ന ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു.
ആര്‍ആര്‍ആറിലെ അതിമനോഹരമായ ഈ ഗാനത്തിന്...
കലയേയും കലാകാരന്മാരെയും ഏറ്റെടുത്ത കോഴിക്കോടിന്റെ മണ്ണില്‍ 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. ആതിഥേയരായ കോഴിക്കോട് ജില്ല 938 പോയിന്‍റോടെ കലാകിരീടം ഉറപ്പിച്ചു. വൈകിട്ട് അഞ്ചു മണിക്കാണ് സമാപന സമ്മേളനം.
ജനുവരി മൂന്നിന്...
ഐഎസ്എൽ -ൽ ഇന്ന് കരുത്തരായ ജംഷഡ്‌പൂർ എഫ്‌സി -യെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി നേരിടും. കഴിഞ്ഞ എട്ട് മത്സരങ്ങളിലും അജയ്യരായിട്ടായിരുന്നു മഞ്ഞപ്പടയുടെ മുന്നേറ്റം. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഇന്ന് വൈകിട്ട്...
61മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. ഗിറ്റാര്‍ മാതൃകയിലുള്ള കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവനാണ് കൊടി ഉയര്‍ത്തിയത്. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ പുരോഗമിക്കുന്ന ഉത്ഘാടന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി...
'നല്ല സമയം' സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചതായി സംവിധായകൻ ഒമർ ലുലുവിൻറെ പ്രഖ്യാപനം. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോടതി വിധി അനുസരിച്ച് തുടർ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗം...
പുതുവത്സര സമ്മാനമായി ആലപ്പുഴ ബീച്ചിൽ ഒരുക്കിയിരിക്കുന്ന സീ വ്യൂ അഡ്വഞ്ചർ പാർക്ക് ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകിട്ട് ആറു മണിക്ക് ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസാണ് പാര്‍ക്ക്...
സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് കോഴിക്കോട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളക്കു ശേഷമുള്ള ആദ്യ യുവജനോത്സവത്തിനാണ് കോഴിക്കോട് ആതിഥേയത്വം വഹിക്കുന്നത്.
കലയെയും കലാകാരന്മാരെയും ഏറ്റെടുക്കുന്ന കോഴിക്കോടിന്റെ പെരുമ കണ്ടാണ് നീണ്ട ഏഴു...
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം സീസൺ പുരോഗമിക്കുന്നു. മാസ് ബീച്ച് ക്ലീനിങ് ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങളോടെയാണ് ഫെസ്റ്റ് പുരോഗമിക്കുന്നത്. മറീന ബീച്ചില്‍ നടക്കുന്ന ഫെസ്റ്റില്‍ നിരവധി സാഹസികപ്രേമികളാണ് പ്രതിദിനം എത്തുന്നത്.
ഫെസ്റ്റിന്റെ ഭാഗമായി...
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാന നഗരിയില്‍ ഇന്ന് പുഷ്പവസന്തമെത്തും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള റോസ് സൊസൈറ്റിയുടെയും തിരുവനന്തപുരം നഗരസഭയുടെയും സഹകരണത്തോടെയാണ് 'നഗരവസന്തം' സംഘടിപ്പിക്കുന്നത്. പുഷ്പോത്സവം ഇന്ന് വൈകിട്ട് ബഹു....
13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവതാർ 2 (Avatar 2) പ്രേഷക ഹൃദയം കീഴടക്കി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. മലയാളം ഉൾപ്പടെ ആറു ഭാഷകളിൽ ഇന്ത്യയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൻറെ ആദ്യ ഷോ പുലർച്ചെ 12.30 ന്...
കൊച്ചി-മുസിരീസ് ബിനാലെയുടെ അഞ്ചാമത് സീസണിനു ഇന്ന് തുടക്കമാകും. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലയുടെ വസന്ത കാലത്തിന് തിരി തെളിക്കും. 'നമ്മുടെ സിരകളില്‍ ഒഴുകുന്നത്...
തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ തീയറ്ററുകൾക്ക് പുറമെ സിറ്റി സർക്കുലർ ബസുകളിലും ഹൗസ് ഫുൾ. ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവ്വീസുകൾ നടത്തുന്ന റൂട്ടുകളിലാണ്...
അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായി അനന്തപുരി അണിഞ്ഞൊരുങ്ങി. ദൃശ്യവിസ്മയങ്ങളും സംഗീതവും ബൗദ്ധികാവിഷ്‌കാരങ്ങളുമായി കേരള ചലച്ചിത്ര അക്കാദമിയുടെ ഇരുപത്തിയേഴാമത് ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരിതെളിയും. വൈകിട്ട് 3.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി...
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27-മത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയെ വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ചലച്ചിത്രമേള. 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള...
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രത്തിന് ഏഷ്യന്‍ അക്കാദമി ക്രീയേറ്റീവ് അവാര്‍ഡ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചലച്ചിത്രമാണ് മലയാള സിനിമക്ക് ഈ നേട്ടം നേടിത്തന്നത്.
മികച്ച വിഷ്വല്‍ എഫക്ട്‌സസ്...