ചൈനയുടെ ഏറ്റവും പുതിയ സമുദ്ര കണ്ടുപിടുത്തം പ്രതിരോധ വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇതിന്റെ അസാധാരണമായ നിർമ്മിതി തന്നെയാണ് അതിനു കാരണം. ചൈനീസ് കടൽത്തീരത്തേക്കു നീണ്ടുകിടക്കുന്ന കൂറ്റൻ പത്തേമാരികളുടെ ശൃംഖല മുതൽ റെക്കോർഡ് ആഴത്തിൽ...
1977 മാർച്ച് 27 നാണ് വിമാനാപകട ചരിത്രത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവനെടുത്ത അപകടം നടന്നത്. സ്പെയിനിലെ ടെനറീഫ് ദ്വീപിലെ റൺവേയിൽവച്ച് ഡച്ച് വിമാനക്കമ്പനിയായ കെ എൽ എമ്മിന്റെ വിമാനവും അമേരിക്കൻ കമ്പനിയായ പാനാമ്മിന്റെ...
"ഇന്നലെ വരെ എനിക്കൊരു പേരും ഒരു തിരിച്ചറിയൽ കാർഡും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു. ഇന്ന് ഞാൻ വെറുമൊരു നമ്പർ മാത്രമാണ്" - ബോബോട്ട് പറഞ്ഞു. ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവലിൽനിന്ന് 35...
മരിക്കുംവരെ നമ്മുടെ അവയവങ്ങൾ കേടുകൂടാതെ ഇരിക്കണം എന്നായിരിക്കില്ലേ എല്ലാവരും ആഗ്രഹിക്കുക. കാഴ്ചശക്തിയും കേൾവിശക്തിയുമെല്ലാം നല്ല രീതിയിൽ അവസാനം വരെ നിലനിൽക്കണമെന്നും ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടുപോകണമെന്നും ആയിരിക്കും എല്ലാവരും ആഗ്രഹിക്കുക. അപ്പോൾ കാഴ്ചശക്തി...
"തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്ന് തിരഞ്ഞെടുക്കേണ്ടിവന്ന നിർണ്ണായക നിമിഷമായിരുന്നു അത്. ഞങ്ങൾക്കിത് സാധ്യമാകുമെന്നു കരുതിയതല്ല" - റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ 38 ദിവസം ഫ്രാൻസിസ് മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽസംഘത്തിന്റെ...
ബംഗ്ലാദേശിന്റെ വിമോചന ചരിത്രത്തിലെ സുപ്രധാന ദിവസമാണ് 1971 മാർച്ച് 26. ഇന്ത്യാ വിഭജനത്തിനുശേഷം ബംഗ്ലാദേശ് പാക്കിസ്ഥാന്റെ ഭാഗമായി മാറി. കിഴക്കൻ പാക്കിസ്ഥാൻ എന്നാണ് ആദ്യകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. അംഗബലം കൂടുതൽ കിഴക്കൻ...
ഉയർന്ന കൊളസ്ട്രോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും പക്ഷാഘാതത്തിനും കാരണമാകുമെന്ന് ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്. നാം പോലും അറിയാതെയാണ് കൊളസ്ട്രോളിന്റെ അളവ് കൂടുന്നത്. അതുകൊണ്ടാണ് 40 വയസ്സിനു മുകളിൽ പ്രായമുള്ളവർ അഞ്ചു വർഷത്തിലൊരിക്കലെങ്കിലും കൊളസ്ട്രോൾ പരിശോധിക്കണമെന്നു...
1655 മാർച്ച് 25 നാണ് ഡച്ച് ജ്യോതിശാസ്ത്രഞ്ജനായ ക്രിസ്റ്റ്യാൻ ഹൂജെൻസ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാൻ കണ്ടെത്തിയത്. അദ്ദേഹം സ്വയം നിർമ്മിച്ച ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ടൈറ്റാനെ തിരിച്ചറിഞ്ഞത്. ശനിയുടെ ചന്ദ്രൻ എന്ന...
നേരത്തെ രാത്രി മാത്രം ഇറങ്ങിയിരുന്ന കൊതുകിനിപ്പോൾ 'ഫുൾ ഡേ ഡ്യൂട്ടി' ആണ്. പകലെന്നോ, രാത്രിയെന്നോ വ്യത്യാസം ഇപ്പോൾ കൊതുകിനില്ല. ഏതുനേരവും മനുഷ്യനെ ശല്യപ്പെടുത്താനും കുത്തി ചോര കുടിക്കാനും കൊതുക് എപ്പോഴും റെഡിയാണ്. എന്നാൽ...
1980 മാർച്ച് 24 നാണ് എൽ സാൽവദോറിലെ റോമൻ കത്തോലിക്കാ ആർച്ച്ബിഷപ്പ് ഒസ്‌താ റോമെറോ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഐക്യരാഷ്ട സംഘടന 2010 മുതൽ മാർച്ച് 24 മനുഷ്യാവകാശ ലംഘനങ്ങൾക്ക്...
'എപ്പോൾ വ്യായാമം ചെയ്താലാണ് മികച്ച ഫലം ലഭിക്കുക?' വ്യായാമം ചെയ്ത് ശരീരത്തെ മികച്ചതാക്കാൻ ശ്രമിക്കുന്നവർക്കു മുന്നിലേക്കു വരുന്ന പ്രധാന ചോദ്യമാണിത്. അതിരാവിലെ എഴുന്നേറ്റുള്ള വ്യായാമാണോ, വൈകുന്നേരങ്ങളിൽ വളരെ റിലാക്സ് ആയി ചെയ്യുന്ന വ്യായാമമാണോ...
ഏറ്റവും ഉയർന്ന ശബ്ദമുള്ള പക്ഷി ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ- കറുത്ത ജേക്കബിൻ ഹമ്മിംഗ് ബേർഡ്. ബ്രസീലിയൻ അറ്റ്ലാന്റിക് വനത്തിലെ പർവതങ്ങളിൽ നിന്നുമുള്ള ഈ പക്ഷി തന്റെ ഉയർന്ന ശബ്ദം കൊണ്ടു...
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരപോരാളികളായ ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23 നാണ്. ഇന്നത്തെ പാക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ലാഹോർ സെൻട്രൽ ജയിലിൽ അതീവരഹസ്യമായാണ് ശിക്ഷ...
ആഗോളതലത്തിൽ കത്തോലിക്കാ സഭയുടെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിശകലനം നൽകുന്ന 2025 ലെ പൊന്തിഫിക്കൽ വാർഷിക റിപ്പോർട്ട് 2025 ഉം സഭയുടെ 2023 ലെ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കും അടുത്തിടെ പ്രസിദ്ധീകരിച്ചു. സെൻട്രൽ ഓഫീസ് ഫോർ...
ഏറ്റവും സുരക്ഷിതമെന്നു തോന്നുന്ന ഇടത്ത് കൂടൊരുക്കി, അവിടെ മുട്ടയിട്ട് കുഞ്ഞിനെ വിരിയിച്ച് കുഞ്ഞിന് പറക്കാനുള്ള പ്രായമാകുന്നതുവരെ കാവലിരിക്കുന്നവരാണ് പൊതുവേ പക്ഷികൾ. ഇതിനിടയിൽ കൂട്ടിലേക്കു വരുന്നവരെല്ലാം ഇവർക്ക് ശത്രുക്കളാണ്. ഏതുവിധത്തിലും ശത്രുക്കളെ തുരത്താൻ അമ്മപ്പക്ഷിയും...