യുക്രേനിയന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ അവശേഷിക്കുന്ന അവസാനത്തെ സ്‌പെഷ്യലിസ്റ്റ് വാര്‍ഡാണ് പോക്രോവ്‌സ്‌ക് പെരിനാറ്റല്‍ സെന്റര്‍. യുദ്ധമുന്‍നിരയില്‍ നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) അകലെയാണ് ഈ കേന്ദ്രം.
ഫെബ്രുവരി 24 ന് റഷ്യന്‍...
നേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി വോട്ടുചെയ്യാനുള്ള അവസരത്തേക്കാള്‍, രാജ്യത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗമായി കാണുന്ന നിരവധി കെനിയന്‍ യുവജനങ്ങളില്‍ ഒരാളാണ് ഡയാന മവാസി.
കെനിയന്‍ രാഷ്ട്രീയത്തിലെ പുരുഷ മേധാവിത്വമുള്ള ഹര്‍ലി-ബര്‍ലിയില്‍, അവള്‍ താമസിക്കുന്ന തലസ്ഥാനമായ...
കൊറോണ ആരംഭിച്ചതുമുതല്‍ യുക്രൈനിലെ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫെദിര്‍ ഷാന്‍ഡോര്‍ ഓണ്‍ലൈനിലാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി, അതായത് യുദ്ധം ആരംഭിച്ചതുമുതല്‍ അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളെ യുദ്ധ മുന്‍നിരയില്‍ നിന്നാണ് ഓണ്‍ലൈന്‍...
കുഞ്ഞിന് ആറു മാസം പ്രായമായപ്പോള്‍ മുതല്‍ ജീനയുടെ തൃശ്ശൂരുള്ള വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പോകാന്‍ തുടങ്ങി. അതിരാവിലെ നാലരക്കൊക്കെ ആയിരുന്നു ജീന പ്രാക്ടിസിനു പൊയ്‌ക്കൊണ്ടിരുന്നത്.
'കുഞ്ഞ്...
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊളംബോയിലെ ഔദ്യോഗിക വസതിയില്‍ തന്റെ ജീവിതകാലത്ത് കയറുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് രശ്മി കാവിന്ധ്യ എന്ന യുവതി പറയുന്നു. രാജ്യത്തെ ഏറ്റവും സംരക്ഷിതമായ കെട്ടിടങ്ങളിലൊന്നിലേക്ക് വന്‍ ജനക്കൂട്ടം ബലം പ്രയോഗിച്ച്...
ഇതുപോലൊരു കാലത്തിന് ഒരിക്കലും സാക്ഷിയായിട്ടില്ലെന്നാണ് ഫദുമ ഹസന്‍ മുഹമ്മദ് എന്ന സ്ത്രീ പറയുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ മഴ പെയ്യാതായെങ്കിലും, സൊമാലിയയിലെ തെക്കന്‍ കുന്തുന്‍വാരി ജില്ലയിലെ ബുലോ വാര്‍ബോ ഗ്രാമത്തിനടുത്തുള്ള നദി വറ്റിപ്പോകില്ലെന്നാണ് അവള്‍...
ശ്രീലങ്കയിലെ ജനങ്ങള്‍ വലിയ ദുരന്തത്തിലാണ്. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന പവര്‍ കട്ടുകള്‍ ചൂടുള്ള രാത്രിയിലെ അവരുടെ ഉറക്കത്തെ പോലും തടസപ്പെടുത്തുന്നു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയെങ്കിലും അവിടുത്തെ ജനങ്ങള്‍ക്ക് ഇനിയും മുന്നോട്ട്...
റഷ്യന്‍ നഗരമായ ബെല്‍ഗൊറോഡില്‍ യുക്രെയ്ന്‍ മൂന്ന് മിസൈലുകള്‍ വിക്ഷേപിച്ചതായി റഷ്യ ആരോപിക്കുന്നു. യുക്രേനിയന്‍ അധികൃതര്‍ പക്ഷേ ഇത് നിഷേധിച്ചു.
വാസ്തവത്തില്‍, ബെല്‍ഗൊറോഡിലെയും യുക്രേനിയന്‍ അതിര്‍ത്തിക്കടുത്തുള്ള മറ്റ് റഷ്യന്‍ പ്രദേശങ്ങളിലെയും സുരക്ഷാ സാഹചര്യം അധിനിവേശത്തിനുശേഷം വളരെ...
വിദേശ കരുതല്‍ ശേഖരത്തിലുണ്ടായ കുറവും കുതിച്ചുയരുന്ന പണപ്പെരുപ്പവുമാണ് ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തത്. വിനോദസഞ്ചാരത്തെ ബാധിച്ച മഹാമാരിയും എണ്ണവില കുതിച്ചുയരാന്‍ കാരണമായ യുക്രെയ്‌നിലെ യുദ്ധവും സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തു.
ഇപ്പോള്‍ ശ്രീലങ്ക ഒരു മാനുഷിക...
കെനിയയിലെ ചില കുടുംബങ്ങള്‍ ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ, അല്ലെങ്കില്‍ കഴിക്കാറേയില്ല. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് കാരണം.
ഫ്‌ലോറന്‍സ് കംബുവ എന്ന നാല്‍പ്പതുകാരി സ്ത്രീ അവരുടെ വീടിന് പുറത്തുള്ള മാലിന്യകൂമ്പാരത്തിലൂടെ പുലര്‍ച്ചെ...
ടെക്‌സസിലെ സാന്‍ അന്റോണിയോയ്ക്ക് സമീപം 53 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ അടങ്ങിയ ഒരു ലോറി കണ്ടെത്തിയതോടെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തി കടക്കുന്നതിന്റെ അപകടങ്ങള്‍ വീണ്ടും വ്യക്തമായിരിക്കുകയാണ്.
യുഎസ്-മെക്‌സിക്കോ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ കഷ്ടപ്പാടുകള്‍ വര്‍ണ്ണനാതീതമാണെന്നാണ് ആ...
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ ഒരു പെട്രോള്‍ സ്റ്റേഷന് പുറത്ത് ക്ഷമയോടെ കാത്തിരിക്കുകയാണ് അജീവന്‍ സദാശിവം. ഇതിനകം രണ്ടുദിവസമായി അദ്ദേഹം ക്യൂവിലാണ്. ക്യൂവില്‍ ഒന്നാമതെത്താന്‍ ഇനിയും എത്രനാള്‍ തന്റെ വാഹനത്തില്‍ ചെലവഴിക്കണമെന്ന് അയാള്‍ക്ക് അറിയില്ല.
ഒരു...
ഈജിപ്തിലെ കഷ്ടപ്പാടില്‍ നിന്ന് കാനാന്‍ ദേശത്തേയ്ക്ക് ഇസ്രായേല്‍ ജനത്തെ മോശ നയിച്ചതുപോലെ ഉപരോധത്തിനും ഷെല്ലാക്രമണത്തിനും ഇടയില്‍ പെട്ടുപോയ 117 പേരെ മരിയുപോളില്‍ നിന്ന് ജീവനോടെ രക്ഷപ്പെടാന്‍ സഹായിച്ച വ്യക്തിയാണ് ഒലെക്‌സി സിമോനോവ്. കാല്‍നടയായി...
ഒരു നൂറ്റാണ്ടിലേറെക്കാലയളവില്‍ വടക്കുകിഴക്കന്‍ ബംഗ്ലാദേശ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ അനേകം ആളുകളാണ് മരിച്ചത്. അവരില്‍ പലരും കൊച്ചുകുട്ടികളാണ്. നാല് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ഒറ്റപ്പെട്ടു.
മെയ് പകുതി മുതല്‍ ബംഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 80-ലധികം...
അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കന്‍ പക്തിക പ്രവിശ്യയില്‍, പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയില്‍ നിന്ന് 20 മൈലില്‍ താഴെ, കഴിഞ്ഞയാഴ്ച ഈ മേഖലയെ ബാധിച്ച ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ഏകദേശം 20 മൈല്‍ അകലെയാണ് ദ്വേഗൂര്‍ ഗ്രാമം സ്ഥിതി...