Thursday, April 3, 2025

Featured

യുക്രൈനിലെ കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ യുദ്ധം ചെലുത്തുന്ന ആഘാതം

യുക്രെയ്‌നിലെ യുദ്ധം രൂക്ഷമാകുമ്പോള്‍, ക്യാന്‍സര്‍ ബാധിച്ച നൂറുകണക്കിന് കുട്ടികള്‍ രാജ്യത്തുടനീളമുള്ള തങ്ങളുടെ വീടുകളില്‍ നിന്നും ചികിത്സയിലിരുന്ന ആശുപത്രി കിടക്കകളില്‍ നിന്നും പലായനം ചെയ്യാനും, അതിജീവിക്കാന്‍ ആവശ്യമായ ചികിത്സകള്‍ എങ്ങനെയെങ്കിലും തുടരണമെന്നുമുള്ള പ്രതീക്ഷയില്‍ അപകടകരമായ...

അയല്‍രാജ്യമായ യുക്രൈന് പിന്തുണയറിയിച്ച് തെളിഞ്ഞ ദീപങ്ങള്‍ക്ക് നടുവില്‍ നിന്ന് ലോകസുന്ദരി കിരീടം ചൂടി പോളണ്ട് സുന്ദരി, കരോലിന ബിലാവ്സ്‌ക

യുദ്ധക്കെടുതിയില്‍ വേദനയനുഭവിക്കുന്ന യുക്രൈന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കത്തിച്ച മെഴുകുതിരികള്‍ക്ക് നടുവില്‍ നിന്നാണ് എഴുപതാമത് ലോകസുന്ദരിയായി പോളണ്ടിന്റെ കരോലിന ബിലാവ്സ്‌ക കിരീടമണിഞ്ഞത്. പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന യുക്രൈനില്‍, റഷ്യയുടെ പ്രകോപനരഹിതമായ അധിനിവേശം തുടരുന്നതിനാല്‍ വിവിധ...

നല്ല സമറായരായി റൊമാനിയയിലെ പുട്ട്ന ആശ്രമത്തിലെ സന്യാസികള്‍

മധ്യ ഉക്രെയ്‌നിലെ ക്രിവോയ് റോഗ് നഗരത്തില്‍ നിന്ന് റോഡ് മാര്‍ഗം നാലു ദിവസം യാത്ര ചെയ്താണ് 75 കാരിയായ സ്വെറ്റ്ലാനയും കുടുംബവും വടക്കുകിഴക്കന്‍ റൊമാനിയയിലെ മഞ്ഞുമൂടിയ മലമുകളില്‍ സ്ഥിതി ചെയ്യുന്ന പുട്ട്ന ആശ്രമത്തിലെത്തിയത്....

കീവിലെ ബോംബ് ഷെല്‍ട്ടറില്‍ നിന്ന് പാട്ടു പാടി ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കി ഏഴുവയസുകാരി പെണ്‍കുട്ടി

കീവിലെ ബോംബ് ഷെല്‍ട്ടറില്‍ നിന്ന് ഏഴ് വയസ്സുകാരിയായ യുക്രൈനിയന്‍ പെണ്‍കുട്ടി ഒരു പാട്ടു പാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അമേലിയ അനിസോവിച്ച് എന്ന പെണ്‍കുട്ടിയാണ് തന്നോടൊപ്പം ഷെല്‍റ്ററില്‍ കഴിയുന്ന ഒരു...

‘യുദ്ധം അവസാനിപ്പിക്കൂ, പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്, ഇവര്‍ നിങ്ങളോട് കള്ളം പറയുകയാണ്’; യുക്രൈയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ മാധ്യമ പ്രവര്‍ത്തക

റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകയായ യുവതി. മോസ്‌കോയിലെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ സ്റ്റേഷനായ ചാനല്‍ വണ്ണിലെ ഒരു ജീവനക്കാരിയായ മറീന ഒവ്‌സിയാനിക്കോവയാണ് തിങ്കളാഴ്ച വാര്‍ത്താവതരണം നടക്കുന്നതിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി സ്‌ക്രീനില്‍...

കയ്യിലെഴുതിയ ഫോണ്‍ നമ്പര്‍ മാത്രം; ഒറ്റയ്ക്ക് യുക്രൈന്‍ അതിര്‍ത്തി കടന്ന് പതിനൊന്നുകാരന്‍; യഥാര്‍ത്ഥ ഹീറോയെന്ന് സോഷ്യല്‍മീഡിയ

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ പലായനം ചെയ്യുന്ന മനുഷ്യര്‍ നിരവധിയാണ്. പല നാടുകളിലേക്കും ബന്ധുക്കളുടെ അടുത്തേക്കും അതിര്‍ത്തി കടന്നു സ്വന്തം നാടുപേക്ഷിച്ചു പോകുന്ന മനുഷ്യരുടെ കഥകള്‍ ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നു. അതിനിടെ, ഒരു പതിനൊന്നുകാരന്‍ ഒറ്റയ്ക്ക്...

‘ആ ദിവസങ്ങളില്‍ ഞാന്‍ മണിക്കൂറുകളോളം കരഞ്ഞു’: വേദനാജനകമായ ഓര്‍മ്മകള്‍ പുതുക്കി, തൊണ്ണൂറുകാരിയായ യുക്രൈന്‍ സ്ത്രീ

യുക്രേനിയന്‍ സ്വദേശിയും റിട്ടയേര്‍ഡ് നഴ്സുമായ നാദിയ ടൈവോനിയുക്ക് എന്ന തൊണ്ണൂറുകാരി പറയുന്നത്, തന്റെ ജീവിതകാലത്ത്, തന്റെ ഓര്‍മ്മയില്‍, ഇത് രണ്ടാം തവണയാണ് മോസ്‌കോ യുക്രെയ്നെ ആക്രമിക്കുന്നതെന്നാണ്. 'മാസങ്ങള്‍ നീണ്ട പിരിമുറുക്കത്തിന് ശേഷം ഫെബ്രുവരി 24...

റഷ്യന്‍ ബോംബാക്രമണത്തെ അതിജീവിച്ച് ലോകത്തിലേയ്‌ക്കെത്തിയ വെറോണിക്ക എന്ന കുഞ്ഞുമാലാഖ

പ്രസവത്തിനായി നിശ്ചയിച്ചിരുന്നതിന്റെ തലേദിവസം വൈകിട്ടാണ് റഷ്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് യുക്രൈനിലെ മരിയുപോള്‍ സ്വദേശിയ മരിയാന വിഷെഗിര്‍സ്‌കായ എന്ന ഗര്‍ഭിണിയായ യുവതിയ്ക്ക് നിറവയറുമായി അവള്‍ കഴിഞ്ഞിരുന്ന ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപെടേണ്ടതായി വന്നത്. വ്യോമാക്രമണത്തെ തുടര്‍ന്ന്...

യുദ്ധം അവശേഷിപ്പിക്കുന്ന ദയനീയ കാഴ്ചകള്‍

അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ യുക്രൈനില്‍ നിന്ന് പകര്‍ത്തി പുറത്തുവിട്ട ചിത്രങ്ങള്‍ പടിഞ്ഞാറന്‍ യുക്രൈയ്‌നിലെ ലിവിവ് നഗരത്തിന്റെ ദുരന്തദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നവയാണ്, യുദ്ധം ജനങ്ങളോടു ചെയ്യുന്നതെന്തെന്ന് തെളിയിക്കുന്നവയാണ്... എങ്ങും ഭീതിയുടേയും ദുരന്തത്തിന്റേയും കാഴ്ചകളാണ്...കറുത്ത വസ്ത്രം ധരിച്ച ഒരു...

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി, ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഓഫീസ് നയിക്കുന്ന ആദ്യ വനിത ഡോ. മാറ്റ്ഷിഡിസോ മൊയ്തി

ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയണല്‍ ഡയറക്ടറാണ് ഡോ. മാറ്റ്ഷിഡിസോ മൊയ്തി. ഉയരം കൊണ്ടും ചെറുതും സാന്നിധ്യത്താലും സ്വാധീനത്താലും മഹത്വമുള്ള വ്യക്തിത്വവുമായ മൊയ്തി, ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ആഫ്രിക്കന്‍ ഓഫീസ് നയിക്കുന്ന ആദ്യത്തെ വനിതയാണ്....

ഭക്ഷണമില്ല, വൈദ്യുതിയില്ല, ഒരിറ്റു വെള്ളം പോലുമില്ല; തെരുവുകള്‍ മൃതദേഹങ്ങളാല്‍ നിറയുന്ന അവസ്ഥയില്‍ ദുരിതംപേറി ‘മരിയുപോള്‍’

റഷ്യന്‍ അധിനിവേശത്തിന്റെ ഭീകരമായ നേര്‍ക്കാഴ്ചകളിലൂടെയാണ് യുക്രെയിനിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന മരിയുപോള്‍ നഗരം കടന്നുപോകുന്നത്. ഷെല്‍ ആക്രമണം രൂക്ഷമായതോടെ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് തുറമുഖ നഗരമായ മരിയുപോള്‍. ഷെല്ലാക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. അഞ്ചു...

യുക്രൈനിലെ യുദ്ധഭൂമിയില്‍ പിറക്കുന്നത് പെണ്‍പോരാട്ടത്തിന്റെ ചരിത്രം കൂടി; അടുത്തറിയാം യുക്രൈനിലെ ധീര വനിതകളെ

യുക്രൈന്‍ കുടുംബങ്ങളില്‍ നേതൃസ്ഥാനം സ്ത്രീകള്‍ക്കാണ്. വളരെ പ്രായോഗികമതികളാണ് ആ നാട്ടിലെ സ്ത്രീകള്‍. യുക്രൈനില്‍ മിക്ക കുടുംബങ്ങളേയും മുന്നോട്ടു നയിക്കുന്നത് അവരാണ്. ഗ്രാമങ്ങളില്‍ കൃഷിപ്പണിചെയ്തും കാലിവളര്‍ത്തിയും അവര്‍ സമ്പാദിക്കുന്നു, നിത്യച്ചെലവ് നടത്തുന്നു. കുടുംബത്തിന് ഒരു...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍; സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ശോഭ പടര്‍ത്തിയ ജീവിതം

പ്രൗഢമായൊരു അധ്യായമായിരുന്നു ഇന്നലെ വിടപറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട്ടെ പ്രശസ്തമായ പൂമുഖത്ത് ജീവിതവ്യഥകളുമായെത്തിയ ആയിരങ്ങള്‍ക്ക് അദ്ദേഹം അത്താണിയായിരുന്നു. കാരുണ്യത്തിന്റെ, സ്‌നേഹത്തിന്റെ, സേവനത്തിന്റെ ഒട്ടേറെ സ്മൃതികള്‍ അവശേഷിപ്പിച്ചാണ് ഹൈദരലി തങ്ങള്‍...

കളിക്കളത്തില്‍ നിന്ന് യുക്രൈനിലെ യുദ്ധഭൂമിയിലേയ്ക്ക് ഓടിയെത്തിയ, ഷെരീഫ് ടിറാസ്പോള്‍ ഫുട്‌ബോള്‍ ക്ലബ് പരിശീലകന്‍ യൂറി വെര്‍നിഡബ്

റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് പുറത്തെടുത്ത ഷെറിഫ് ടിറാസ്പോള്‍ പരിശീലകനാണ് യൂറി വെര്‍നിഡബ്. ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്‍ ഒലെക്സാണ്ടര്‍ ഉസിക് ഉള്‍പ്പെടെ നിരവധി അറിയപ്പെടുന്ന...

‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ബോംബിനടിയില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ നല്ലത് ഈ യാത്രാമധ്യേ റോഡില്‍ വെച്ച് മരിക്കുന്നതാണ്’; യുക്രൈനിലെ മാരകരോഗികളായ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍

ഒരു ഡസനോളം തീവ്ര രോഗികളായ യുക്രേനിയന്‍ കുട്ടികളെ ട്രെയിനില്‍ പോളണ്ടിലെ ഒരു താല്‍ക്കാലിക ആശുപത്രി വാര്‍ഡിലേയ്ക്ക് കൊണ്ടുപോവുകയാണ്. മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ടിനായി രൂപാന്തരപ്പെട്ട ആ ട്രെയിന്‍ വാഗണില്‍ നിത്യരോഗികളായ തങ്ങളുടെ കുട്ടികളുമായി അമ്മമാര്‍ വേദനയോടെ...

Popular

spot_imgspot_img