Wednesday, April 2, 2025

Featured

പുടിന്റെ സൈന്യം നഗരം വളയുമ്പോള്‍ ആശുപത്രി ബേസ്മെന്റില്‍ പരിഭ്രാന്തിയോടെ പ്രസവത്തിനായി കാത്തിരിക്കുന്ന ഗര്‍ഭിണികള്‍; വേദനാജനകം ഈ കാഴ്ച

എമര്‍ജെന്‍സി ബോംബ് ഷെല്‍ട്ടറാക്കി മാറ്റിയ കീവിലെ ആശുപത്രി ബേസ്മെന്റില്‍ പ്രസവത്തിനായി ഗര്‍ഭിണികള്‍ കാത്തിരിക്കുന്ന കാഴ്ച വേദനാജനകമാണ്. ഏകദേശം ഒരു ഡസനോളം പൂര്‍ണ ഗര്‍ഭിണികളായ സ്ത്രീകളും അവരുടെ പങ്കാളികളും കുടുംബങ്ങളുമാണ് ഭൂഗര്‍ഭ കേന്ദ്രത്തില്‍ അഭയം...

ഭീതിയാല്‍ മരവിച്ച ഒരു യുക്രൈന്‍ നഗരത്തില്‍ നിന്നുള്ള കാഴ്ച

ഒരു കൊള്ളക്കാരന്‍ നമ്മുടെ വീട്ടില്‍ അതിക്രമിച്ച് കയറി നമുക്ക് പ്രിയപ്പെട്ടതെല്ലാം നശിപ്പിച്ചതുപോലെയാണ്, റഷ്യന്‍ അധിനിവേശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഞങ്ങള്‍ കീഴടങ്ങില്ല. കിഴക്കന്‍ യുക്രേനിയന്‍ നഗരമായ ഖാര്‍കിവില്‍ താമസിക്കുന്ന ഒരു വ്യക്തി തന്റെ അനുഭവം...

‘അവനെ എന്നോടൊപ്പം നിര്‍ത്താന്‍ ഞാന്‍ എന്തും ചെയ്യുമായിരുന്നു’; യുദ്ധഭൂമിയില്‍ സഹോദരനെ ഉപേക്ഷിച്ച് പോകേണ്ടി വന്ന പെണ്‍കുട്ടിയുടെ വിലാപം

ഫെബ്രുവരി 24 ന് പുലര്‍ച്ചെ 5 മണിക്ക് കീവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍, ഓള്‍ഗ ബാലബാന്‍ എന്ന 26 കാരി യുക്രൈന്‍ പെണ്‍കുട്ടിയ്ക്ക് സ്വയം തോന്നി, കഴിയുന്നിടത്തോളം വേഗം കുടുംബത്തോടൊപ്പം നഗരത്തിന്...

‘ക്രൂരമായ ശൈശവവിവാഹത്തിനെതിരെ ഇറാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നെങ്കില്‍, ശിരഛേദം ചെയ്യപ്പെട്ട ആ ബാല വധു ഇന്നും ജീവിച്ചിരുന്നേനെ’

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ ഇറാനിലെ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ 17 വയസുകാരിയെ ഭര്‍ത്താവ്, സജ്ജാദ് ഹെയ്ദാരി ശിരഛേദം ചെയ്ത സംഭവം കൊലപാതകത്തിനും ലിംഗാധിഷ്ഠിത അക്രമത്തിനും എതിരെയുള്ള രാജ്യത്തെ നിയമങ്ങളില്‍ വിശ്വസിക്കുന്നവരുടെ ഇടയില്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു....

എന്താണ് ബങ്കറുകള്‍? യുക്രൈനിലെ ബങ്കറുകള്‍ നല്‍കുന്ന സുരക്ഷയും അവയുടെ പ്രത്യേകതകളും

യുക്രൈനില്‍ യുദ്ധം രൂക്ഷമായതോടെ ബങ്കറുകളിലാണ് മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ള ജനങ്ങള്‍ അഭയം തേടിയത്. പുറത്തു നടക്കുന്ന വെടിവയ്പ്പിലും ആക്രമണങ്ങളിലും നിന്ന് ഇത് അവര്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ ബങ്കറുകള്‍, എന്താണ്...

മഞ്ഞില്‍ പുതഞ്ഞ ഒരു രാജ്യം! അറിയാം വാര്‍ത്തകളില്‍ നിറയുന്ന യുക്രൈന്റെ പ്രത്യേകതകള്‍

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് യുക്രൈന്‍ എന്ന രാജ്യം. ലോകത്തെ മുഴുവന്‍ കണ്ണുകളും ഇപ്പോള്‍ അവിടേക്കാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ തകര്‍ന്നടിയാന്‍ പോകുന്നത് ഒരു രാജ്യവും അവിടുത്തെ ജനങ്ങളുമാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈന്‍...

മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി യുക്രൈന്‍ തിരഞ്ഞെടുക്കുന്നതിന് കാരണം ഇതാണ്

യുക്രൈന്‍ റഷ്യ യുദ്ധം തുടങ്ങിയപ്പോഴാണ് ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നും യുക്രൈനില്‍ പോയി വിദ്യാഭ്യാസം നേടുന്നു എന്നകാര്യം വ്യക്തമാകുന്നത്. യുദ്ധഭൂമിയില്‍ ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ നിലനില്‍ക്കുമ്പോഴും എന്തുകൊണ്ട് ഇത്രയധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത...

കൊമേഡിയനായിരുന്നുകൊണ്ട് പ്രേഷകരെ പൊട്ടിച്ചിരിപ്പിച്ച വ്ളാദിമിര്‍ സെലന്‍സ്‌കി യുക്രൈന്റെ നായകനായിരുന്നുകൊണ്ട് യുദ്ധം നയിക്കുന്ന കഥ

രാജ്യത്തു നിന്ന് രക്ഷപ്പെട്ട് പുറത്തുകടക്കാന്‍ യുഎസ് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അത് നിരസിക്കുകയാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി ചെയ്തത്. ഈ അവസ്ഥയില്‍ താന്‍ രാജ്യം വിടില്ലെന്നും അവസാനം വരെ നിങ്ങളോടൊപ്പം ഇവിടെ...

റഷ്യ-യുക്രൈന്‍ യുദ്ധം ഏതൊക്കെ മേഖലകളില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ലോകരാഷ്ട്രങ്ങളേയും മനുഷ്യജീവിതത്തേയും ബാധിക്കുന്ന വലിയ പ്രതിസന്ധിയിലേയ്ക്കാണ് ഓരോ യുദ്ധവും വഴിവയ്ക്കുക. ലോകത്തിന്റെ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കുന്നതായിരിക്കും അത്. ഇപ്പോള്‍ റഷ്യ- യുക്രൈന്‍ യുദ്ധം തുടരുകയാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ഒരു യുദ്ധം നടന്നാല്‍...

റഷ്യ-യുക്രൈന്‍ യുദ്ധത്തിന് കാരണമായി മാറിയ ചരിത്രവും വസ്തുതകളും

മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന റഷ്യ, യുക്രൈന്‍ പ്രശ്‌നം ഒടുവില്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുന്നു. കര, വ്യോമ കടല്‍ മാര്‍ഗങ്ങളിലൂടെ യുക്രൈനെ ആക്രമിക്കുകയാണ് റഷ്യ. മറ്റു രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ സൈനിക നീക്കം ശക്തമാക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ്...

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു! വെള്ളിത്തിര കീഴടക്കിയ പ്രതിഭയ്ക്ക് പ്രണാമമര്‍പ്പിച്ച് കലാകേരളം

നടി കെപിഎസി ലളിത (75) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ എട്ട്...

ലോക ചെസ്സ് ചാമ്പ്യന്‍ കാള്‍സണെ അട്ടിമറിച്ച് ഇന്ത്യന്‍ കൗമാരതാരം പ്രജ്ഞാനന്ദ

ലോക ചെസ് ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സണെ ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ പരാജയപ്പെടുത്തി. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദയുടെ ജയം. കറുത്ത...

സിനിമ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു; വിടവാങ്ങിയത്, അനുകരണങ്ങളില്ലാതെ സ്വന്തം ശൈലിയിലൂടെ സിനിമാസ്വാദകരെ രസിപ്പിച്ച കലാകാരന്‍!

സിനിമ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ 4.15-ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ...

Popular

spot_imgspot_img