Wednesday, January 22, 2025

Food

എല്ലാവർക്കും തേനറ കഴിക്കാമോ?

അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് തേൻ. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും തേനറ കഴിച്ചിട്ടുണ്ടോ? തേനീച്ച, മെഴുക് കൊണ്ട് നിർമിക്കുന്ന ഷഡ്ഭുജാകൃതിയിലുള്ള ഒരു ആവരണമാണ് തേനീച്ചക്കൂട്. അതിൽ തേനീച്ചകളും അവയുടെ തേനും അടങ്ങിയിരിക്കുന്നു. ചില ആളുകൾ...

മഞ്ഞിന്റെ നാട്ടിലെ ചൂടുള്ള ചായ: കാശ്മീരി കഹ്‌വ ചായയുടെ ചരിത്രവും പാരമ്പര്യവും

ലോകമെമ്പാടുമുള്ളവർ ഉപയോഗിക്കുന്ന ജനപ്രിയ പാനീയമാണ് ചായ. ആരാധകരുടെ കാര്യത്തിൽ സൂപ്പർ ഹീറോ എന്നും ചായ തന്നെയാണ്. പലതരത്തിലും രുചിയിലും ഗന്ധത്തിലും എന്നുവേണ്ട വിവിധ നിറത്തിലുമൊക്കെ ഇന്ന് ചായകൾ ലഭ്യമാണ്. നിങ്ങൾ ഒരു ചായപ്രേമിയാണെങ്കിൽ,...

പപ്പായ ഒരു ചെറിയ പഴമല്ല!

നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലവർഗമാണ് പപ്പായ. 'മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല' എന്ന് പറയുന്നതുപോലെ, മുറ്റത്തെ പപ്പായയ്ക്ക് ഗുണമില്ല എന്ന് കരുതുന്നതുകൊണ്ടാണോ എന്നറിയില്ല പലരും ഇതിന് വേണ്ടത്ര പരിഗണന കൊടുക്കാറില്ല. എന്നാൽ,...

അനാരോഗ്യകരമായ ഈ 10 ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഭക്ഷണക്രമീകരണത്തില്‍ മിതത്വം പാലിക്കേണ്ടവയുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന. ദിവസവുമുള്ള ഇവയുടെ അമിതോപയോഗം ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ...

അക്ഷരങ്ങള്‍ ബോള്‍ഡ് ആക്കണം; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാന്‍ ഫുഡ് പാക്കേജിംഗിന് പുതിയ നിയമം

വിപണിയില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പോഷകാഹാര വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യമാക്കുന്നതിന്, അത്തരം വിവരങ്ങള്‍ ബോള്‍ഡ് അക്ഷരങ്ങളിലും താരതമ്യേന വലിപ്പത്തിലും ആക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അക്ഷര വലിപ്പം വര്‍ധിപ്പിക്കുന്നത് വഴി ഭക്ഷ്യ...

ഇന്ന് ലോക ക്ഷീര ദിനം

ഇന്ന് ലോക ക്ഷീര ദിനം. ഒരു ആഗോള ഭക്ഷണം എന്ന നിലയില്‍ പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനാണ് ജൂണ്‍ ഒന്നിന് ലോക ക്ഷീര ദിനം ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമായ...

കുടവയര്‍ കുറയ്ക്കാന്‍ പത്ത് മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയര്‍. ഉദാസീനമായ ജീവിതശൈലി പിന്തുടരുകയും ശരീരത്തിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ കലോറി അകത്താക്കുകയും എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുകയും വ്യായാമമില്ലാത്ത ജീവിതരീതി നയിക്കുന്നതാണ്...

കെമിക്കല്‍ വച്ചു പഴുപ്പിച്ച മാമ്പഴം കഴിച്ചാല്‍

കെമിക്കല്‍ വച്ചു പഴുപ്പിച്ച മാമ്പഴം കഴിച്ചാല്‍ കാന്‍സര്‍ വരുമോ? പലരേയും അലട്ടുന്ന ചോദ്യമാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി തെറ്റായ ഉത്തരങ്ങളുണ്ട്. എന്നാല്‍, കൃത്യമായ ഉത്തരവുമായി പ്രശസ്ത കാന്‍സര്‍ സര്‍ജന്‍ ഡോക്ടര്‍ ജോജോ ജോസഫ്...

സ്ഥിരമായി രാത്രി ഷിഫ്റ്റിലെ ജോലിയാണോ? പ്രമേഹത്തിനും അമിതവണ്ണത്തിനും സാധ്യതയെന്ന് പഠനം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

നൈറ്റ് ഷിഫ്റ്റ്, പല സ്ഥാപനങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. എന്നാല്‍ സ്ഥിരമായുള്ള ഈ രാത്രി ഷിഫ്റ്റ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുകയാണ് വിദഗ്ധര്‍. അടുത്തിടെ നടത്തിയ പഠനങ്ങള്‍ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി...

മുലപ്പാലിന്റെ അനധികൃത വാണിജ്യവല്‍ക്കരണത്തിനെതിരെ മുന്നറിയിപ്പുമായി റെഗുലേറ്റര്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

രാജ്യത്തെ ഫുഡ് റെഗുലേറ്റര്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മുലപ്പാലിന്റെ അനധികൃത വാണിജ്യവല്‍ക്കരണത്തിനെതിരെ മുന്നറിയിപ്പ് നല്‍കി. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും അറിയിച്ചു. മുലപ്പാല്‍...

ചായയുടെയും കാപ്പിയുടെയും ഉപയോഗത്തില്‍ മിതത്വം പാലിക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

ചായയുടെയും കാപ്പിയുടെയും ഉപയോഗത്തില്‍ മിതത്വം പാലിക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഭക്ഷണത്തിനു മുന്‍പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കണമെന്ന് മെഡിക്കല്‍ ബോഡി നിര്‍ദ്ദേശിക്കുന്നു....

ഇന്ത്യയിലെ 56 ശതമാനം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഐസിഎംആര്‍

രാജ്യത്തെ ജനങ്ങളിലെ 56.4 ശതമാനം രോഗങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലത്തില്‍നിന്നുണ്ടാകുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക, പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ പുതിയ ഭക്ഷണക്രമ മാര്‍ഗനിര്‍ദേശങ്ങള്‍...

റെഡ് ബുള്‍ മുതല്‍ ചൈനീസ് വെളുത്തുള്ളി വരെ; ഇന്ത്യയില്‍ നിരോധിച്ച ഭക്ഷണങ്ങള്‍

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ ( എഫ്എസ്എസ്എഐ) നിരവധി കാരണങ്ങള്‍ കൊണ്ട് വിവിധ വര്‍ഷങ്ങളില്‍ നിരോധിച്ച ചില ഭക്ഷണങ്ങള്‍ ഇന്നും നമ്മുടെ രാജ്യത്തുണ്ട്, അവ...

വേനല്‍ കാലത്ത് യാത്രക്കാര്‍ക്ക് വില കുറച്ച് ഭക്ഷണം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ

വേനല്‍ കാലത്ത് യാത്രക്കാര്‍ക്ക് വില കുറച്ച് ഭക്ഷണം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാനാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ അന്‍പത്തിയൊന്ന് സ്റ്റേഷനുകളില്‍ പദ്ധതി നടപ്പാക്കും. ജനറല്‍ കോച്ചുകളില്‍ യാത്ര...

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍; രണ്ട് പ്രമുഖ ഇന്ത്യന്‍ മസാല ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പ്രമുഖ ഇന്ത്യന്‍ മസാല ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്ങ്. എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെയാണ് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. മദ്രാസ് എംഡിഎച്ച് ഉല്‍പ്പന്നങ്ങളായ...

Popular

spot_imgspot_img