ജീവിതത്തില്‍ സഹനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോകുന്ന അനേകം ആളുകളുണ്ട്. ദൈവത്തിലുള്ള ആശ്രയവും ദൈവം കൈപിടിച്ച് നടത്തും എന്ന വിശ്വാസവും കൊണ്ടു മാത്രം ഓരോ ദിനത്തെയും അതിജീവിക്കുന്നവര്‍! അത്തരത്തില്‍ സഹനങ്ങളെ ദൈവത്തിന്റെ പദ്ധതിയായി കരുതി നെഞ്ചോട്...
ജനുവരി 30 ചരിത്രത്താളുകളില്‍ കുറിച്ചത് ഒരു ഓര്‍മപ്പെടുത്തലായിട്ടാണ്. ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ദിനത്തിന്റെ ഓര്‍മപ്പെടുത്തലുമായി. മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വര്‍ഗീയവാദി ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം.
ആശയങ്ങളുടെ ചരിത്രത്തില്‍ വ്യക്തിമുദ്ര...
നൈജീരിയയിലെ ഏറ്റവും സാധാരണമായ ന്യൂറോളജിക്കൽ ഡിസോർഡറുകളിൽ ഒന്നാണ് സെറിബ്രൽ പാൾസി. 2017 ലെ ലാഗോസ് സർവകലാശാലയുടെ കണക്കുകൾപ്രകാരം രാജ്യത്ത് 7,00,000 പേർക്ക് ഈ അവസ്ഥയുണ്ടെന്ന് കണക്കാക്കുന്നു. ഈ രോഗാവസ്ഥയ്‌ക്കെതിരെ പോരാടുന്ന, ഇനിയും ഈ...
സ്മാർട്ട് ഫോണുകളുടെയും ഇന്റർനെറ്റിന്റെയും വരവോടെ പഴയകാല വാർത്തവിനിമയ മാധ്യമങ്ങളായ കത്തുകളും പോസ്റ്റ് കാർഡുകളും പതിയെ യവനികയ്ക്കു പിന്നിലേക്കു മറഞ്ഞുതുടങ്ങി. നൂതന സാങ്കേതികവിദ്യകൾ ആശയവിനിമയം വേഗത്തിലും എളുപ്പത്തിലാക്കിയപ്പോൾ പുതിയ തലമുറ അറിയാതെ അതിലേക്ക് ചേക്കേറി....
പൊതുസ്ഥലത്ത് സംസാരിക്കാനും പാടാനും അനുവാദമില്ലാത്ത അഫ്ഗാൻ പെൺകുട്ടികളുടെ അവകാശങ്ങൾക്കായി വാദിച്ചതിന് അന്തർദേശീയ പുരസ്‌കാരം നേടി അഫ്ഗാൻ സ്വദേശിയായ 17 കാരി. കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗ്, പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രചാരകയായി പേരുകേട്ട മലാല...
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഡൊണാൾഡ് ട്രംപിന്റെ രണ്ടാം സ്ഥാനാർഥിത്വം കൂടുതൽ ചർച്ചകൾക്കു വഴിയൊരുക്കുമ്പോൾ രാഷ്ട്രീയനിരീക്ഷകർ ഗ്രോവർ ക്ളീവ്ലാൻഡ് എന്ന മുൻ അമേരിക്കൻ പ്രസിഡന്റിനെ ഓർത്തെടുക്കുന്നു. അമേരിക്കയുടെ ചരിത്രത്തിൽ വിജയകരമായ തിരിച്ചുവരവ് നടത്തിയ...
ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിന്റെ സഹസ്ഥാപകനായ ഷാങ് യിമിംഗിനെ ചൈനയിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയായി. സോഷ്യൽ മീഡിയ ആപ്പിന്റെ കുതിച്ചുയരുന്ന ആഗോള ജനപ്രീതിയാണ് ഷാങ് യിമിംഗിനെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തിയത്.
ഹുറൂൺ റിസർച്ച്...
നൂറു വർഷത്തോളമായി മലേറിയയെ നിർമാർജനം ചെയ്യാനുള്ള ഈജിപ്തിന്റെ ശ്രമങ്ങൾ വിജയത്തിലേക്ക്. ഈജിപ്തിനെ, ലോകാരോഗ്യ സംഘടന മലേറിയവിമുക്ത രാജ്യമായി പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തതോടെയാണ് രാജ്യം ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്.
"മലേറിയ ഈജിപ്ഷ്യൻ നാഗരികത...
യുഎസ് ആർമിയുടെ ഭാഗമായി ഇറാഖിലെ യുദ്ധമേഖലയിൽ സേവനമനുഷ്ഠിച്ച ശേഷം ഏഷ്യയിലെ ഫൈൻ ഡൈനിംഗ് രംഗത്തേക്കുള്ള, ഏഷ്യയിലെ മികച്ച ഷെഫായുള്ള കൊറിയൻ-അമേരിക്കൻ വംജനായ സുങ് ആൻ്റെ ജീവിത യാത്ര അസാധാരണവും പ്രചോദനാത്മകവുമാണ്.
42 കാരനായ സുങ്,...
തന്റെ ജനനത്തിനു 600 വർഷങ്ങൾക്കിപ്പുറം ചരിത്രപരമായി മാത്രമല്ല, സാംസ്കാരിക ആകർഷണത്തിന്റെയും കേന്ദ്രബിന്ദുവായി തുടരുന്ന ഒരു വ്യക്തിയാണ് ഫ്രാൻസിന്റെ രക്ഷാധികാരിയായ വിശുദ്ധയായ ജൊവാൻ ഓഫ് ആർക്ക്. ഒളിമ്പിക്സ് ഉദ്ഘാടനചടങ്ങിൽ ഫാഷൻ ഡിസൈനർ ജീൻ ഫ്രിയോട്ടും...
കുഞ്ഞുകുട്ടികളുള്ള ഒരു അമ്മയെ സംബന്ധിച്ചിടത്തോളം തനിക്ക് വരുന്ന ഒരു പനിപോലും എത്രയും പെട്ടെന്ന് മാറണമെന്ന ചിന്തയാണ്. സ്വന്തം ആരോഗ്യത്തെക്കാൾ, താൻ കടന്നുപോയാൽ തന്റെ കുട്ടികളുടെ കാര്യങ്ങൾ ആരു നോക്കും എന്ന ചിന്തയാണ് പല...
അമേരിക്കയിൽ തുല്യവേതന നിയമത്തിനായി പോരാടിയ ലില്ലി ലെഡ്ബെറ്റർ അന്തരിച്ചു; 86 വയസ്സായിരുന്നു. കുടുംബക്കാരുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യത്തിൽ ശാന്തമായ മരണമായിരുന്നു ലില്ലി ലെഡ്ബെറ്ററിന്റേതെന്ന് ബി. ബി. സി. റിപ്പോർട്ട് ചെയ്തു.
ലില്ലി ലെഡ്ബെറ്റർ ഫെയർ പേ...
തകർന്ന ഹൃദയത്തിന് എന്താണ് പ്രതിവിധി? ദുഃഖം, ഉത്കണ്ഠ, ഏകാന്തത എന്നിവയുടെ കാര്യമോ? ഈ ചോദ്യങ്ങൾക്കു ഉത്തരം മരുന്ന് കഴിക്കണം എന്നായിരിക്കും. എന്നാൽ മനുഷ്യന്റെ വിവിധങ്ങളായ മാനസിക അവസ്ഥകൾക്കു കൃത്യമായ പരിഹാരം നൽകാൻ കഴിയുന്ന...
കാറപകടത്തെത്തുടർന്ന് കാലുകൾ നഷ്ടപ്പെട്ട ഒരു കൗമാരക്കാരൻ. നഷ്ടങ്ങൾക്കിടയിലും കുറവുകൾക്കിടയിലും ഈ കൗമാരക്കാരൻ ദൈവത്തിനു നന്ദിപറയുകയാണ്, തന്റെ ജീവൻ തിരിച്ചുകിട്ടിയതിനെ ഓർത്ത്. സാധാരണ കൗമാരക്കാർ നിരാശയിലാഴ്ന്നുപോകുന്ന എല്ലാ അവസ്ഥകളിലൂടെയും ആദം ഗോലെബീവ്സ്കി എന്ന 17-കാരൻ...
വികസനം അത് സമൂഹത്തിലെ ഉയർന്ന സാമ്പത്തികനിലയിലുള്ളവർക്കു മാത്രമല്ല താഴേത്തട്ടിലുള്ളവർക്കും പ്രാപ്യമാണെന്നും അതിന് അവർക്ക് അവകാശമുണ്ടെന്നും ലോകത്തോടു വിളിച്ചുപറഞ്ഞ, അതിനായി പ്രയത്നിച്ച അതുല്യ മനുഷ്യസ്‌നേഹികളുടെ ഒരു കുടുംബം. ഒരു രാജ്യത്തെ പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ...