Tuesday, May 13, 2025

Movies

തിരക്കഥയെന്ന ബ്രില്യൻസ് കൊണ്ട് വരച്ചെടുത്ത ‘രേഖാചിത്രം’: റിവ്യൂ

മിസ്റ്ററി - ക്രൈം ത്രില്ലർ സിനിമകൾക്ക് എക്കാലവും ആരാധകർ ഏറെയാണ്. എങ്കിലും അത്തരം ചിത്രങ്ങൾ തിയറ്ററിൽ പോയി കാണുന്നതിനുമുൻപ് ആരും രണ്ടാമതൊന്ന് ആലോചിക്കും. കാരണം ആസ്വാദകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ കഴിയുക എന്നത് ഇത്തരം...

‘ജേർണി ടു ബെത്ലഹേം’: അതിമനോഹരമായ ക്രിസ്തുമസ് സിനിമ

2023 ൽ ഇറങ്ങിയ അതിമനോഹരമായ ഒരു സിനിമയാണ് ജേർണി ടു ബെത്ലഹേം (Journey to Bethlehem). ഒരു ക്രിസ്ത്യൻ കുടുംബ-സാഹസിക-സംഗീത സിനിമയായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ക്രിസ്തുമസ് കാലയളവിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്...

ഷോർട് ഫിലിം ‘നേതി’ അവാർഡ് കരസ്ഥമാക്കി

റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ രചനയും സംവിധാനവും നിർവഹിച്ച ഷോർട് ഫിലിം 'നേതി' ബീഹാറിൽവച്ചു നടന്ന നവാദ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകൾ കരസ്ഥമാക്കി. മികച്ച മെയിൽ ഡയറക്‌ടർ അവാർഡ്, ജനപ്രിയ സിനിമ...

റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഒന്നുമില്ല, പുക പോലെ; കുറ്റവാളികളുടെ പേരുകള്‍ പുറത്ത് വിടണമെന്ന് സാറാ ജോസഫ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും സാറാ ജോസഫ്...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍....

‘ലാപത ലേഡീസ്’ സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിക്കും

മികച്ച നിരൂപക പ്രശംസയോടെ ശ്രദ്ധ നേടിയ ചിത്രം 'ലാപത ലേഡീസ്' ഇന്ന് സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിക്കും. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കും അവരുടെ കുടംബംഗങ്ങള്‍ക്കും മറ്റ് കോടതി ഉദ്യാഗസ്ഥര്‍ക്കും വേണ്ടിയാണ് ഈ സ്പെഷ്യല്‍ ഷോ....

ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷം; കാനില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടി ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

കാന്‍സ് ചലച്ചിത്രമേളയില്‍ ചരിത്രം കുറിച്ച് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ഗ്രാന്‍ഡ് പ്രി ജൂറി പുരസ്‌കാരം. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രി...

മലയാളി ഫ്രം ഇന്‍ഡ്യ

റിലീസ് ദിവസം തന്നെ വേറെ ഏതെങ്കിലും ഒരു സിനിമ കണ്ടതായി എനിക്ക് ഓര്‍മ്മയില്ല. 'മലയാളി ഫ്രം ഇന്‍ഡ്യ' വൈകുന്നേരം കണ്ട് ഇറങ്ങുമ്പോള്‍, ഉടനെ തന്നെ അതിനെപ്പറ്റി എഴുതാന്‍ ഞാന്‍ വിചാരിച്ചിരുന്നേയില്ല. പക്ഷേ ജീന്‍...

2025 ലെ ഓസ്‌കാര്‍ പുരസ്‌കാരം പുതിയ മാറ്റങ്ങളോടെ; നിയമങ്ങളുമായി അക്കാദമി

ഹോളിവുഡിലെ പ്രശസ്ത ചലച്ചിത്ര പുരസ്‌കാരമായ ഓസ്‌കര്‍ 97-ാം പതിപ്പിനായി വലിയ മാറ്റങ്ങള്‍ വരുത്തുന്നു. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് (AMPAS) 2025 മാര്‍ച്ച് 2-ന് നടക്കാനിരിക്കുന്ന ചടങ്ങിനുള്ള നിയമങ്ങളും...

‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി താമരശ്ശേരി രൂപതയും

'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി താമരശ്ശേരി രൂപതയും. താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് കത്തോലിക്ക യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍...

പ്രണയ ബോധവത്കരണം; വിദ്യാര്‍ത്ഥികള്‍ക്കായി ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

വിവാദ സിനിമ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത അറിയിച്ചു. വിശ്വാസോത്സവത്തിന്റെ...

പ്രതിഷേധങ്ങള്‍ക്കിടയിലും ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ദൂരദര്‍ശന്‍

തുടക്കം മുതല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് 'ദി കേരള സ്റ്റോറി.' പ്രദര്‍ശനത്തിന് നാളുകള്‍ക്കുശേഷം വീണ്ടും 'കേരള സ്റ്റോറി' വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും വിലകൊടുക്കാതെ ദൂരദര്‍ശനില്‍ ചിത്രം...

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റിവ്യൂ വേണ്ട; ‘റിവ്യൂ ബോംബിങ്’ തടയാന്‍ നിര്‍ദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്

റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. 'വ്‌ലോഗര്‍മാര്‍' എന്നു വിശേഷിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കുന്നതടക്കം 33 പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ്‌ക്യൂറി ശുപാര്‍ശ. സിനിമ പുറത്തിറങ്ങി...

‘ആടുജീവിത’ത്തിന്റെ യാത്രക്കിടയില്‍ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് നടന്‍ പൃഥ്വിരാജ്‌ സുകുമാരന്‍

ആടുജീവിതത്തിന്റെ യാത്രക്കിടയില്‍ തന്റെ ജീവിതം ഒരുപാട് മാറിയെന്ന് നടന്‍ പൃഥ്വിരാജ്‌ സുകുമാരന്‍. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അദ്ദേഹം...

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍. ഇതുവരെ ആറ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമറിന് ലഭിച്ചത്. ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കിലിയന്‍ മര്‍ഫിയാണ് മികച്ച നടന്‍. റോബര്‍ട്ട് ഡൗണി...

Popular

spot_imgspot_img