"എനിക്ക് വീട്ടിൽ പോകണം, എന്റെ ഇലകൾ എല്ലാം നഷ്ടപ്പെട്ടതുപോലെ എനിക്ക് തോന്നുന്നു." കരച്ചിലിനിടയിൽ അദ്ദേഹം പറയുന്ന വാക്കുകളാണ് ഇവ. എൺപതാമത്തെ വയസിലും ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുന്ന ഒരു അപ്പൻ! ഇത് കാണുന്ന നമ്മുടെ...
വിവാദ സിനിമ 'ദി കേരള സ്റ്റോറി'യ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. 10 രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശത്തോടെയാണ് അനുമതി. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍...
ചില നടീ നടന്‍മാര്‍ സിനിമയില്‍ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സിനിമയുടെ എഡിറ്റ് അപ്പോള്‍ അപ്പോള്‍ കാണിക്കണമെന്നാണ് ചിലര്‍ പറയുന്നത്. അവരെ മാത്രം അല്ല അവര്‍ക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം...
പതിനൊന്ന് നോമിനേഷനുകളുമായി എത്തിയ 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. മികച്ച...
പാശ്ചാത്യ മാധ്യമങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിനായി, ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികളെ പിടികൂടിയാല്‍ അവരുടെ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയ.
ഹോളിവുഡ് അല്ലെങ്കില്‍ ദക്ഷിണ കൊറിയന്‍ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ആറ്...
സിനിമാ-സീരിയല്‍-ടെലിവിഷന്‍ താരം സുബി സുരേഷ് (42) അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമായ സുബി...
പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ചുപ്പ്'. നെഗറ്റിവ് റോളില്‍ ഉള്ള വേഷം ഗംഭീരമാക്കിയ നടന്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള...
മലയാള സിനിമയിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി.കെ.റോസിക്ക് ആദരമര്‍പ്പിച്ചാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. റോസിയുടെ 120-ാം ജന്മവാര്‍ഷികമാണ് ഇന്ന്.
1903 ഫെബ്രുവരി 10 നാണ് പി.കെ.റോസിയുടെ ജനനം. രാജമ്മ എന്നാണ് താരത്തിന്റെ യഥാര്‍ഥ...
വിവാദങ്ങള്‍ക്കൊടുവില്‍, പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം 'പഠാന്‍' പ്രദര്‍ശനത്തിനെത്തി. രാജ്യത്താകെ 5000 -ത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്. സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ അമ്പരിപ്പിക്കുന്ന വളര്‍ച്ചയില്‍ നിറം...
ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. എ.ആര്‍ റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആര്‍ആര്‍ആര്‍. എസ്.എസ്.രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു ' ഗാനത്തെ തേടിയാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമെത്തിയത്. എം.എം,...
തീയേറ്ററിനകത്തേക്ക് ഭക്ഷണ പാനീയങ്ങള്‍ പ്രവേശിപ്പിക്കുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുടിവെള്ളം സൗജന്യമായി നല്‍കാന്‍ തിയേറ്റര്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നും...
'നല്ല സമയം' സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചതായി സംവിധായകൻ ഒമർ ലുലുവിൻറെ പ്രഖ്യാപനം. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോടതി വിധി അനുസരിച്ച് തുടർ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗം...
13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവതാർ 2 (Avatar 2) പ്രേഷക ഹൃദയം കീഴടക്കി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. മലയാളം ഉൾപ്പടെ ആറു ഭാഷകളിൽ ഇന്ത്യയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൻറെ ആദ്യ ഷോ പുലർച്ചെ 12.30 ന്...
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രത്തിന് ഏഷ്യന്‍ അക്കാദമി ക്രീയേറ്റീവ് അവാര്‍ഡ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചലച്ചിത്രമാണ് മലയാള സിനിമക്ക് ഈ നേട്ടം നേടിത്തന്നത്.
മികച്ച വിഷ്വല്‍ എഫക്ട്‌സസ്...