തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായിത്തുടങ്ങിയെങ്കിലും, വികസ്വര രാജ്യങ്ങളിൽ ഭക്ഷ്യ-ഇന്ധന വിലക്കയറ്റത്തിന്റെ ആഘാതം മാസങ്ങളോളം തുടരുമെന്ന് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (UNCTAD) മുന്നറിയിപ്പ് നൽകി....
പതിനാറാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി സനെ തകൈച്ചി ബുധനാഴ്ച വൈകിട്ട് ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷമുള്ള തകൈച്ചിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിതെന്നും സാമ്പത്തിക...
ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നിന്റെ വ്യക്തിപ്രഭാവം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലെ പഠനരീതികളിൽ അടിയന്തര മാറ്റം വരുത്തി ഉത്തരകൊറിയ. മുൻ ഭരണാധികാരികളുടെ ചരിത്രവും പാർട്ടി നയങ്ങളും പഠിപ്പിക്കുന്നത് വെട്ടിച്ചുരുക്കി, കിം ജോങ്...
അർജന്റീനയിൽ ജൂതവിരുദ്ധ അധിക്ഷേപങ്ങളും അതിക്രമങ്ങളും വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. 'ഡെലിഗേഷൻ ഓഫ് അർജന്റീന ജൂത അസോസിയേഷൻസ്' (DAIA) പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് 713 ജൂതവിരുദ്ധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു....
യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ ഇരുരാജ്യങ്ങൾക്കുമായി 20 ലക്ഷത്തിലധികം സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി അമേരിക്കൻ തിങ്ക് ടാങ്കിന്റെ പുതിയ പഠനറിപ്പോർട്ട്. ഇതിൽ വലിയ തോതിലുള്ള നാശനഷ്ടം നേരിട്ടത് റഷ്യൻ സൈന്യത്തിനാണെന്ന്...
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ അതീവ മാരകമായ മാർബർഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആഫ്രിക്കൻ വൻകരയിലെ പരമോന്നത പൊതുജനാരോഗ്യ ഏജൻസിയായ 'ആഫ്രിക്ക സിഡിസി' അറിയിച്ചു. രാജ്യത്ത് നിലവിലുള്ള എബോള രോഗബാധയുമായി ബന്ധപ്പെട്ട് നടത്തിയ...
ഖത്തർ തലസ്ഥാനമായ ദോഹയിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന നേരിട്ടല്ലാത്ത ചർച്ചകളിൽ വലിയ പുരോഗതിയുള്ളതായി യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം...
ഫിഫ ലോകകപ്പിൽ ഇക്വഡോറിനെതിരെയുള്ള രാജ്യത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ മെക്സിക്കോ സിറ്റിയിൽ നടന്ന വലിയ ആഘോഷങ്ങൾക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരണമടഞ്ഞു. 19 വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ ശ്വാസംമുട്ടിയും...
കാമറൂണിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഒരു കത്തോലിക്കാ വൈദികനെയും ഫ്രാൻസിസ്കൻ സന്ന്യാസ സഭയിലെ രണ്ട് അംഗങ്ങളെയും തട്ടിക്കൊണ്ടു പോയി. ഇവരുടെ സുരക്ഷിതമായ മോചനത്തിനായി കാമറൂണിലെ എൻകോങ്സാംബ കത്തോലിക്കാ രൂപത പ്രാർഥന അഭ്യർഥിച്ചു.
എൻകോങ്സാംബ രൂപതയിലെ...
ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ മനുഷ്യാവകാശ ലംഘനങ്ങളും വരാനിരിക്കുന്ന വലിയൊരു ദുരന്തവും ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ അടിയന്തര യോഗം ചേരുന്നു. സുഡാനിലെ നോർത്ത് കോർദോഫാൻ മേഖലയിലുള്ള അൽ-ഉബൈദ് നഗരത്തിലും...
ലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കയിലെ ഒഹായോയിൽ നിന്ന് അതിക്രൂരമായ ഒരു പീഡനവിവരം പുറത്ത്. കഴിഞ്ഞ നാല് വർഷമായി ഒരു വീടിനുള്ളിലെ ചെറിയ മുറിയിൽ അടച്ചിട്ടിരുന്ന ഒരേ കുടുംബത്തിലെ 16 കുട്ടികളെ പൊലീസ് രക്ഷപെടുത്തി. ഒഹായോയിലെ...
യുക്രൈൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടം. ആക്രമണത്തിൽ നിരവധി ജനവാസ കെട്ടിടങ്ങൾക്ക് തീപിടിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നഗരത്തിലെ...
കഴിഞ്ഞ വർഷം അൽ-ഫാഷർ നഗരം പിടിച്ചെടുക്കാനുള്ള പ്രചാരണത്തിനിടയിൽ സുഡാനിലെ അർധസൈനിക വിഭാഗം മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങളും വംശീയ ഉന്മൂലനവും നടത്തിയതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ഈ നഗരം...
വെനസ്വേലയിലുണ്ടായ ശക്തമായ ഭൂചലനങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 1,943 ആയതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ദുരന്തത്തിൽ പരിക്കേറ്റവരുടെ എണ്ണം 10,000-ലധികമായി ഉയർന്നതോടെ രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ഭൂചലനം നടന്ന് ആദ്യത്തെ...
ഇറാനിൽ അവശേഷിക്കുന്ന ചുരുക്കം ചില പ്രൊട്ടസ്റ്റന്റ് പള്ളികളിലൊന്നായ ടെഹ്‌റാനിലെ സെന്റ് പീറ്റർ ഇവാഞ്ചലിക്കൽ ചർച്ച് (ഖവാം ചർച്ച്) പിടിച്ചെടുക്കാൻ ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) നീക്കം നടത്തുന്നതായി റിപ്പോർട്ട്. പള്ളിയുടെ കോമ്പൗണ്ട് കണ്ടുകെട്ടുമെന്നും...