Friday, July 5, 2024

Parenting

ഗുരുനിന്ദയുടെ വിളനിലങ്ങള്‍

ഗുരുനിന്ദയുടെയും ധാര്‍മ്മിക ഭ്രംശത്തിന്റെയും സാംസ്‌കാരിക അധ:പതനത്തിന്റെയും വിളനിലങ്ങളായി കലാലയങ്ങള്‍ മാറുകയാണ്. ആശയംകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തികൊണ്ടും സമരം ചെയ്യേണ്ടതിനുപകരം ക്രിമിനല്‍ കുറ്റകൃത്യങ്ങളെ സമരമാര്‍ഗ്ഗമായി സ്വീകരിച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ അത്യന്തം ഹീനവും നീചവുമാണ്. അധികാര രാഷ്ട്രീയത്തിന്റെ കൈത്താങ്ങില്‍...

അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമല്ല; ഹൈക്കോടതി

കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റര്‍ചെയ്ത...

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള താത്പര്യം കുറയുന്നു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള താത്പര്യം കുറയുന്നു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികള്‍ കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 92,638 കുട്ടികളാണ് ആകെ ഉള്ളത്. കഴിഞ്ഞ വര്‍ഷം 99,566 സര്‍ക്കാര്‍ സ്‌കൂളുകളില്‍...

അശ്ലീല സൈറ്റുകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഫേസ്ബുക്കിലും പ്രായം പരിശോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

പോണ്‍ സൈറ്റുകളില്‍നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്നും കുട്ടികളെ തടയുന്നതിനായി പ്രായം ഉറപ്പു വരുത്തുന്നതിനായുള്ള സാങ്കേതികവിദ്യകളുടെ പരീക്ഷണം വിപുലീകരിച്ച് ഓസ്ട്രേലിയ. ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ ഉള്‍പ്പടെയുള്ള കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചയിലാണ്. പോണോഗ്രഫി ഉള്‍പ്പടെയുള്ള...

ഇനി പരീക്ഷയുടെ മാര്‍ക്ക് മാത്രമല്ല, വെറെയും പല കാര്യങ്ങളുണ്ട്; വിദ്യാര്‍ത്ഥികളുടെ പ്രോഗ്രസ് കാര്‍ഡില്‍ മാറ്റം വരുന്നു

ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പുതുമ വരുത്തി എന്‍.സി.ഇ.ആര്‍.ടി. മാര്‍ക്കിനപ്പുറം വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാവും റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ...

കുട്ടികളെ പരിശീലിപ്പിക്കാവുന്ന ഏഴ് പെരുമാറ്റരീതികൾ

ഒരു രക്ഷിതാവിന് തന്റെ കുട്ടിക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മറ്റുള്ളവരോട് നന്നായി പെരുമാറുവാൻ അവരെ പഠിപ്പിക്കുക എന്നത്. സമൂഹം വികസിക്കുമ്പോൾ, മക്കളുടെ പെരുമാറ്റത്തിലും മാന്യതയും അച്ചടക്കവും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പ്രായത്തിനനുസരിച്ചുള്ള...

സമ്പൂര്‍ണ്ണ പരീക്ഷാ പരിഷ്‌കരണവുമായി കേരള സര്‍വകലാശാല

സമ്പൂര്‍ണ്ണ പരീക്ഷാ പരിഷ്‌കരണവുമായി കേരള സര്‍വകലാശാല. നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായി എഴുത്തു പരീക്ഷ ഒഴികെ ബാക്കി എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റും. പരീക്ഷ നടത്തി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്താനാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. നാല്...

മത്സര പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിളിക്കാം ടെലി മനസിലേക്ക്

നീറ്റ്, നെറ്റ്, മറ്റ് മത്സര പരീക്ഷകള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി 'ടെലി മനസ്' സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 14416 എന്ന ടോള്‍...

വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായവര്‍ക്കും പ്രസവാവധി; 50 വര്‍ഷത്തെ നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍

വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായവര്‍ക്കും പ്രസവാവധി ലഭിക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാലും 180 ദിവസം അവധി ലഭിക്കും എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. 50 വര്‍ഷത്തെ നിയമം ആണ്...

യുപിഎസ്സി പരീക്ഷകളില്‍ ഇനി എഐ സംവിധാനം

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവാദങ്ങക്കിടയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സിസിടിവി നിരീക്ഷണ സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ച് യുപിഎസ്സി. എഐ ഉള്‍പ്പെടുത്തിയുള്ള നിരീക്ഷ സംവിധാനത്തിനായി പരിചയ സമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന്...

വൈകി ഉറങ്ങുന്നത് കുട്ടികളില്‍ രക്തസമ്മര്‍ദ്ദത്തിന് കാരണമാകും; പഠനം ഇങ്ങനെ

മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തില്‍ ഒരു പ്രധാന ഘടകം കൃത്യമായ ഉറക്കമാണ്. വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍. 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരില്‍ ഒരാള്‍ക്ക്...

മത്സരപ്പരീക്ഷകളിലെ ക്രമക്കേട്; 10 വര്‍ഷം വരെ ജയില്‍ശിക്ഷ; ഒരു കോടി രൂപ വരെ പിഴയും

മത്സരപ്പരീക്ഷകളില്‍ ക്രമക്കേടു കാണിക്കുന്നവര്‍ക്കു 10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ (അന്യായ രീതികള്‍ തടയുന്നതിനുള്ള) നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍. ഫെബ്രുവരിയില്‍ ബില്‍ പാസായിട്ടും നിയമം...

മക്കളോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മാതാപിതാക്കള്‍ക്കായി ദൈവം നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് കുട്ടികള്‍. കുട്ടികളുടെ പല സ്വഭാവങ്ങളും മാതാപിതാക്കളെ ആശങ്കയിലാക്കാറുണ്ട്. അവരുടെ ദേഷ്യം, വാശി, കരച്ചില്‍ അങ്ങനെ പലതും. പലപ്പോഴും പല കുട്ടികളും അകാരണമായി ദേഷ്യപ്പെടുന്നതും തെറ്റായ...

ഗാഡ്‌ജെറ്റ് ആസക്തിയെ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വര്‍ധിച്ചു വരുന്ന ഗാഡ്‌ജെറ്റ് അഡിക്ഷനെ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്. മൊബൈല്‍ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷന്‍.കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച്...

പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍

പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍. മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണെന്നും എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ സക്ലാനി ചോദിച്ചു. പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ്...

Popular

spot_imgspot_img