സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കലിനാണ് താത്കാലിക ചുമതല. മൌണ്ട് സെന്റ് തോമസിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2022...
നേപ്പാളിലെ മതസ്വാതന്ത്ര്യത്തിന്റെ തകർച്ചയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ട് ഐ.സി.സി. ന്യൂനപക്ഷസമുദായങ്ങളെ അടിച്ചമർത്തുന്ന നിയമങ്ങളുടെയും സാമൂഹികമാനദണ്ഡങ്ങളുടെയും സംയോജനത്തിലൂടെ, ഹൈന്ദവവിശ്വാസത്തിനു പുറത്തുള്ളവർക്ക് ജീവിക്കാൻ പ്രയാസമുള്ള സ്ഥലമാണ് നേപ്പാൾ എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷങ്ങളും അവരെ സമൂഹത്തിലെ...
രാജ്യാന്തരവിഷയങ്ങള്‍ മറയാക്കി, കേരളസമൂഹം അനുദിനം നേരിടുന്ന ജനകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ....
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് മാമ്മോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. മാമ്മോദീസ സ്വീകരിക്കുന്നതിനും തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹങ്ങളില്‍ സാക്ഷിയാകുന്നതിനും തടസമില്ലെന്ന് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള തിരുസംഘം അറിയിച്ചു. ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങള്‍ക്ക്...
'ജീവിതം; ചരിത്രത്തിലെ എന്റെ കഥ' എന്നപേരിൽ ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങുന്ന ഹാർപ്പർകോളിൻസ് പ്രസിദ്ധീകരണമായ ഈ പുസ്തകത്തിൽ അദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളെ, ഇരുപതാം നൂറ്റാണ്ട്...
കെസിബിസി മീഡിയ കമ്മീഷന്റെ 2023 -ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. തോമസ് മൂലയിൽ, ഷീല ടോമി, പൗളി വത്സൻ, അഭിജിത് ജോസഫ്, ജോർജ് കണക്കശേരി, പ്രഫ....
'സീറോമലബാര്‍ സിറിയന്‍ കാത്തലിക്' 'Syro-Malabar Syrian Catholic' എന്ന സമുദായ നാമകരണം സംബന്ധിച്ച് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ വിശദീകരണക്കുറിപ്പ്.
2023 ജൂലൈ 8 -ന് കേരള സംസ്ഥാന പൊതുഭരണ വകുപ്പില്‍നിന്ന് പുറപ്പെടുവിച്ച് ആഗസ്റ്റ്...
ഈ വർഷത്തെ റാറ്റ്സിംഗർ പുരസ്‌കാര ജേതാക്കളുടെ പേരുകൾ വത്തിക്കാൻ വെള്ളിയാഴ്ച (നവംബർ 3) പ്രഖ്യാപിച്ചു. സ്‌പെയിനിൽ നിന്നുള്ള ഫാ. പാബ്ലോ ബ്ലാങ്കോ സാർട്ടോയും ഫ്രാൻസെസ് ടോറൽബയും ആണ് പുരസ്‌കാരത്തിന് അർഹരായ ദൈവശാസ്ത്രജ്ഞർ. നവംബർ...
ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) അതിന്റെ 2023 -ലെ പെർസിക്യൂട്ടേഴ്സ് ഓഫ് ദ ഇയർ റിപ്പോർട്ട് പുറത്തിറക്കി. 88 പേജുകളുള്ള റിപ്പോർട്ടിൽ, ക്രിസ്ത്യാനികളെ അവരുടെ വിശ്വാസം ആചരിക്കുന്നതിന്റെപേരിൽ ഉപദ്രവിക്കുകയും തടവിലിടുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും...
കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം മധ്യപ്രദേശിലെ ഖാണ്ഡവ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഖാണ്ഡവ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജയന്‍ അലക്‌സിന്. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന...
വ്യാജ മതനിന്ദ ആരോപണത്തെ തുടർന്ന് പാക്കിസ്ഥാനിൽ ജയിലിൽകഴിയുകയായിരുന്ന പാക്ക് ദമ്പതികൾക്ക് ജാമ്യമനുവദിച്ച് കോടതി. പാക്കിസ്ഥാനിലെ ജരൻവാലയിൽ താമസക്കാരായ ക്രിസ്ത്യൻ ദമ്പതികളെയാണ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്.
ഖുർ ആനിലെ കീറിയ ചില പേജുകൾ വീടിന്റെ മേൽക്കൂരയിൽനിന്നും...
സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭച്ഛിദത്തിന് അനുമതി നൽകാനാവില്ലെന്ന തീരുമാനവും പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിലപാടുകൾ, മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം...
ഒക്ടോബർ രണ്ട് ഭാരതത്തിൻ്റെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനം അഥവാ ഗാന്ധിജയന്തി. കത്തോലിക്കാ സഭ കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്ന ദിനം. ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ദേശീയതയുടെയും കാവൽ മാലാഖ കൂടിയാണ് മഹാത്മാ...
ആലംബഹീനരുടെ സേവനത്തിനായി ഒരായുഷ്കാലം മുഴുവന്‍ ഉഴിഞ്ഞുവച്ച അഗതികളുടെ അമ്മയ്ക്ക് ഇന്ന് 113-ാം ജന്മവാർഷികം. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ പുതിയ വഴിയും വെളിച്ചവുമാകാന്‍ സ്വയം സമര്‍പ്പിക്കപ്പെട്ട വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനം. കല്‍ക്കട്ടയിലെ...
മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാംഗവുമായ ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികം ആചരിക്കുകയാണ് ഇന്ന്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ വച്ചായിരുന്നു മരണം. മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി വിചാരണത്തടവുകാരനായിരിക്കെ...