കാക്കനാട്: സീറോമലബാർസഭയുടെ പ്രത്യേക സിനഡ് സമ്മേളനം ജൂൺ 12-ാം തിയ്യതി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്....
മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവ ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധമറിയിച്ച് സിബിസിഐ. ആർച്ചുബിഷപ്പ് ഫെലിക്‌സ് മച്ചാഡോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരെ അന്യായമായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധമറിയിച്ചത്.
ഹിന്ദു...
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവർക്ക് സഹായവുമായി ബാലസോർ രൂപത. അപകടവിവരം അറിഞ്ഞയുടൻ തന്നെ ബാലസോർ രൂപതയിലെ വിശ്വാസികൾ പരിക്കേറ്റവർക്ക് സഹായമേകാൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഓടിയെത്തി. അപകടത്തിൽ ഇതുവരെ 300 പേർ...
എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉയന്നയിച്ച ആരോപണങ്ങളിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തീരുമാനം അഭിവന്ദ്യ...
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തിയത് 529 -ഓളം ആക്രമണങ്ങളാണ്. 2023-ൽ മാത്രം ഇതുവരെ നടത്തിയതാകട്ടെ 90 -ലധികം ആക്രമണങ്ങളും. ഗവേഷകയും അഭിഭാഷകയുമായ...
തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്ന 'കക്കുകളി' എന്ന നാടകത്തെ ഇടതുപക്ഷ ചായ്വുള്ള സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും വേദികള്‍ നല്‍കി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാര്‍ഹമാണ്. തൃശൂരില്‍ നടന്ന...
ജറുസലേമിലെ ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചര്‍ച്ച് കമ്മിറ്റി. ജറുസലേമിലെ വിശുദ്ധ ശനിയാഴ്ച ആഘോഷങ്ങളില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സന്യാസിമാര്‍, പുരോഹിതന്മാര്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെയാണ് ഉന്നത പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി...
രാജ്യത്ത് ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതയായുള്ള റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യന്‍ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.
രാഷ്ട്രപതി ഭവനിലെത്തിയാണ് പുരോഹിതരടക്കമുള്ള ക്രൈസ്തവ സഭാ പ്രതിനിധികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവുമായി...
ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ നിരാകരിച്ച് കൊണ്ട് പ്രതികരിക്കവെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം. 1947 മുതല്‍ ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും...
ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും വഴികളിലൂടെ സഞ്ചരിച്ച ക്രൈസ്തവലോകം പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
വിശുദ്ധവാരത്തിലൂടെ കടന്നുവന്ന ക്രൈസ്തവര്‍ക്ക് ഇത്...
ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവര്‍ഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശില്‍ സ്വയം യാഗമായി തീര്‍ന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പാഘോഷിക്കുന്ന ഈ വേളയില്‍ പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്നിക്കാനും...
റോമിലെ ജുവനൈല്‍ ജയിലിലെ തടവുകാരായ 12 യുവാക്കളുടെയും യുവതികളുടെയും പാദങ്ങള്‍ കഴുകി പെസഹാ ആചരണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ ആറിന് റോമിന്റെ പ്രാന്തപ്രദേശത്തുള്ള കാസല്‍ ഡെല്‍ മര്‍മോ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ...
ലോകജനതയുടെ പാപപരിഹാരത്തിനായി കുരിശിലേറ്റപ്പെട്ടവന്റെ ഓര്‍മ ആചരിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്നു ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പുനീരു...
ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്‍റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മയാചരിച്ചു കൊണ്ട് ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. പെസഹാ വ്യാഴാഴ്ചയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്രൈസ്തവ ദൈവാലയങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും.
വിശുദ്ധ...
മതം നോക്കിയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി കേരളത്തിലെ രാഷ്ടീയ നേതാക്കള്‍ നിശ്ചയിക്കുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഈയിടെ നടന്ന രണ്ടു സംഭവങ്ങള്‍. ആദ്യത്തേത്, ജനുവരി ആദ്യവാരം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന...