ഓശാന ഞായര്‍ ആഘോഷങ്ങള്‍ക്കും കുര്‍ബാനയ്ക്കും നേതൃത്വം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന തിരുക്കര്‍മങ്ങളിലാണ് മാര്‍പാപ്പ പങ്കെടുത്തത്. മൂന്നുദിവസത്തെ ആശുപത്രി വാസത്തിനുശേഷമുള്ള പാപ്പായുടെ ആദ്യപൊതുചടങ്ങായിരുന്നു ഇത്.
ഒലിവ് ചില്ലകളും കൈയിലേന്തി...
ലോകത്തിനു മുഴുവന്‍ എളിമയുടെ മാതൃക നല്‍കിക്കൊണ്ട് കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍...
അന്ത്യഅത്താഴ വേളയില്‍ ക്രിസ്തു അപ്പമെടുത്ത് മുറിച്ച് ആശീര്‍വദിച്ച് തന്റെ ശരീരവും രക്തവുമാണെന്ന് പറഞ്ഞ് ശിഷ്യര്‍ക്ക് നല്‍കിയതിന്റെ ഓര്‍മ്മയാചരണമാണ് പെസഹ. ഈ ഓര്‍മ്മ ആചരിക്കുന്നതിന് വേണ്ടിയാണ് കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്ച വൈകുന്നേരം അപ്പം...
കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു കര്‍ഷക പ്രതിഷേധ വേദിയില്‍ പ്രസംഗിച്ച ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഒരു പ്രത്യേക പരാമര്‍ശം അനേകരെ വിറളിപിടിപ്പിച്ച കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. എന്തായിരുന്നു അദ്ദേഹത്തിന്റെ...
സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസ പഠനത്തിന് പകരം സ്‌കൂളുകളിലും കോളജുകളിലും പഠിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വിജയ്...
സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങള്‍ പണിയാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഹിന്ദു മതം സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 10 ലക്ഷം...
ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ 79 വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രതിഷേധം.
രാജ്യത്തിന്റെ...
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ രാജ്യത്തു നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് പോകുന്നവരുടെ പ്രായപരിധി നിശ്ചയിച്ചു. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഈ വര്‍ഷം ഹജ്ജിന് അപേക്ഷിക്കാന്‍ സാധിക്കുകയൊളളു.
ഇതിനകം അപേക്ഷിച്ച 12...
രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജോണ്‍ ബര്‍ല. രാഷ്ട്രനിര്‍മ്മാണത്തിനായി നിരവധി സംഭാവനകള്‍ ക്രൈസ്തവ സമൂഹം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നാഗാലാന്‍ഡിലെ ദിമാപൂരില്‍...
'ഏവരും ഒന്നാകാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' എന്ന ആപ്തവാക്യത്തോടെയുള്ള ഫ്രാന്‍സിസ് പാപ്പായുടെ തെക്കന്‍ സുഡാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവുകയാണ്. ലോകം പ്രത്യാശയോടും ആകാംക്ഷയോടും കൂടെ ഉറ്റു നോക്കുന്ന ഈ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍...
മതനിന്ദാ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള നീക്കങ്ങള്‍, പാക്കിസ്ഥാനില്‍ ക്രൈസ്തവ വിഭാഗങ്ങളിലും മറ്റു ന്യൂനപക്ഷങ്ങളിലുമുള്ള നിരപരാധികളെ ശിക്ഷിക്കുന്നത് എളുപ്പമാക്കുമെന്ന് വിലയിരുത്തി ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ സംഘടന. ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ ട്രസ്റ്റി ജൂലിയറ്റ് ചൗധരി...
ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ട്. ജനുവരി 18 -ന് ഓപ്പണ്‍ ഡോര്‍സ് പുറത്തിറക്കിയ വേള്‍ഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, ലോകമെമ്പാടും പീഡനം നേരിടുന്ന...
ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ക്രൈസ്തവ ആരാധനാലയത്തെ ലക്ഷ്യം വച്ചു നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തിൽ പതിനേഴോളം വിശ്വാസികൾ കൊല്ലപ്പെട്ടു. ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേറ്റതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജനുവരി 15,...