1860 ഏപ്രിൽ ഒൻപതിനാണ് എഡ്വേഡ്-ലിയോൺ സ്കോട്ട് ഡി മാർട്ടിൻവില്ലെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ, തന്റെ ഫോണോട്ടോഗ്രാഫ് ഉപയോഗിച്ച് മനുഷ്യശബ്ദത്തിന്റെ ആദ്യത്തെ റെക്കോർഡിംഗ് നടത്തിയത്. ശബ്ദതരംഗങ്ങൾ പേപ്പറിലേക്കു പകർത്തിയ ഒരു ഉപകരണമായിരുന്നു ഇത്. ഫ്രഞ്ച്...
1904 ഏപ്രിൽ എട്ടിനായിരുന്നു ഫ്രാൻസും യുണൈറ്റഡ് കിംഗ്ഡവും എന്റന്റെ കോർഡിയേലിൽ ഒപ്പുവച്ചത്. ആഫ്രിക്കയിലെ രാജ്യങ്ങളുടെ കൊളോണിയൽ താൽപര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ആദ്യം രൂപകൽപന ചെയ്ത ഈ ഉടമ്പടി പിന്നീട് ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ പോരാടുന്നതിനുള്ള...
1927 ഏപ്രിൽ ഏഴിനാണ് വൺവേ വീഡിയോഫോണിന്റെ ആദ്യ പൊതുപ്രദർശനം നടന്നത്. വാഷിംഗ്ടൺ ഡി സി യിൽ വച്ചായിരുന്നു പ്രദർശനം. അന്നത്തെ അമേരിക്കൻ സെക്രട്ടറി ഓഫ് കൊമേഴ്സ് ആയിരുന്ന ഹെർബർട്ട് ഹൂവറും അമേരിക്കൻ ടെലിഫോൺ...
ഗ്രീസിലെ ഏഥൻസിൽ ആദ്യത്തെ ആധുനിക ഒളിമ്പിക് ഗെയിംസ് ഔപചാരികമായി ആരംഭിച്ചത് 1896 ഏപ്രിൽ ആറിനായിരുന്നു. 12 രാജ്യങ്ങളിൽ നിന്നുള്ള 280 ഓളം അത്ലറ്റുകൾ അതിൽ പങ്കെടുത്തു. എല്ലാ ഒളിമ്പിക് താരങ്ങളും പുരുഷന്മാരായിരുന്നു. അത്ലറ്റിക്സ്...
1792 ഏപ്രിൽ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്റായ ജോർജ് വാഷിംഗ്ടൺ ആദ്യമായി വീറ്റോ അധികാരം പ്രയോഗിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ആദ്യ പ്രസിഡൻഷ്യൽ വീറ്റോയും അതുതന്നെയായിരുന്നു. അമേരിക്കൻ കോൺഗ്രസ് പാസ്സാക്കുന്ന ബില്ലുകൾ പ്രസിന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമ്പോൾ...
അമേരിക്കയുടെ ഒൻപതാമത്തെ പ്രസിന്റായിരുന്ന വില്യം ഹെൻറി ഹാരിസൺ മരിച്ചത് 1841 ഏപ്രിൽ നാലിനായിരുന്നു. അമേരിക്കൻ സൈനികോദ്യോഗസ്ഥനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന ഹാരിസൺ 1841 ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അമേരിക്കയിൽ ആ സ്ഥാനം അലങ്കരിക്കുന്ന ഏറ്റവും പ്രായം...
1971 ലെ ഇന്തോ-പാക്കിസ്ഥാൻ യുദ്ധകാലത്ത് ഇന്ത്യൻ കരസേനയുടെ മേധാവിയും ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥനുമായ സാം മനേക്ഷാ ജനിച്ചത് 1914 ഏപ്രിൽ മൂന്നിനാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ...
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയ, അസം സംസ്ഥാനത്തിൽതന്നെ ഉൾപ്പെടുന്ന ഒരു സ്വയംഭരണ സംസ്ഥാനമായി മാറിയത് 1970 ഏപ്രിൽ രണ്ടിനാണ്. യൂണെറ്റഡ് ഖാസി, ജയന്തിയ ഹിൽസ്, ഗാരോ ഹിൽസ് എന്നീ ജില്ലകൾ ഉൾപ്പെടുത്തിയാണ് മേഘാലയ...
1935 ഏപ്രിൽ ഒന്നിനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരമാണ് ബാങ്ക് നിലവിൽ വന്നത്. കൊൽക്കത്തയായിരുന്നു ആദ്യത്തെ ആസ്ഥാനം. 1937 ൽ ആസ്ഥാനം...
1870 മാർച്ച് 31 ആഫ്രിക്കൻ-അമേരിക്കക്കാർക്ക് സവിശേഷമായ ദിനമാണ്. അന്നാണ് ആദ്യമായി ഒരു കറുത്ത വർഗക്കാരൻ അമേരിക്കയിൽ വോട്ട് രേഖപ്പെടുത്തുന്നത്. 1870 ഫെബ്രുവരി മൂന്നിനു നടപ്പിൽവരുത്തിയ പതിനഞ്ചാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആഫ്രിക്കൻ അമേരിക്കക്കാർക്ക് വോട്ട്...
1853 മാർച്ച് 30 നാണ് പ്രശസ്ത ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് ജനിച്ചത്. ആധുനിക ചിത്രകലാ സമ്പ്രദായത്ത്തിന്റെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം. പാരിസിൽ ചിലവഴിച്ച രണ്ടു വർഷക്കാലമാണ് വാൻഗോഗ് എന്ന ഡച്ച് പരമ്പരാഗത ചിത്രകാരനെ,...
ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പരക്കെ അറിയപ്പെടുന്ന 1857 ലെ ഇന്ത്യൻ ലഹള പൊട്ടിപ്പുറപ്പെടാനുണ്ടായ ഏറ്റവുമടുത്ത കാരണമായി കണക്കാക്കപ്പെടുന്ന സംഭവം നടന്നത് മാർച്ച് 29 നാണ്. അന്നാണ് മംഗൽ പാണ്ഡേ തന്റെ മേലധികാരിക്കുനേരെ നിറയൊഴിച്ചത്. കൽക്കട്ടയ്ക്കടുത്തുള്ള...
മറാത്താ സാമ്രാജ്യവും മുഗൾ സാമ്രാജ്യവും തമ്മിൽ നടന്ന ഒന്നാം ഡൽഹി യുദ്ധം 1737 മാർച്ച് 28 നായിരുന്നു. യുദ്ധത്തിൽ മറാത്താ സാമ്രാജ്യം വിജയിച്ചു. പരാജയപ്പെട്ട മുഗൾ രാജാവിന് മറാത്താ രാജാവുമായി ഒപ്പുവച്ച ഉടമ്പടിപ്രകാരം...
1977 മാർച്ച് 27 നാണ് വിമാനാപകട ചരിത്രത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവനെടുത്ത അപകടം നടന്നത്. സ്പെയിനിലെ ടെനറീഫ് ദ്വീപിലെ റൺവേയിൽവച്ച് ഡച്ച് വിമാനക്കമ്പനിയായ കെ എൽ എമ്മിന്റെ വിമാനവും അമേരിക്കൻ കമ്പനിയായ പാനാമ്മിന്റെ...
ബംഗ്ലാദേശിന്റെ വിമോചന ചരിത്രത്തിലെ സുപ്രധാന ദിവസമാണ് 1971 മാർച്ച് 26. ഇന്ത്യാ വിഭജനത്തിനുശേഷം ബംഗ്ലാദേശ് പാക്കിസ്ഥാന്റെ ഭാഗമായി മാറി. കിഴക്കൻ പാക്കിസ്ഥാൻ എന്നാണ് ആദ്യകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. അംഗബലം കൂടുതൽ കിഴക്കൻ...