Sunday, September 6, 2026

Today in History

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 10

1854 ഡിസംബർ പത്തിനാണ് സെന്റ് പോൾസ് ഔട്ട്സൈഡ് ദി വാൾസിന്റെ രണ്ടാം പുനർനിർമാണം സമർപ്പിക്കപ്പെട്ടത്. റോമിലെ നാല് പ്രധാന ബസിലിക്കകളിലൊന്നാണ് ഈ ദൈവാലയം. 324 ൽ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ സ്ഥാപിച്ച ഈ...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 9

1843 ഡിസംബർ ഒൻപതിനാണ് ലോകത്തിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ക്രിസ്തുമസ് കാർഡ് നിർമാണം ആരംഭിച്ചത്. ഹെൻറി കോൾ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ. കുറഞ്ഞ വിലയിൽ എല്ലാവർക്കും ക്രിസ്തുമസ് സന്ദേശം അയയ്ക്കുക എന്ന ചിന്തയോടെയാണ്...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 08

അമേരിക്കൻ മിഷനറിമാരായ ജോണിനെയും ബെറ്റി സ്റ്റാമിനെയും ചൈനീസ് കമ്മ്യൂണിസ്റ്റുകൾ കഴുത്തറുത്തു കൊലപ്പെടുത്തിയത് 1934 ഡിസംബർ എട്ടിനാണ്. മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ ഇവർ മരിക്കുന്നതിനു തൊട്ടുമുമ്പ് വിവാഹിതരായി. അവരുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 07

ഇറ്റലിയിലെ മിലാനിലെ മെത്രാനായി ആംബ്രോസ് നിയമിതനായത് 374 ഡിസംബർ ഡിസംബർ ഏഴിനായിരുന്നു. ചക്രവർത്തിക്കെതിരായി തിരഞ്ഞെടുപ്പിനുനിന്ന അദ്ദേഹം വിജയിച്ചു. സഭ - സ്റ്റേറ്റ് എന്ന ഭരണസംവിധാനത്തെ ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു മാതൃക സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു. ദൈവശാസ്ത്രജ്ഞനായ...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 06

ഹെയ്തി ദ്വീപിലെ ഒരു തുറമുഖത്തിന് 'സെന്റ് നിക്കോളാസ്' എന്ന് പേരിട്ടത് 1492 ഡിസംബർ ആറിനാണ്. യാത്രികനായ ക്രിസ്റ്റഫർ കൊളംബസ് ആണ് വിശുദ്ധന്റെ തിരുനാൾ ദിനത്തിൽതന്നെ തുറമുഖത്തിന് പേരിട്ടത്. ദ്വീപിന്റെ മനോഹാരിത കൊളംബസിൽ വളരെയധികം...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 05

അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജെയിംസ് പോൾക്ക് സ്വർണ്ണം തേടിയുള്ള കാലിഫോർണിയൻ കുടിയേറ്റത്തിന് വേഗം വർധിപ്പിച്ച പ്രഖ്യാപനം നടത്തിയത് 1848 ഡിസംബർ അഞ്ചിനായിരുന്നു. കാലിഫോർണിയയിൽ സ്വർണ്ണം  കണ്ടെത്തിയെന്ന വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണമാണ് അന്ന് കോൺഗ്രസിനെ അഭിസംബോധന...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 04

തിരുവെഴുത്തുകൾ വിവർത്തനം ചെയ്യുന്നതിനും നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു ഇന്റർഡെനോമിനേഷൻ ഏജൻസിയായ ഇന്റർനാഷണൽ ബൈബിൾ സൊസൈറ്റി സ്ഥാപിതമായത് 1809 ഡിസംബർ നാലിനാണ്. ന്യൂയോർക്ക് സിറ്റിയാണ് അതിന്റെ ആസ്ഥാനം. ഐ. ബി. എസ്. എന്നാണ്...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 03

എക്കാലത്തെയും മികച്ച മിഷനറിമാരിൽ ഒരാളും ജെസ്യൂട്ട് സന്യാസ സഭാംഗവുമായ വി. ഫ്രാൻസിസ് സേവ്യർ മരണമടഞ്ഞത് 1552 ഡിസംബർ മൂന്നിനായിരുന്നു. 1551 ൽ ജപ്പാനിൽനിന്ന് തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ചൈനയിലെ സാൻസിയൻ ദ്വീപിലെ കാന്റൺ...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 2

എൽ സാൽവഡോറിലെ ഗവൺമെന്റും ഇടതുപക്ഷ ഗറില്ലകളുടെ കൂട്ടായ്മയായ ഫറബുണ്ടോ മാർട്ടി നാഷണൽ ലിബറേഷൻ ഫ്രണ്ടും (FMLN) തമ്മിൽ നടന്ന 12 വർഷത്തെ ആഭ്യന്തരയുദ്ധമായിരുന്നു എൽ സാൽവദോർ ആഭ്യന്തരയുദ്ധം. ഫിദൽ കാസ്‌ട്രോയുടെ ക്യൂബൻ ഭരണകൂടത്തിന്റെയും...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 01

സഹാറ മരുഭൂമിയിലെ ടുവാരെഗ് ജനതയെ സേവിക്കുന്നതിനിടെ 1916 ഡിസംബർ ഒന്നിന് ഫാ. ചാൾസ് ഡി ഫൂക്കോൾഡ് രക്തസാക്ഷിയായി. എൽ മദനി ആഗ് സോബയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ഗോത്ര റൈഡർമാർ ഡി ഫൂക്കോൾഡിനെ അദ്ദേഹത്തിന്റെ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 30

1872 നവംബർ 30 നായിരുന്നു ലോകത്തെ ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം നടന്നത്. സ്കോട്ടലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയമായ ഹാമിൽട്ടൻ ക്രെസന്റിൽവച്ച് നടന്ന മത്സരത്തിൽ ഇംഗ്ലണ്ടും സ്കോട്ലന്റും തമ്മിലാണ് അന്ന് ഏറ്റുമുട്ടിയത്. കടുംനീല നിറത്തിലുള്ള...

ചരിത്രത്തിൽ ഈ ദിനം: നവംബർ 29

1958 നവംബർ 29 നാണ് ചൈനീസ് മിഷനറി ജോൺ ഡിംഗിനെയും ഭാര്യ ഷു യിമിംഗിനെയും ടിബറ്റിൽനിന്ന് കമ്മ്യൂണിസ്റ്റുകൾ പിടികൂടുകയും അവിടെ അവർ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരിൽ തടവിലാക്കപ്പെടുകയും ചെയ്തത്. ഷു തന്റെ ഭർത്താവിനുമുമ്പ്...

ചരിത്രത്തിൽ ഈ ദിനം: നവംബർ 28

1912 നവംബർ 28 നാണ് അൽബേനിയ ഓട്ടോമാൻ സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് രാജ്യം ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിലാകുന്നത്. ബാൽക്കൺ യുദ്ധത്തിൽ ഒട്ടോമാൻ സൈന്യം പരാജയപ്പെട്ടതോടെയാണ് അവർ അൽബേനിയയ്ക്ക് സ്വാതന്ത്ര്യം...

ചരിത്രത്തിൽ ഈ ദിനം: നവംബർ 27

ആൽഫ്രഡ് നോബൽ തന്റെ വിൽപത്രത്തിൽ ഒപ്പുവയ്ക്കുന്നത് 1895 നവംബർ 27 നാണ്. അന്ന് അദ്ദേഹം ഒപ്പുവച്ച ആ വിൽപത്രത്തിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ നൊബേൽ സമ്മാനങ്ങൾ സ്ഥാപിതമായത്. തന്റെ സമ്പാദ്യത്തിന്റെ ഒരു...

ചരിത്രത്തിൽ ഈ ദിനം: നവംബർ 26

ലോകത്തിലെ ആദ്യ ടൈഡൽ പവർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത് 1966 നവംബർ 26 നാണ്. ഫ്രാൻസിലെ ബ്രിട്ടനിയിലുള്ള റാൻസ് നദിയിലാണ് ലാ റാൻസ് എന്ന തിരമാലയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സ്റ്റേഷൻ പ്രവർത്തിക്കുന്നത്. നിലവിൽ ഏറ്റവും...

Popular

spot_imgspot_img