Sunday, September 6, 2026

Today in History

ചരിത്രത്തിൽ ഈ ദിനം – നവംബർ 25

അഗതാക്രിസ്റ്റിയുടെ ദി മൗസ്ട്രാപ്പ് എന്ന നാടകം ആദ്യമായി വേദിയിലെത്തിയത് 1952 നവംബർ 25 നായിരുന്നു. നാടകം ആദ്യമായി പ്രവർത്തിച്ചത് ലണ്ടനിലെ അംബാസഡേഴ്സ് തിയേറ്ററിലായിരുന്നു. 1947 ൽ അന്നത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ എൺപതാം പിറന്നാൾ...

ചരിത്രത്തിൽ ഈ ദിനം- നവംബർ 24

ശാസ്ത്രപഠനരംഗത്ത് നിർണായകമായ വഴിത്തിരിവിന് കാരണമായ ഗ്രന്ഥമായ ചാൾസ് ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 1859 നവംബർ 24 നായിരുന്നു. പ്രകൃതി നിർദ്ധാരണം, അനുയോജ്യരുടെ അതിജീവിക്കൽ, ജീവിവർഗങ്ങളുടെ ഉത്ഭവം തുടങ്ങിയ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 23

ഫോട്ടോ ജേർണലിസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആദ്യ മാഗസിനുകളിലൊന്നായ ലൈഫ് മാഗസിൻ പ്രസിദ്ധീകരിച്ചത് 1936 നവംബർ 23 നാണ്. ന്യൂയോർക്ക് സിറ്റിയിൽനിന്നു പ്രസിദ്ധീകരിച്ച മാഗസിൻ ആഴ്ചപ്പതിപ്പായിരുന്നു. ആദ്യപതിപ്പിന്റെ വില 10 സെന്റായിരുന്നു. ടൈം മാഗസിന്റെ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 22

1873 നവംബർ 22 നാണ് ഫ്രഞ്ച് കപ്പലായ വില്ലെ ഡു ഹാവ്രെ വടക്കൻ അറ്റ്ലാന്റിക്കിൽ മുങ്ങിയത്. ചിക്കാഗോ അഭിഭാഷകനായ ഹൊറേഷ്യോ ജി. സ്പാഫോർഡിന്റെ നാല് പെൺമക്കളും ഈ കപ്പലപകടത്തിലാണ് മരണപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിന്റെ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 21

മെയ് ഫ്ളവർ കോംപാക്ട് എന്നറിയപ്പെടുന്ന രേഖ ഒപ്പുവച്ചത് 1620 നവംബർ 21 നായിരുന്നു. അമേരിക്കയിൽ കോളനികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടൻ നടത്തിയ കപ്പൽയാത്രയ്ക്കിടെയാണ് ഈ രേഖ ഒപ്പുവച്ചത്. ബ്രിട്ടൻ സ്ഥാപിച്ച വിർജീനിയ കോളനിയിലേക്ക്...

ചരിത്രത്തിൽ ഈ ദിനം: നവംബർ 20

നൈജീരിയയിലെ വാരി രാജാവ്, തന്റെ രാജ്യത്തേക്ക് മിഷനറിമാരെ അയയ്ക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ആ സമയത്തെ മാർപാപ്പയായ ഇന്നസെന്റ് പത്താമാന് കത്തെഴുതിയത് 1652 നവംബർ 20 നായിരുന്നു. രാജാവിന്റെ കത്തിനു മറുപടിയായി, നാലു വർഷത്തേക്ക് കപ്പൂച്ചിൻ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 19

കവിയും വൈദികനും ജെയിംസ് ഒന്നാമൻ രാജാവിന്റെ റോയൽ ചാപ്ലെയ്നുമായിരുന്ന ജോൺ ഡൺ, ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിന്റെ ഡീനായി നിയമിതനായത് 1621 നവംബർ 19 നായിരുന്നു. നാടകീയമായ പ്രസംഗശൈലിക്കും രൂപകങ്ങളുടെ ഉപയോഗത്തിലും അദ്ദേഹം...

ചരിത്രത്തിൽ ഈ ദിനം: നവംബർ 18

സഭയെ നവീകരിക്കുന്നതിനും ഒന്നാം കുരിശുയുദ്ധം ആസൂത്രണം ചെയ്യുന്നതിനുമായി പോപ്പ് ഊർബൻ II ക്ലർമോണ്ട് കൗൺസിൽ ആരംഭിച്ചത് 1095 നവംബർ 18 നാണ്. കൗൺസിലിൽ 200 ബിഷപ്പുമാർ പങ്കെടുത്തു. ജറുസലേമിലേക്ക് യാത്ര ചെയ്യുന്നവർക്ക് പൂർണ്ണമായ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 17

പോണ്ടസിലെ പ്രിയങ്കരനായ ബിഷപ്പും ആദ്യത്തെ ക്രിസ്ത്യൻ ജീവചരിത്രത്തിന്റെ രചയിതാവുമായ ഗ്രിഗറി തൗമറ്റൂർഗസ് അന്തരിച്ചത് 270 നവംബർ 17 നായിരുന്നു. ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനുമായ അലക്സാൻഡ്രിയയിലെ ഒറിഗന്റെ ജീവചരിത്രമായിരുന്നു അദ്ദേഹം രചിച്ചത്. 1869 നവംബർ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 16

മാർപാപ്പയുടെ രേഖകളും കത്തിടപാടുകളും നടത്തുന്ന വകുപ്പായ പേപ്പൽ ചാൻസറി, വർഷത്തിന്റെ ആരംഭം ജനുവരി മാസമായി കണക്കാക്കാൻ ആരംഭിച്ചത് 1621 നവംബർ 16 നാണ്. അതിനു മുൻപുവരെ മാർച്ച് ആയിരുന്നു അവരുടെ വർഷത്തിന്റെ ആരംഭമാസം. 1945...

ചരിത്രത്തിൽ ഈ ദിനം: നവംബർ 15

ഒന്നാം ലോക മഹായുദ്ധസമയത്ത് ഈജിപ്തിൽ ബ്രിട്ടീഷ് സൈനികരുടെ ചാപ്ലെയ്ൻ ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഓസ്വാൾഡ് ചേമ്പേഴ്‌സ് മരിക്കുന്നത്. 1917 നവംബർ 15 നായിരുന്നു അത്. അദ്ദേഹത്തിന്റെ വിധവയായ ജെട്രൂഡ് പിന്നീടുള്ള അവരുടെ ജീവിതകാലം ചിലഴിച്ചത്...

ചരിത്രത്തിൽ ഈ ദിനം: നവംബർ 14

റോമൻ ചക്രവർത്തി ജസ്റ്റീനിയൻ അന്തരിച്ചത് 565 നവംബർ 14 നാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് കിഴക്കൻ, പടിഞ്ഞാറൻ സാമ്രാജ്യങ്ങളെ രാഷ്ട്രീയമായും മതപരമായും വീണ്ടും ഒന്നിപ്പിച്ചു. കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹം നിരവധി പുതിയ ബസിലിക്കകൾ സ്ഥാപിച്ചു. കാലഹരണപ്പെട്ടുപോയ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 13

1938: മിഷനറി സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാർട്ടിന്റെ സ്ഥാപകയായ ഫ്രാൻസിസ് സേവ്യർ കാബ്രിനിയെ (1850-1917) വിശുദ്ധയായി പ്രഖ്യാപിച്ചത് 1938 നവംബർ 13 നാണ്. റോമൻ കത്തോലിക്കാ സഭയിലെ ആദ്യത്തെ അമേരിക്കൻ വിശുദ്ധയാണ് ഇവർ. 1985...

ചരിത്രത്തിൽ ഈ ദിനം: നവംബർ 12

1930 നവംബർ 12 നായിരുന്നു ലണ്ടനിൽ ഒന്നാം വട്ടമേശ സമ്മേളനം ആരംഭിച്ചത്. ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടനിൽ പുതുതായി അധികാരത്തിൽവന്ന ലേബർ പാർട്ടി, ഇന്ത്യയ്ക്ക് പുതിയൊരു ഭരണഘടന...

ചരിത്രത്തിൽ ഈ ദിനം: നവംബർ 11

1805 നവംബർ 11 നാണ് ഡുറെൻസ്റ്റെയിൻ യുദ്ധം നടന്നത്. ഓസ്ട്രിയയിലെ വച്ചൗ താഴ്വരയ്ക്കും ഡാന്യൂബ് നദിക്കുമിടയിലുള്ള സ്ഥലമാണ് ഡുറെൻസ്റ്റെയിൻ. ഇവിടെ വച്ച് തിയഡോർ മാക്സിം ഗസന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യത്തെ റഷ്യ-ഓസ്ട്രിയ സംയുക്തസേന...

Popular

spot_imgspot_img