1870 മാർച്ച് 31 ആഫ്രിക്കൻ-അമേരിക്കക്കാർക്ക് സവിശേഷമായ ദിനമാണ്. അന്നാണ് ആദ്യമായി ഒരു കറുത്ത വർഗക്കാരൻ അമേരിക്കയിൽ വോട്ട് രേഖപ്പെടുത്തുന്നത്. 1870 ഫെബ്രുവരി മൂന്നിനു നടപ്പിൽവരുത്തിയ പതിനഞ്ചാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആഫ്രിക്കൻ അമേരിക്കക്കാർക്ക് വോട്ട്...
30 മീറ്റർ ഭൂമിക്കടിയിൽ, ആറു മീറ്റർ കോൺക്രീറ്റിലും മണലിലുമായി, ശ്വസിക്കാൻ വായുവില്ലാതെ ഹമാസിന്റെ തടവിലാക്കപ്പെട്ട 491 ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായമായി ഓർക്കുകയാണ് ഒഹാദ് ബെൻ ആമി. N12 ന്റെ ഫ്രൈഡേ...
ലോകത്തിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യയിലെ ബാലി. മോട്ടോർ ബൈക്കുകളുടെ ശബ്‌ദവും പ്രാദേശിക കഫേകളിൽ നിന്നുള്ള സന്തോഷകരമായ സംഗീതവും കൊണ്ട് നിശ്ശബ്ദമാകാത്ത നഗരം. എന്നാൽ വർഷത്തിലൊരിക്കൽ ബാലി ഇരുട്ടിലാകാറുണ്ട്. ആ ദിവസം...
1853 മാർച്ച് 30 നാണ് പ്രശസ്ത ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് ജനിച്ചത്. ആധുനിക ചിത്രകലാ സമ്പ്രദായത്ത്തിന്റെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം. പാരിസിൽ ചിലവഴിച്ച രണ്ടു വർഷക്കാലമാണ് വാൻഗോഗ് എന്ന ഡച്ച് പരമ്പരാഗത ചിത്രകാരനെ,...
കൂടുതൽ അടുത്തറിയുന്തോറും നമ്മെ വളരെയധികം അദ്ഭുതപ്പെടുത്തുന്ന ഒരുപാട് പക്ഷികളുണ്ട്. വായു, കര, കടൽ എന്നിവയുടെ അതിരുകളെ അനായാസം മറികടക്കാൻ കഴിവുള്ള പക്ഷികളെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ആശ്ചര്യം ആകാശത്തോളം ഉയരും. എന്നാൽ ഒരു ഫാന്റസി നോവലിലെ...
മ്യാൻമാറിലെ ജനങ്ങളുടെ ജീവിതത്തിൽ ഇരുട്ട് വീണ ദിവസമായിരുന്നു ഇന്നലെ. ഒന്നിനുപിറകെ വീണ്ടും ഭൂമി കുലുങ്ങിയതോടെ നഗരത്തിലെ പലയിടങ്ങളിലും കെട്ടിടങ്ങൾ തകർന്നുവീണു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിൽ ഇന്നലെ രാത്രിയായപ്പോൾ പലരും ഭയന്ന്...
ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പരക്കെ അറിയപ്പെടുന്ന 1857 ലെ ഇന്ത്യൻ ലഹള പൊട്ടിപ്പുറപ്പെടാനുണ്ടായ ഏറ്റവുമടുത്ത കാരണമായി കണക്കാക്കപ്പെടുന്ന സംഭവം നടന്നത് മാർച്ച് 29 നാണ്. അന്നാണ് മംഗൽ പാണ്ഡേ തന്റെ മേലധികാരിക്കുനേരെ നിറയൊഴിച്ചത്. കൽക്കട്ടയ്ക്കടുത്തുള്ള...
2019 ൽ ഉലുട്ടി ഗ്രാമത്തിലൂടെയും ബോമ ലാ മ്സിംഗ ഫോറസ്റ്റ് റിസർവുകളിലൂടെയും കാൽനടയാത്ര നടയായി പോകുകയായിരുന്നു സസ്യശാസ്ത്രജ്ഞരുടെ ഒരു സംഘം. ആ യാത്രയിൽ ടാൻസാനിയയിലെ ഉഡ്സുങ്‌വ പർവതനിരകളിൽ അസാധാരണമായ ഒരു കണ്ടെത്തലിലേക്ക് അവർ...
ലഹരിമരുന്നിന്റെ ഉപയോഗവും വിതരണവും സൂക്ഷിപ്പും കുറ്റകൃത്യമാണ്; പിടിക്കപ്പെട്ടാൽ ശിക്ഷയും ഉറപ്പാണ്. ചെറിയ അളവിൽ ലഹരി പിടികൂടിയാൽ പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം ലഭിക്കും. പക്ഷേ പിന്നീട് കോടതിയിൽ ഹാജരായി കുറ്റം സമ്മതിച്ച് പിഴ അടക്കേണ്ടതുണ്ട്....
മറാത്താ സാമ്രാജ്യവും മുഗൾ സാമ്രാജ്യവും തമ്മിൽ നടന്ന ഒന്നാം ഡൽഹി യുദ്ധം 1737 മാർച്ച് 28 നായിരുന്നു. യുദ്ധത്തിൽ മറാത്താ സാമ്രാജ്യം വിജയിച്ചു. പരാജയപ്പെട്ട മുഗൾ രാജാവിന് മറാത്താ രാജാവുമായി ഒപ്പുവച്ച ഉടമ്പടിപ്രകാരം...
72 വയസ്സുള്ള ഇസ്രായേൽ പൗരൻ ലൂയിസ് ഹാർ 129 ദിവസങ്ങളായിരുന്നു ഹമാസിന്റെ കീഴിൽ തടവിൽകഴിഞ്ഞത്. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളോടൊപ്പം തടവിലാക്കപ്പെട്ടതിന്റെ വിഷമവും ആശങ്കയും ഭയവുംകൂടി ചേർന്നപ്പോൾ ഹാർ എന്ന വൃദ്ധന് ജീവിതം നരകതുല്യമായി. 129...
കൈചുരുട്ടി ഓരോ വസ്തുവിലും പിടിക്കാൻ തുടങ്ങുമ്പോൾ, ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് തലയും കണ്ണും എത്തിച്ചുനോക്കുമ്പോൾ, തങ്ങൾ പോലുമറിയാതെ ഇഴയാനും നടക്കാനും ആരംഭിക്കുമ്പോൾ മുതൽ നാം കുഞ്ഞുമക്കൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിനൽകാറുണ്ട്. ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾ കൈകാര്യം...
ചൈനയുടെ ഏറ്റവും പുതിയ സമുദ്ര കണ്ടുപിടുത്തം പ്രതിരോധ വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇതിന്റെ അസാധാരണമായ നിർമ്മിതി തന്നെയാണ് അതിനു കാരണം. ചൈനീസ് കടൽത്തീരത്തേക്കു നീണ്ടുകിടക്കുന്ന കൂറ്റൻ പത്തേമാരികളുടെ ശൃംഖല മുതൽ റെക്കോർഡ് ആഴത്തിൽ...
1977 മാർച്ച് 27 നാണ് വിമാനാപകട ചരിത്രത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവനെടുത്ത അപകടം നടന്നത്. സ്പെയിനിലെ ടെനറീഫ് ദ്വീപിലെ റൺവേയിൽവച്ച് ഡച്ച് വിമാനക്കമ്പനിയായ കെ എൽ എമ്മിന്റെ വിമാനവും അമേരിക്കൻ കമ്പനിയായ പാനാമ്മിന്റെ...
"ഇന്നലെ വരെ എനിക്കൊരു പേരും ഒരു തിരിച്ചറിയൽ കാർഡും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു. ഇന്ന് ഞാൻ വെറുമൊരു നമ്പർ മാത്രമാണ്" - ബോബോട്ട് പറഞ്ഞു. ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവലിൽനിന്ന് 35...