Thursday, April 3, 2025

Featured

ഇന്ന് ദേശീയ വാക്സിനേഷന്‍ ദിനം; പ്രാധാന്യവും പ്രത്യേകതയും

ഇന്ന് ദേശീയ വാക്സിനേഷന്‍ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നില്‍കണ്ട്  വാക്സിനുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 16 ന് വാക്സിനേഷന്‍ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്സിനേഷന്‍ എത്രത്തോളം...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 16

പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ സി വി രാമൻ തന്റെ കണ്ടെത്തൽ ഔപചാരികമായും വിശദമായും ആദ്യമായി അവതരിപ്പിച്ചത് 1928 മാർച്ച് 16 നായിരുന്നു. ബാംഗ്ലൂരിൽവച്ചു നടന്ന സൗത്ത് ഇന്ത്യൻ സയൻസ് അസോസിയേഷന്റെ...

ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നത് വ്യാപകമായ വെല്ലുവിളിയാകുമ്പോൾ

ഡോക്ടർ ആ കാര്യം പറയുന്നതുവരെ മേഘ അറിഞ്ഞിരുന്നില്ല, തനിക്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന്. മകനൊപ്പം ദിവസവുമുള്ള ഉച്ചയുറക്കം ഒരു ശീലമാണെന്നു മാത്രമാണ് അവൾ ചിന്തിച്ചത്. എന്നാൽ ഡോക്ടർ 'നിങ്ങൾക്ക് ക്ഷീണമുണ്ടോ' എന്നു ചോദിച്ചപ്പോഴാണ് അവൾ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 15

ആദ്യത്തെ ഔദ്യോഗിക ക്രിക്കറ്റ് മാച്ച് ആരംഭിച്ചത് 1877 മാർച്ച് 15 നാണ്. ഓസ്ട്രേലിയയിലെ പ്രശസ്തമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടീമുകളാണ് ടെസ്റ്റിൽ ഏറ്റുമുട്ടിയത്. ഉച്ചകഴിഞ്ഞ് 01.05ന്...

ലോക ഉറക്കദിനം: ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാക്കൽ

ഒരു മനുഷ്യന് നൽകാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ, അവനെ ദിവസങ്ങളോളം ഉറക്കാതിരിക്കുക എന്നതാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 7.5 ദശലക്ഷത്തിലധികം (14 %) ആളുകൾ ഒരു രാത്രിയിൽ അഞ്ചു മണിക്കൂറിൽ താഴെ...

നൈജീരിയയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ തട്ടിക്കൊണ്ടുപോയത് 145 വൈദികരെ: 11 പേർ കൊല്ലപ്പെട്ടു; നാലുപേരെ ഇപ്പോഴും കാണാനില്ല

കഴിഞ്ഞ പത്തുവർഷത്തിനിടെ നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ടത്  145 വൈദികർ എന്ന് റിപ്പോർട്ട്. 2015 നും 2025 നുമിടയിൽ, നൈജീരിയൻ പുരോഹിതരുടെ തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച നൈജീരിയയിലെ കാത്തലിക് സെക്രട്ടേറിയറ്റ് (CSN) നടത്തിയ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 14

1931 മാർച്ച് 14 ശനിയാഴ്ചയാണ് ഇന്ത്യൻ സിനിമ ആദ്യമായി ശബ്ദത്തിന്റെ മാന്ത്രികത എന്താണെന്നറിഞ്ഞത്. അന്നാണ് ആലം ആര എന്ന ആദ്യ ശബ്ദസിനിമ ബോംബെയിലെ മജസ്റ്റിക് തിയേറ്ററിൽ പ്രദർശിപ്പിച്ചത്. അന്നുവരെ ഉണ്ടായിരുന്ന വെള്ളിത്തിരയിലെ നിശ്ശബ്ദത...

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് 12 വർഷങ്ങൾ: പ്രധാന സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം

2013 ഫെബ്രുവരി 28-ാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു. അന്നാണ് പത്രോസിന്റെ 265-ാമത്തെ പിൻഗാമി - 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ...

മ്യാൻമറിൽ തുടരുന്ന ക്രൈസ്തവപീഡനങ്ങൾ

മ്യാൻമറിലെ മതസ്വാതന്ത്ര്യം തുടർച്ചയായി തകരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഫെബ്രുവരി 27 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ഒരു ഹിയറിംഗ് വിളിച്ചുകൂട്ടി. ഹിയറിംഗിലെ തന്റെ പ്രാരംഭ പ്രസംഗത്തിൽ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 13

1781 മാർച്ച് 13 നാണ് യുറാനസ് ഗ്രഹം കണ്ടെത്തിയത്. വിൽഹം ഹെർഷൽ എന്ന വാനനിരീക്ഷകൻ ടെലസ്കോപ്പിലൂടെയുള്ള തന്റെ നക്ഷത്ര നിരീക്ഷണത്തിനിടെയാണ്, നക്ഷത്രങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു പ്രകാശഗോളത്തെ കണ്ടെത്തിയത്. ധൂമകേതുവാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്....

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 12

1930 മാർച്ച് 12 നാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ ഉപ്പ് നിർമ്മാണത്തിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്ര ആരംഭിച്ചത്. അക്രമരഹിതമായ ഈ സമരം ഉപ്പുസത്യഗ്രഹം എന്നാണ് അറിയപ്പെടുന്നത്. സത്യഗ്രഹത്തിന്റെ ഭാഗമായി...

അമിതമായ ചൂടുള്ള കാലാവസ്ഥ ഒരാളെ അതിവേ​ഗം വാർധക്യത്തിലെത്തിക്കുമെന്ന് പഠനം

അതികഠിനമായ ചൂടുള്ള കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ ദിവസവും ഏറെ ഉയർന്ന താപനിലയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചൂടുള്ള ഈ കാലാവസ്ഥ അധികം താമസിയാതെ മാറുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അമിതമായ...

ക്രിസ്ത്യാനികൾക്ക് ഏറ്റവും അപകടകരമായ രാജ്യം നൈജീരിയ: ഐ സി സി യുടെ പുതിയ റിപ്പോർട്ട്

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ സി സി) പുതുതായി പുറത്തിറക്കിയ 2025 ലെ ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡക്സ് പ്രകാരം, ക്രിസ്ത്യാനിയായി ജീവിക്കാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി വീണ്ടും നൈജീരിയ  തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 11

മാധ്യമരംഗത്തെ അതികായനായ റൂപെർട്ട് മർഡോക്ക് ജനിച്ചത് 1931 മാർച്ച് 11 നാണ്. ഓസ്ട്രേലിയയിൽ ജനിച്ച അദ്ദേഹം ന്യൂസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനാണ്. ഫോക്സ് ന്യൂസ്, ഫോക്സ് സ്പോർട്ട്സ്, ഫോക്സ് നെറ്റ്...

സിറിയയിൽ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നു 

സിറിയയിൽ ക്രിസ്ത്യാനികളെയും മറ്റു മതന്യൂനപക്ഷങ്ങളും കൂട്ടക്കൊല ചെയ്യുന്നതായി റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ റൈറ്റ്സിന്റെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലധികം പേരെയാണ് കൊന്നൊടുക്കിയത്. ക്രിസ്ത്യാനിളെയും മറ്റു ന്യൂനപക്ഷങ്ങളെയും അസദ് അനുകൂലികളായ...

Popular

spot_imgspot_img