ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് 1915 മെയ് 25 നായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് അൽപം മാറി സബർമതി നദിക്കരയിലുള്ള കൊച്ചറാബ് എന്ന ഗ്രാമത്തിലാണ് ആശ്രമം ആദ്യം സ്ഥാപിക്കപ്പെട്ടത്. സത്യാഗ്രഹ ആശ്രമം എന്നപേരിലാണ് ആദ്യകാലങ്ങളിൽ...
ആശയവിനിമയരംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിച്ച് ആദ്യ ടെലഗ്രാഫ് സന്ദേശം അയയ്ക്കപ്പെട്ടത് 1844 മെയ് 24 നായിരുന്നു. വാഷിംഗ്ടൺ ഡി സി യിൽ നിന്ന് ബാൾട്ടിമോറിലേക്കാണ് പരീക്ഷണാർഥം സന്ദേശമയച്ചത്. സാമുവൽ മോഴ്സ് എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ...
ആദ്യമായൊരു ഇന്ത്യൻ വനിത എവറസ്റ്റ് കീഴടക്കിയത് 1984 മെയ് 23 നാണ്. ഉത്തരാഖണ്ഡ് സ്വദേശിനിയായ ബചേന്ദ്രി പാൽ ആയിരുന്നു അത്. സ്കൂൾ കാലഘട്ടത്തിലാണ് ബചേന്ദ്രി സഹപാഠികളോടൊപ്പം ആദ്യമായി പർവതാരോഹണം നടത്തുന്നത്. ഇതിൽനിന്നും പ്രചോദനം...
എബ്രഹാം ലിങ്കൺ കണ്ടെത്തിയ പുതിയ ഉപകരണത്തിന് പേറ്റന്റ് ലഭിച്ചത് 1849 മെയ് 22 നായിരുന്നു. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ ഉറച്ചുപോകുന്ന ബോട്ടുകൾ ഉയർത്താനുള്ള ഉപകരണമായിരുന്നു അദ്ദേഹം കണ്ടെത്തിയത്. മെക്കാനിക്കായിരുന്ന വാൾട്ടർ ഡേവിസിന്റെ സഹായത്തോടെയാണ്...
ഫുട്ബോളിന്റെ അന്താരാഷ്ട്ര അസോസിയേഷനായ ഫിഫ സ്ഥാപിതമായത് 1904 മെയ് 21 നാണ്. ദേശീയ ഫുട്ബോൾ അസോസിയേഷനുകളെ ഏകോപിപ്പിക്കുക, രാജ്യങ്ങൾക്കിടയിലും കളിക്കാർക്കിടയിലും സൗഹൃദങ്ങൾ നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫിഫ സ്ഥാപിതമായത്. ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്,...
പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ ഇന്ത്യയിലെത്തിയത് 1498 മെയ് 20 നാണ്. ലിസ്ബണിൽനിന്ന് നാലു കപ്പലുകളടങ്ങുന്ന അദ്ദേഹത്തിന്റെ സംഘം യാത്ര ആരംഭിച്ചത് 1497 ജൂലൈ എട്ടിനായിരുന്നു. അനുകൂലമല്ലാത്ത കാറ്റും കാലാവസ്ഥയും മൂലം...
താപനില അളക്കുന്നതിനുള്ള സെന്റിഗ്രേഡ് താപമാപിനി ജീൻ പിയറി ക്രിസ്റ്റിൻ പരിഷ്കരിച്ചത് 1743 മെയ് 19 നാണ്. 1742 ൽ സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞനായ ആൻഡേഴ്സ് സെൽഷ്യസാണ് താപമാപിനി കണ്ടെത്തിയത്. എന്നാൽ അതിൽ, ഇന്ന് ഉപയോഗത്തിലിരിക്കുന്നതിൽനിന്നും...
1912 മെയ് 18 നാണ് ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഫീച്ചർ സിനിമയായ ശ്രീ പുണ്ഡലിക് തിയേറ്ററുകളിലെത്തുന്നത്. രാമചന്ദ്ര ഗോപാൽ എന്നുകൂടി അറിയപ്പെടുന്ന ദാദാസാഹെബ് തോർണെ ആണ് ഈ നിശ്ശബ്ദചിത്രം സംവിധാനം ചെയ്തത്. തോർണെയും...
ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ച് നിലവിൽ വന്നതിന് ആധാരമായ ബട്ടൺവുഡ് ഉടമ്പടി ഒപ്പുവച്ചത് 1792 മെയ് 17 നാണ്. അമേരിക്ക നേരിട്ട ആദ്യ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ 24 സ്റ്റോക് ബ്രോക്കർമാർ ചേർന്നാണ്...
ആദ്യത്തെ ഓസ്കാർ അവാർഡ് വിതരണച്ചടങ്ങ് നടന്നത് 1929 മെയ് 16 നായിരുന്നു. 1927 ഓഗസ്റ്റ് ഒന്നു മുതൽ 1928 ഓഗസ്റ്റ് ഒന്നു വരെ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾക്കായാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഹോളിവുഡിലുള്ള റൂസ്വെൽറ്റ്...
1891 മെയ് 15 നാണ് ലോകപ്രശസ്തമായ ഫിലിപ്സ് കമ്പനി സ്ഥാപിതമായത്. ബാങ്കറായ ഫ്രെഡറിക് ഫിലിപ്സും എഞ്ചിനീയറായ അദ്ദേഹത്തിന്റെ മകൻ ജെറാർഡും വളർന്നുവരുന്ന ഇലക്ട്രിക്കൽ വ്യവസായത്തിലെ സാധ്യതകൾ മനസ്സിലാക്കി, വിശ്വസനീയവും താങ്ങാനാവുന്ന വിലയുള്ളതുമായ ഇൻകാൻഡസെന്റ്...
1796 മെയ് 14 നാണ് വസൂരിക്കെതിരായ ആദ്യ വാക്സിനേഷൻ നടന്നത്. ഇംഗ്ലണ്ടിലെ ബർക്കിലിയിൽ ജോലിചെയ്തിരുന്ന എഡ്വേർഡ് ജെന്നർ എന്ന ഡോക്ടറാണ് ആദ്യമായി വാക്സിനേഷൻ നടത്തിയത്. വസൂരി എന്ന മാരകരോഗത്തിന് അന്ത്യം കുറിക്കാൻ സഹായിച്ചത്...
ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ ആദ്യ സമ്മേളനം നടന്നത് 1952 മെയ് 13 നായിരുന്നു. ആദ്യ രണ്ടുവർഷങ്ങളിൽ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്നാണ് രാജ്യസഭ അറിയപ്പെട്ടിരുന്നത്. 1919 ലെ മൊണ്ടേഗു ചെംസ്ഫോർഡ് റിപ്പോർട്ടാണ്...
ഇന്ന് ലോക നഴ്സസ് ദിനം ആണ് (INTERNATIONAL NURSES DAY). നഴ്സിങ് ജോലിക്ക് ഒരു പുതിയ മുഖം, കാരുണ്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഒരു പുതിയ മുഖം നൽകിയ ഫ്ലോറൻസ് നൈറ്റിങ്ങേൽ എന്ന ആതുരസേവനരംഗത്തെ മാലാഖയുടെ...
ആധുനിക ലോകത്തിലെ ആദ്യ യൂണിവേഴ്സിറ്റികളിലൊന്ന് എന്നു പറയാവുന്ന നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സാൻ മാർക്കോസ് ഓഫ് ലിമ സ്ഥാപിതമായത് 1551 മെയ് 12 നാണ്. പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് യൂണിവേഴ്സിറ്റി ആരംഭിച്ചത്. യൂണിവേഴ്സിറ്റി...