Friday, April 4, 2025

Featured

“എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്”: ഡോ. സി. ജെ. ജോൺ സംസാരിക്കുന്നു 

ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ലഹരിയുടെ പേരിൽ ദിനംപ്രതി ഉണ്ടാകുമ്പോൾ ഇതിനെല്ലാം പരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. 'നിലവിലെ സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാം' എന്നാണ്  നാം ഇനി ചിന്തിക്കേണ്ടത്. ഇതിനുള്ള മറുപടിയും നിർദേശങ്ങളും എഡിറ്റ് കേരളയിലൂടെ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 10

1933 മാർച്ച് 10 നാണ് ആദ്യത്തെ കോൺസൻട്രേഷൻ ക്യാമ്പ് ജർമ്മനിയിൽ ആരംഭിക്കുന്നത്. മ്യൂണിക്കിൽ നിന്ന് 16 കിലോമീറ്റർ ദൂരെയുള്ള ദക്കാവ് എന്ന സ്ഥലത്തായിരുന്നു ക്യാമ്പ്. ഇത് സ്ഥാപിക്കപ്പെടുന്നതിന് അഞ്ചോ, ആറോ ആഴ്ചകൾ മുൻപ്...

സുഗന്ധത്തിൽ അത്ഭുതം സൃഷ്ടിക്കുന്ന ‘ക്ലൈവ് ക്രിസ്റ്റിയൻ’

ഗന്ധങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്. നാം നമ്മുടെ ഓർമ്മകളെ മറന്നാലും ചില ഗന്ധങ്ങളെ നാം മറക്കില്ല. കടന്നു വന്ന വഴികളിൽ, പല കാര്യങ്ങൾ മറന്നിട്ടുണ്ടെങ്കിലും അന്ന് നമ്മെ സ്വാധീനിച്ചിട്ടുള്ള ഗന്ധങ്ങൾ നാം മറക്കില്ല....

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരിച്ചെത്തി മലാല

ഒരു ദിവസം സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു മലാലയ്ക്ക് നേരെ അപ്രതീക്ഷിതമായി വെടിയുണ്ട വന്ന് പതിയുന്നത്. ജീവന് തന്നെ ഭീഷണിയായിരുന്ന അതിൽ നിന്നും അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആ സംഭവത്തിന് ശേഷം...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 09

രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും വിനാശകരമായ സംഭവം എന്നറിയപ്പെടുന്ന ടോക്കിയോ ബോംബിംഗ് നടന്നത് 1945 മാർച്ച് ഒൻപതിനു രാത്രിയാണ്. ഓപ്പറേഷൻ മീറ്റിംഗ് ഹൗസ് എന്ന പേരിൽ അമേരിക്കയാണ് ജപ്പാന്റെ തലസ്ഥാന നഗരിയിൽ ബോംബ് വർഷിച്ചത്....

ജോബിത മോളുടെ കണ്‍കണ്ട ദൈവം, അവളുടെ അമ്മ

ജീവിതത്തില്‍ സഹനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോകുന്ന അനേകം ആളുകളുണ്ട്. ദൈവത്തിലുള്ള ആശ്രയവും ദൈവം കൈപിടിച്ച് നടത്തും എന്ന വിശ്വാസവും കൊണ്ടു മാത്രം ഓരോ ദിനത്തെയും അതിജീവിക്കുന്നവര്‍! അത്തരത്തില്‍ സഹനങ്ങളെ ദൈവത്തിന്റെ പദ്ധതിയായി കരുതി നെഞ്ചോട്...

ഇന്ന് അന്താരാഷ്ട്ര വനിതാദിനം; അറിയാം ചരിത്രവും പ്രമേയവും

ഇന്ന് മാര്‍ച്ച് എട്ട്. ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളോടുള്ള ആദരവും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ലോകമെമ്പാടുമുള്ളവര്‍ ഈ ദിനം ആചരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 08

സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി അമേരിക്കൻ പ്രതിനിധിസഭയിൽ ആദ്യമായി ഒരു സ്ത്രീസ്വരമുയർന്നത് 1884 മാർച്ച് എട്ടിനായിരുന്നു. അന്ന് സൂസൻ ബി അന്തോണി അമേരിക്കൻ പ്രതിനിധിസഭയിലെ ജുഡീഷ്യറി കമ്മിറ്റിയെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറഞ്ഞു: ലിംഗവ്യത്യാസത്തിന്റെ പേരിൽ...

മാർച്ച് 08: അന്താരാഷ്ട്ര വനിതാദിനം 

2025 മാർച്ച് അഞ്ചിന് പത്രങ്ങളിൽ വന്ന ഒരു വാർത്തയുണ്ട് - "ജയിച്ചത് സ്ത്രീകൾ; പ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ." ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ പരാശ്വരാ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പ്രതിജ്ഞ മാർച്ച്...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 07

ടെലിഫോണിന്റെ കണ്ടെത്തലിന് അലക്സാണ്ടർ ഗ്രഹാം ബെല്ലിന് പേറ്റന്റ് ലഭിച്ചത് 1876 മാർച്ച് ഏഴിനായിരുന്നു. സ്കോട്ട്ലന്റിലെ എഡിൻബറോയിൽ 1847 മാർച്ച് മൂന്നിനു ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതൽ പരീക്ഷണങ്ങളോടും കണ്ടുപിടിത്തങ്ങളോടും താൽപര്യമുണ്ടായിരുന്നു. ബെല്ലിന്റെ അമ്മയ്ക്ക്...

നിങ്ങളുടെ കുട്ടികള്‍ എപ്പോഴും സ്‌ക്രീനിനു മുൻപിലാണോ? ഈ ഏഴു കാര്യങ്ങള്‍ കുട്ടികളുടെ സ്‌ക്രീന്‍ടൈം കുറയ്ക്കാന്‍ സഹായിക്കും

ഇന്ന് ഡിജിറ്റല്‍ യുഗത്തിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. എവിടെയും അവരെ ഏറെ ആകര്‍ഷിക്കുന്ന ടെക്‌നോളജിയുടെ അതിപ്രസരമാണ്. സ്മാര്‍ട്ട് ഫോണും ടാബ്‌ലെറ്റും കമ്പ്യൂട്ടറും വീഡിയോ ഗെയിമും എല്ലാം ഉപയോഗിക്കാനും നിയന്ത്രിക്കാനും കുട്ടികള്‍ക്ക് പഠനത്തിന്റെ ആവശ്യമില്ല....

ലോകത്തിലെ ഏറ്റവും ചെറിയ വീട്

ലോകത്തിലെ ഏറ്റവും വലിയ വീടുകളും അതിന്റെ പ്രത്യേകതകളുമെല്ലാം നാം വായിച്ചറിഞ്ഞിട്ടുണ്ടാകും. എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ വീട് ഏതായിരിക്കും? എന്നാൽ അങ്ങനെയൊരു വീടുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ആ വീടിനെക്കുറിച്ചു വായിച്ചറിയാം. ലെവി...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 06

ലോകപ്രശസ്തനായ ഇറ്റാലിയൻ ചിത്രകാരനും ശിൽപിയുമായ മൈക്കലാഞ്ചലോ ജനിച്ചത് 1475 മാർച്ച് ആറിനാണ്. ജീവിതകാലത്തു തന്നെ മികച്ച ചിത്രകാരൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം എക്കാലത്തെയും മികച്ച ചിത്രകാരനും ശിൽപിയുമാണ്. വത്തിക്കാനിലെ സിസൈ്റ്റൻ ചാപ്പലിൽ...

നിങ്ങളുടെ പെണ്‍മക്കളോട് ഇതുപോലെയാണോ പെരുമാറുന്നത്? ഭാവിയില്‍ അവരെ ബാധിക്കാന്‍ പോകുന്നത് വളരെ രൂക്ഷമായ പ്രശ്‌നങ്ങള്‍ ആയിരിക്കും

മക്കളെ തല്ലിയാണോ തലോടിയാണോ വളര്‍ത്തേണ്ടത്? ആദ്യമായി അച്ഛനും അമ്മയുമാകുന്ന പലരിലും ഉണ്ടാകുന്ന ആദ്യത്തെ സംശയമാണിത്. കുഞ്ഞ് വളരുന്നതിനനുസരിച്ച് മാതാപിതാക്കളുടെ ഈ സംശയവും വളരും. എന്നാൽ, ഇത്തരത്തില്‍ തല്ലിവളര്‍ത്തുന്ന നിങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 05

ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1931 മാർച്ച് അഞ്ചിനാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധിയും ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണിത്. രണ്ടാം വട്ടമേശ സമ്മേളനത്തിനു മുമ്പായാണ് ഈ...

Popular

spot_imgspot_img