Monday, April 21, 2025

Featured

വംശനാശവും ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള തിരിച്ചുവരവും: ഇന്ത്യന്‍ ചീറ്റകളുടെ ചരിത്രയാത്ര

1952ല്‍ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ചീറ്റകള്‍ ഇന്ത്യയില്‍ വിഹരിക്കാന്‍ പോകുന്നത്. ഇന്ന്, ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളുടെ സംഘം ഇന്ത്യയില്‍ എത്തി....

യുക്രെയ്ന്‍ യുദ്ധം: തിരിച്ചുപിടിച്ച ഇസിയം നഗരത്തിനുള്ളിലെ കാഴ്ചകള്‍

അടുത്തിടെ മോചിപ്പിക്കപ്പെട്ട യുക്രേനിയന്‍ നഗരമായ ഇസിയത്തില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി തിങ്കളാഴ്ച പതാക ഉയര്‍ത്തിയിരുന്നു. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് മോചിക്കപ്പെട്ടെങ്കിലും നഗരത്തില്‍ വൈദ്യുതിയും വെള്ളവും ഇപ്പോഴും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇസിയത്തിലേക്ക് അടുക്കുന്തോറും റഷ്യയുടെ ദ്രുതഗതിയിലുള്ള പിന്‍വാങ്ങലിന്...

യുക്രൈന്റെ അത്ഭുതാവഹമായ നേട്ടങ്ങള്‍

റഷ്യന്‍ സൈന്യത്തെ പിന്തിരിപ്പിക്കുന്നതില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചതായാണ് യുക്രെയ്ന്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ 6,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം തിരിച്ചുപിടിച്ചതായി അവര്‍ അറിയിക്കുകയും ചെയ്തു. എന്തുകൊണ്ടാണ്, എങ്ങനെയാണ് അവര്‍ ഇത്ര വലിയ നേട്ടത്തിലേക്ക്...

യുക്രെയ്ന്‍ യുദ്ധം: മോചിപ്പിക്കപ്പെട്ട ഗ്രാമങ്ങളില്‍ ഞെട്ടലും സന്തോഷവും

തന്റെ വിമോചനത്തിന്റെ നിമിഷം ഓര്‍ക്കുമ്പോള്‍ അമ്പതുകാരിയായ നതാലിയയുടെ മുഖം പ്രകാശിക്കുകയാണ്. വെറുക്കപ്പെട്ട റഷ്യന്‍ അധിനിവേശക്കാര്‍ അവരുടെ ഗ്രാമമായ കെര്‍സണിന്റെ തെക്കന്‍ പ്രദേശമായ നോവോവോസ്നെസെന്‍സ്‌കെയില്‍ നിന്ന് പിന്തിരിഞ്ഞ നിമിഷത്തെക്കുറിച്ചാണ് അവര്‍ സന്തോഷിക്കുന്നത്. മാര്‍ച്ച് 29 ന്...

യുക്രെയ്ന്‍ യുദ്ധം: എട്ട് മാസം ഗര്‍ഭിണിയായ യുക്രേനിയന്‍ ഡോക്ടര്‍ റഷ്യന്‍ ജയിലില്‍ തടങ്കലില്‍

എട്ട് മാസം ഗര്‍ഭിണിയായ യുക്രേനിയന്‍ സ്ത്രീ, മരിയാന മമോനോവ, റഷ്യന്‍ അധിനിവേശ കിഴക്കന്‍ ഭാഗത്തുള്ള ഒരു ജയില്‍ ക്യാമ്പില്‍ തടവിലാണെന്ന് അവളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നു. ഒരു മിലിട്ടറി ഡോക്ടര്‍ കൂടിയായ മരിയാന...

ലുസെയ്ൽ: കായിക മാമാങ്കങ്ങളുടെ പ്രിയനഗരം

നിരവധി കായിക മാമാങ്കങ്ങൾക്ക് വേദിയായ ഖത്തറിലെ നഗരമാണ് ലുസെയ്ൽ. അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും നിർമ്മാണശൈലി കൊണ്ടും വ്യത്യസ്തതകൾ ഏറെ പുലർത്തുന്ന ഈ നഗരം സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ. ഈ വർഷം...

സാഹസിക വിനോദങ്ങൾക്ക് തിരിച്ചടിയാകുന്ന കാലാവസ്ഥാ മാറ്റം

കുത്തിയൊഴുകുന്ന വെള്ളത്തിനു മീതെയുള്ള കയാക്കിങ്, സ്കീയിങ്, ട്രക്കിങ്, പർവ്വതാരോഹണം തുടങ്ങി സാഹസിക വിനോദങ്ങളുടെ ലിസ്റ്റുകൾ നീളുന്നു. പലപ്പോഴും അൽപം സാഹസികതയും സന്തോഷവും ധൈര്യവും ഒക്കെ ചേർത്തുവച്ചുകൊണ്ടാണ് യുവതലമുറ ഈ വിനോദങ്ങളിലേക്ക് എത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ...

അഞ്ച് മാർപാപ്പമാരുമായി കൂടിക്കാഴ്ച നടത്തിയ എലിസബത്ത് രാജ്ഞി

70 വർഷങ്ങൾ ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി വിട വാങ്ങി. 1952 ഫെബ്രുവരി ആറിനാണ് ബ്രിട്ടന്റെ രാജ്ഞിയായി എലിസബത്ത് രാജ്ഞി അധികാരമേല്‍ക്കുന്നത്. പിതാവിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് രാജ്ഞിപദത്തിലെത്തുമ്പോൾ എലിസബത്തിന് പ്രായം വെറും 26...

യുദ്ധത്തിന്റെ നടുവിലും ഉക്രൈനിലെ വേദനിക്കുന്നവർക്കു പ്രതീക്ഷയായി ഒരു ട്രെയിൻ

യുദ്ധക്കെടുതിയിൽ പൊറുതിമുട്ടിയിരിക്കുന്ന കിഴക്കൻ മേഖലയിൽ നിന്നും താരതമ്യേന സമാധാനപരമായ പടിഞ്ഞാറൻ ഉക്രേനിയൻ നഗരമായ എൽവിവിലെ ഒരു സ്‌റ്റേഷനിലേക്ക് ഒരു ട്രെയിൻ വന്നു നിന്നു. അതിലൊരു ബോഗി തുറന്നു പരിക്കേറ്റ രണ്ട് യുവാക്കളെ സ്‌ട്രെച്ചറിൽ...

‘നരകതുല്യം ആ ദിനങ്ങൾ’- നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ വൈദികരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തീവ്രവാദികൾ ഇപ്പോൾ കൂടുതൽ ലക്ഷ്യം വെച്ചിരിക്കുന്നത് കത്തോലിക്കാ നേതാക്കളെയാണ്....

‘വിജയത്തിലാണ് ഞങ്ങളുടെ പ്രതീക്ഷ’ – സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതീക്ഷകൾ പങ്കുവച്ച് ഉക്രൈനിലെ മുതിർന്ന പൗരന്മാർ

1991 ഓഗസ്റ്റ് 24 -നാണ് സോവിയറ്റ് യൂണിയനിൽ നിന്നും ഉക്രൈൻ സ്വാതന്ത്രമായത്. ഈ ദിനം തന്നെയാണ് അതിനു ശേഷം ഇങ്ങോട്ട് നീണ്ട മുപ്പതു വർഷങ്ങൾ ഉക്രെയ്നിയൻ ജനത സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നതും. പരേഡുകൾ,...

‘ഇത് മരണങ്ങളുടെ ഫാക്ടറിയാണ്’ – സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി ഇന്ത്യൻ ഫാക്ടറികൾ

"ഇത് മരണങ്ങളുടെ ഫാക്ടറിയാണ്." ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ കത്തിനശിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് വിരൽ ചൂണ്ടുമ്പോൾ ഇസ്മായിൽ ഖാൻ എന്ന ചെറുപ്പക്കാരന്റെ കൈ വിറയ്ക്കും. കാരണം അവിടെയാണ് ഇസ്മായിൽ തന്റെ അനുജത്തിയെ അവസാനമായി...

കത്തിനശിച്ച ഈജിപ്ഷ്യൻ ദൈവാലയത്തിന് സഹായവുമായി ഫുട്‌ബോൾ താരം

ഈജിപ്തിലെ തീപിടുത്തമുണ്ടായ ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിനായി 100,000 ഡോളറിലധികം സംഭാവന നൽകി ഫുടബോൾ കളിക്കാരൻ മുഹമ്മദ് സലാ. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്‌ട്രൈക്കറായ മുഹമ്മദ്‌ സലാ കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും മികച്ച ആഫ്രിക്കൻ ഫുട്ബോൾ...

‘അവര്‍ നമ്മുടെ കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യും’; റഷ്യന്‍ പാഠ്യപദ്ധതി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി അധിനിവേശ പ്രദേശങ്ങളിലെ യുക്രേനിയന്‍ കുട്ടികളും അധ്യാപകരും

റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലെ യുക്രേനിയന്‍ കുട്ടികള്‍ സെപ്തംബര്‍ 1 ന് സ്‌കൂളില്‍ തിരിച്ചെത്തുകയാണ്. പക്ഷേ ഇത്തവണ അവര്‍ ചരിത്ര പാഠങ്ങള്‍ വളരെ വ്യത്യസ്തമായിട്ടാവും പഠിക്കാന്‍ പോകുന്നത്. കാരണം റഷ്യന്‍ പാഠ്യപദ്ധതി ഉപയോഗിക്കുന്നതിന് യുക്രേനിയന്‍...

വരള്‍ച്ചയില്‍ വലഞ്ഞ് സ്പെയിനിലെ ഒലിവ് ഓയില്‍ ഉത്പാദകര്‍; ‘യൂറോപ്പിന്റെ പൂന്തോട്ടം’ എന്ന വിളിപ്പേര് തിരികെ ലഭിക്കാനുള്ള കാത്തിരിപ്പില്‍ രാജ്യത്തെ കര്‍ഷകര്‍

സ്‌പെയിനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഫലഭൂയിഷ്ഠമായ സമതലങ്ങള്‍ നിറയെ ഒലിവ് മരങ്ങളാണ്. അതുകൊണ്ടു തന്നെ ഈ രാജ്യമാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ഒലിവ് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം. ആഗോള വിതരണത്തിന്റെ പകുതിയോളം വരും, സ്‌പെയിനില്‍ നിന്നുള്ള...

Popular

spot_imgspot_img