Sunday, April 20, 2025

Featured

യുദ്ധം തുടരുമ്പോള്‍ പ്രതിസന്ധിയുടെ പടുകുഴിയിലേയ്ക്ക് കൂപ്പുകുത്തി യുക്രൈനിലെ അനാഥാലയങ്ങള്‍

'ഇവിടെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ സ്റ്റാഫിനേയും ആവശ്യമാണ്'. യുക്രെയ്നിലെ ഒരു അനാഥാലയത്തിന്റെ ഡയറക്ടര്‍ മൈഖൈലോ സെയ്ഡലിന്റെ അഭ്യര്‍ത്ഥനയാണിത്. യുദ്ധത്തെത്തുടര്‍ന്ന് കുട്ടികളുടെ പ്രവാഹമാണ് ഈ ആനാഥാലയത്തിലുണ്ടാകുന്നത്. 'ഇവിടെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍...

‘ഞങ്ങളെ കൊന്നുകളഞ്ഞാലും മ്യാന്‍മറിലേക്ക് നാടുകടത്തരുത്’! അപേക്ഷയുമായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍

യാതൊരു സുരക്ഷിതത്വവും ഉറപ്പുമില്ലാത്ത അനിശ്ചിതത്വത്തിന്റെ ജീവിതമാണ് നാലു വയസുകാരി യാസ്മിന്‍ ഇതുവരെ ജീവിച്ചത്. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച അവള്‍ക്ക് മ്യാന്‍മറിലെ തന്റെ പൂര്‍വ്വിക ഗ്രാമത്തിലേക്ക് മടങ്ങാന്‍ കഴിയില്ല. ഇപ്പോള്‍, ഇന്ത്യയുടെ തലസ്ഥാനമായ...

ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; പ്രചോദനമായി മാക്ക് റഥര്‍ഫോര്‍ഡ് എന്ന കൗമാരക്കാരന്‍

ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കൗമാരക്കാരനായ പൈലറ്റ്, മാക്ക് റഥര്‍ഫോര്‍ഡ് റെക്കോര്‍ഡിട്ടു. 17 കാരനായ മാക്ക് റഥര്‍ഫോര്‍ഡ് 52 രാജ്യങ്ങളിലൂടെയുള്ള അഞ്ച് മാസം നീണ്ട യാത്രയ്ക്ക് ശേഷം...

യുക്രൈനിലെ ദുര്‍ബലമായ സ്വാതന്ത്ര്യം

റഷ്യന്‍ സ്വാധീനത്തെ വെല്ലുവിളിക്കുന്നതിന്റെ അനന്തരഫലം വിക്ടര്‍ യുഷ്ചെങ്കോയെക്കാള്‍ നന്നായി അറിയാവുന്നവര്‍ വളരെ കുറവാണ്. 2004-ല്‍ മോസ്‌കോ തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രചാരണം നടത്തുന്നതിനിടെ മുന്‍ യുക്രേനിയന്‍ പ്രസിഡന്റായ വിക്ടര്‍ യുഷ്ചെങ്കോയെക്ക് നേരെ വിഷ...

യുക്രെയ്ന്‍ ആണവ നിലയം, സപ്പോരിജിയ ഉയര്‍ത്തുന്ന വെല്ലുവിളികളും അപകടസാധ്യതകളും

യുക്രെയ്‌നിലെ മുന്‍നിരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നതും യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയവുമായ സപ്പോരിജിയയെ ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ ഭയാനകമായ ചര്‍ച്ചകളാണ് അന്താരാഷ്ട്ര തലത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അവിടെ ഉണ്ടായേക്കാവുന്ന ഒരു വലിയ അപകടത്തിന്റെ...

സിയാച്ചിന്‍ ഹിമാനിയില്‍ കാണാതായ ചന്ദ്രശേഖര്‍ ഹര്‍ബോളയ്ക്കു വേണ്ടി കുടുംബം കാത്തിരുന്നത് 38 വര്‍ഷം

'അമ്മേ, അച്ഛന്‍ എപ്പോള്‍ വീട്ടില്‍ വരും?' ശാന്തി ദേവിയുടെ രണ്ട് പെണ്‍മക്കള്‍ വര്‍ഷങ്ങളായി എല്ലാ ദിവസവും അവരോട് ചോദിച്ചിരുന്ന ചോദ്യമാണിത്. അച്ഛന്‍ ജോലിക്ക് പോയിരിക്കുകയാണെന്നും ഉടന്‍ വീട്ടിലേക്ക് വരുമെന്നും അവള്‍ എപ്പോഴും മറുപടിയും...

യുക്രെയ്ന്‍ യുദ്ധം: പീഡന ഭീതിയില്‍ റഷ്യ വിട്ട്, ആയിരക്കണക്കിന് ജൂതന്മാര്‍

യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിലെ ജൂത ജനസംഖ്യയുടെ നല്ലൊരു ശതമാനം വിദേശങ്ങളിലേയ്ക്ക് കുടിയേറിക്കഴിഞ്ഞു. ജൂതരില്‍ ഏറ്റവും കുറഞ്ഞത് എട്ടില്‍ ഒരാളെങ്കിലും രാജ്യം വിടുകയാണ്. കഴിഞ്ഞ മാര്‍ച്ചിനുശേഷം റഷ്യയിലെ ആകെ 165,000 ജൂതന്മാരില്‍...

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം തിരിച്ചു പിടിച്ച ദിവസം ജനിച്ച കുട്ടിക്ക് അമ്മ എഴുതുന്ന കത്ത്

20 വര്‍ഷത്തിനുശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ്, നാറ്റോ സൈനികര്‍ പിന്‍വാങ്ങുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് 2021 മെയ് മാസത്തില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തു. നഗരം തോറും, താലിബാന്‍ ദ്രുതഗതിയിലുള്ള മുന്നേറ്റം നടത്തി. 1990-കളുടെ അവസാനം മുതല്‍...

വഴിപാടുകള്‍ അര്‍പ്പിക്കാന്‍ എത്തിയവര്‍ സ്വയം വഴിപാടുകളായപ്പോള്‍; ഈജിപ്തിലെ ദുരന്തം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഗ്രേറ്റര്‍ കെയ്റോയിലെ ഗിസയിലെ കോപ്റ്റിക് പള്ളി അബൂ സിഫിനിയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. പള്ളിയുടെ രണ്ടാം നിലയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റിലെ വൈദ്യുത തകരാര്‍ മൂലം പ്രാദേശിക...

ആര്‍ത്തവ ഉല്‍പ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യമായി സ്‌കോട്ട്ലന്‍ഡ്

ആര്‍ത്തവവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നല്ലൊരു തുക സ്ത്രീകള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നുണ്ട്. പണമില്ലാത്തതിനാല്‍ സാനിറ്ററി പാഡുപോലും വാങ്ങാന്‍ കഴിയാത്ത നിരവധി പേരും ഒരു പക്ഷേ ആക്കൂട്ടത്തില്‍ ഉണ്ടാവും. ഇതെല്ലാം കണക്കിലെടുത്ത് ആര്‍ത്തവ...

ഇന്ത്യ ഗാന്ധിയ്ക്കു ശേഷം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം

ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വര്‍ഗീയ ലഹളകളുടേയും നടുവിലേയ്ക്ക് പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിയ്ക്കു ശേഷം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ...

കൊടുംവരള്‍ച്ച; സൊമാലിയയില്‍ ഭക്ഷണമില്ലാതെ കുഞ്ഞുങ്ങള്‍, പാലുവറ്റി അമ്മമാര്‍

40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സോമാലിയയില്‍ ഇപ്പോഴുള്ളത്. നാല് മഴക്കാലങ്ങള്‍ കടന്നുപോയിട്ടും ആവശ്യത്തിന് വഴ ലഭിക്കാത്തതിനാല്‍ കൃഷിയും കന്നുകാലികളും നശിച്ചു. രാജ്യം പട്ടിണിയില്‍ കൂപ്പുകുത്തിയതിനാല്‍ പത്തുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി യുഎന്‍ റിപ്പോര്‍ട്ട്...

‘ഞങ്ങളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’! ദക്ഷിണാഫ്രിക്കയില്‍ കൂട്ട ബലാത്സംഗത്തിന് ഇരകളായ പെണ്‍കുട്ടികള്‍ പറയുന്നു

ഒരു സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് അവര്‍, എട്ട് സ്ത്രീകളും പത്ത് പുരുഷന്‍മാരും അടങ്ങിയ സംഘം ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ആ സ്വര്‍ണ്ണ ഖനിക്കരികിലെത്തിയത്. ചിത്രീകരണം നടക്കുന്നതിനിടെ, ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി കുറ്റിക്കാടുകള്‍ക്കിടയില്‍നിന്നും...

‘ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു’! വെള്ളപ്പൊക്കം വരുത്തിയ നാശനഷ്ടങ്ങളില്‍ വിലപിച്ച് പാക് ജനത

പാകിസ്ഥാന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഗ്രാമമായ സഡോറിയില്‍ ജൂണില്‍ ആരംഭിച്ച വെള്ളപ്പൊക്കം താത്കാലികമായി അവസാനിച്ചതിനുശേഷം 22 കാരനായ മുഹമ്മദ് അസ്ലം തന്റെ വീടിരുന്ന സ്ഥലത്തിന് ചുറ്റും പരതിയപ്പോള്‍ കണ്ടത്, മതിലുകളുടെ സ്ഥാനത്ത് കുറേ കല്‍ക്കൂമ്പാരങ്ങളും...

വരള്‍ച്ചയില്‍ വലഞ്ഞ് യൂറോപ്പ്

യൂറോപ്പിന്റെ ഭൂരിഭാഗവും റെക്കോര്‍ഡ് ചൂടില്‍ വെന്തുരുകുകയാണ്. തത്ഫലമായി പല നദീതടങ്ങളും വറ്റിവരണ്ടു. ജലദൗര്‍ലഭ്യം മാരകമായി ബാധിച്ചിരിക്കുന്നതിനാല്‍ പല പ്രദേശങ്ങളിലും ജല ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. നെതര്‍ലന്‍ഡ്സില്‍, ജര്‍മ്മന്‍ അതിര്‍ത്തിക്കടുത്തായുള്ള റൈന്‍ നദിയുടെ പ്രധാന...

Popular

spot_imgspot_img