ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ നിരന്തരമായ റഷ്യന്‍ ബോംബാക്രമണത്തിന് വിധേയമായ യുക്രേനിയന്‍ നഗരം എന്ന നിലയില്‍ മൈക്കോളൈവിലെ ആളുകള്‍ക്ക് ഉറക്കം എന്നത് ഇപ്പോള്‍ കിട്ടാക്കനിയാണ്.
ഉറങ്ങാന്‍ കിടന്നാലും ഒന്നുകില്‍ മനസ്സ് അസ്വസ്ഥതപ്പെട്ടുകൊണ്ടിരിക്കും. അല്ലെങ്കില്‍ മിസൈലിന്റെയോ റോക്കറ്റിന്റെയോ...
കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍, രാജ്യത്തെ നിരവധി സ്ത്രീകളുടെ ജീവിതം ഒറ്റരാത്രികൊണ്ട് മാറി. സമാനമായി ഷബ്‌നം ദവ്റന്‍ എന്ന ടിവി അവതാരകയുടെ ജീവിതവും മാറിമറിഞ്ഞു. അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഉള്‍പ്പെടെ...
യുക്രൈനിലെ ബുച്ചയിലെ ഒരു കെട്ടിടത്തില്‍, കടുംനിറങ്ങളാല്‍ പെയിന്റ് ചെയ്തിരിക്കുന്ന മുറികളിലൂടെ എട്ടുവയസ്സുകാരി അന്ന ഓടിനടക്കുകയാണ്. ഒരു കൈ കൊണ്ട് അമ്മയെയും മറ്റേ കൈകൊണ്ട് ടെഡി ബിയറെയും പിടിച്ചാണ് അവളുടെ നടത്തം.
യുദ്ധവും സംഘട്ടനങ്ങളും ഏല്‍പിച്ച...
ഡെറിനാഫ്‌ലാന്‍ ഒരു സാധാരണ ദ്വീപല്ല. അയര്‍ലണ്ടിലെ ഏറ്റവും വലിയ ഉള്‍നാടന്‍ കൗണ്ടിയില്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ 44 ഏക്കര്‍ കുന്നിന് ചുറ്റും ഒരു സമുദ്രമോ തടാകമോ ഇല്ല. ടിപ്പററിയുടെ വിശാലമായ തവിട്ടുനിറത്തിലുള്ള ചതുപ്പുനിലങ്ങള്‍ക്ക്...
ഓഗസ്റ്റ് മാസത്തില്‍ യെമനില്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങും. എന്നാല്‍, രാജ്യത്ത് സംഘര്‍ഷം തുടരുകയും വിദ്യാഭ്യാസ മേഖല ശോഷിക്കുകയും ചെയ്യുന്നതിനാല്‍, എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികളും ആവേശഭരിതരല്ല.
2014-ല്‍ യുദ്ധം ആരംഭിച്ചതുമുതല്‍, പ്രത്യേകിച്ച് 2015-ല്‍ സൗദിയുടെ...
ദക്ഷിണാഫ്രിക്കയില്‍ ശരാശരി മണിക്കൂറില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തോക്ക് ഉപയോഗിച്ചുള്ള അക്രമത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. ജോഹന്നാസ്ബര്‍ഗിന് പുറത്തുള്ള ഈ വലിയ ടൗണ്‍ഷിപ്പിലാണ് ഈ മാസം ആദ്യം ഒരു...
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന സമയം. അന്ന് യുദ്ധത്തിൽ പങ്കെടുത്തുകൊണ്ടരിക്കുന്ന സൈനികരുടെ വിശേഷങ്ങൾ അവരുടെ പ്രിയപ്പെട്ടവർ അറിയുന്നത് വല്ലപ്പോഴും കിട്ടുന്ന കത്തുകളിൽ കൂടെയായിരുന്നു. എന്നാൽ യുദ്ധം ഏതാണ്ട് പകുതി പിന്നിട്ടു കഴിഞ്ഞപ്പോൾ...
20 വർഷത്തിലധികമായി പരസ്പരം ഒരു നോക്ക് കാണാതെ രണ്ട് രാജ്യങ്ങളിൽ ജീവിക്കുന്നവരാണ് സഹോദരിമാരായ തത്യാനയും ഏഞ്ചലിക്കയും. ഒരാൾ ഉക്രൈനിലും മറ്റെയാൾ സ്പെയിനിലും. ചെറുപ്രായത്തിൽ വേർപിരിയേണ്ടി വന്നവരാണിവർ. എന്നാൽ ഉക്രൈൻ യുദ്ധം അവരെ ഒന്നിപ്പിച്ചു....
നവവധുവിന് അനുയോജ്യമായ വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും, അവള്‍ മറ്റ് വധുമാരില്‍ നിന്ന് വ്യത്യസ്തയാണ്. കാരണം ക്ഷമാ ബിന്ദു ഒരു പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിച്ചിട്ടില്ല. പകരം അവള്‍ അവളെ തന്നെ വിവാഹം കഴിച്ചു. അങ്ങനെ...
മ്യാന്‍മറില്‍ കഴിഞ്ഞ വര്‍ഷം നടന്ന അട്ടിമറിയിലൂടെ ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. സായുധ സിവിലിയന്‍ പ്രക്ഷോഭത്തെ തകര്‍ക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ...
ഫാത്മാത ബിന്റയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് പാചകത്തോടുള്ള അവളുടെ അഭിനിവേശം. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ ജനിച്ച ബിന്റ ആഫ്രിക്കയിലെ ഏറ്റവും വലിയ നാടോടി വിഭാഗങ്ങളിലൊന്നായ ഫുലാനി ജനതയുടെ ആചാരങ്ങള്‍ പഠിച്ചാണ് വളര്‍ന്നത്....
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. ദ്രൗപതി മുര്‍മുവിന്റെ ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങള്‍, നിസ്വാർത്ഥമായ സേവനം, അവരുടെ മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നവയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച്...
യുദ്ധത്തിനിടെ യുക്രേനിയന്‍ തുറമുഖ നഗരമായ മരിയുപോളില്‍ കുടുങ്ങിയ ഇളയ സഹോദരന്‍ ദിമിത്രിയുമായി നതാലിയ സഡോയനോവ എന്ന യുവതിയ്ക്ക് ആഴ്ചകളോളം ബന്ധം നഷ്ടപ്പെട്ടിരുന്നു. ദിമിത്രി ജോലി ചെയ്തിരുന്ന അനാഥാലയത്തില്‍ റഷ്യന്‍ സൈന്യം ബോംബെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു...
റഷ്യ യുക്രെയ്ന്‍ ആക്രമിച്ചപ്പോള്‍, ഒരു കുടുംബം ദത്തെടുത്ത ആറ് കുട്ടികളില്‍ നിന്ന് അവരുടെ വളര്‍ത്തു മാതാപിതാക്കള്‍ക്ക് അനിശ്ചിതകാല വേര്‍പിരിയല്‍ നേരിടേണ്ടി വന്നു. തങ്ങള്‍ ഒരിക്കലും വീണ്ടും ഒന്നിക്കില്ലെന്ന് അവര്‍ ഭയപ്പെട്ടു. പക്ഷേ വിധി...
സിനിമാസ്വാദകര്‍ക്ക് കാഴ്ചയുടെ വസന്തങ്ങള്‍ പകര്‍ന്നു നല്‍കി, പ്രതാപ് പോത്തന്‍ എന്ന കലാകാരന്‍ പോയ്മറഞ്ഞു. മലയാള സിനിമയുടെ പ്രതാപത്തിനൊപ്പം നടന്ന അനശ്വര നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ജീവിതത്തിലൂടെ, ഓര്‍മകളിലൂടെ ഒന്നു സഞ്ചരിക്കാം..
ജനനം, വിദ്യാഭ്യാസം
വ്യവസായി...