Friday, April 18, 2025

Featured

500 രോഗികള്‍ക്ക് 5 കിടക്കകള്‍, വേദനസംഹാരികള്‍ക്കും ആന്റിബയോട്ടിക്കുകള്‍ക്കും കടുത്ത ക്ഷാമം, മുറിവ് കഴുകാന്‍ ശുദ്ധജലം പോലുമില്ല; ദുരിതംപേറി അഫ്ഗാന്‍ ജനത

'രാവിലെ മുതല്‍ ക്ലിനിക്കിലെത്തിയ 500 രോഗികളില്‍ 200 പേര്‍ മരിച്ചു' - കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗ്യാനിലെ ഒരു ചെറിയ ക്ലിനിക്കിലെ സ്റ്റാഫായ മുഹമ്മദ് ഗുലിന്റെ പറയുന്നു. 'ഇവിടെ അഞ്ച് കിടക്കകള്‍ മാത്രമേയുള്ളൂ. പക്ഷേ...

ഇവർ നിരപരാധികളാണ് എന്ന് അവർ അന്നേ പറഞ്ഞിരുന്നു…

സിസ്റ്റർ അഭയാ കേസിൽ, സിസ്റ്റർ സെഫിക്കും ഫാദർ തോമസ് കോട്ടൂരിനും തിരുവനന്തപുരം സിബിഐ വിചാരണ കോടതി ശിക്ഷ നൽകിയത് 2020 ഡിസംബർ 20- നായിരുന്നു. ആ വിധിക്കു മുൻപും പിൻപും വന്ന ചില...

യുക്രെയ്ന്‍ യുദ്ധം: പുറത്തുകടക്കാനാവാതെ ലിസിചാന്‍സ്‌ക് നിവാസികള്‍

വീട്ടില്‍ നിന്ന് മാറി നിന്നുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് 15 മിനിറ്റ് മാത്രമേ ഉള്ളൂവെങ്കില്‍, എന്തെല്ലാം കൈയ്യില്‍ എടുക്കും? ലിസിചാന്‍സ്‌കിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ വീട്ടില്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കത്യയെ എന്ന സ്ത്രീ അഭിമുഖീകരിച്ച...

അഗ്നിപഥ് പദ്ധതി; അറിയേണ്ടതെല്ലാം

പതിനേഴര വയസ്സായ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്നറിയപ്പെടും. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കാനും 46,000 പേരെ റിക്രൂട്ട് ചെയ്യാനുമാണ് തീരുമാനം. പദ്ധതിയില്‍...

‘പുടിന്റെ അഭിലാഷങ്ങള്‍ക്കുവേണ്ടി മരണം വരിക്കുന്ന റഷ്യയുടെ യുവ സൈനികര്‍’

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സ്വാര്‍ത്ഥ അഭിലാഷങ്ങള്‍ക്കുവേണ്ടി തങ്ങളുടെ യുവ സൈനികര്‍ മരണം വരിക്കുകയാണെന്ന സത്യം റഷ്യയിലെ പൊതുജനം ഒടുവില്‍ തിരിച്ചറിയുമെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. റഷ്യന്‍ നേതാവ് യുക്രെയ്‌നിലും...

പഴകിയ റൊട്ടിയുടെ അവശിഷ്ടങ്ങള്‍ കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്ന അഫ്ഗാനികള്‍

കാബൂളിലെ നീല താഴികക്കുടമുള്ള ഒരു പള്ളിയുടെ മുന്നിലുള്ള ഒരു മാര്‍ക്കറ്റ് സ്റ്റാളില്‍, വലിയ ചാക്കുകളില്‍ പഴകിയതും അവശേഷിക്കുന്നതുമായ നാന്‍ ബ്രെഡ് നിറച്ചിരിക്കുന്നു. ഇത് സാധാരണയായി മൃഗങ്ങള്‍ക്കുള്ള തീറ്റയാണ്. എന്നാല്‍ ഇപ്പോള്‍, അഫ്ഗാനിസ്ഥാനിലെ ജനങ്ങളാണ്...

യുക്രെയ്ന്‍ യുദ്ധം: സെവെറോഡോനെറ്റ്‌സ്‌കില്‍ കുടുങ്ങി ആയിരക്കണക്കിന് സാധാരണക്കാര്‍

യുക്രേനിയന്‍ നഗരമായ സെവെറോഡോനെറ്റ്സ്‌കില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ഇവരില്‍ പലരും നഗരത്തിലെ അസോട്ട് കെമിക്കല്‍ പ്ലാന്റിന് താഴെയുള്ള ബങ്കറുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. നഗരത്തിന് പുറത്തേക്കുള്ള അവസാന പാലം ഈ...

യുക്രൈനിലെ ഒരു സൈനിക നാഡീകേന്ദ്രം

ജര്‍മ്മന്‍ നഗരമായ സ്റ്റട്ട്ഗാര്‍ട്ടിലെ യുഎസ് സൈനിക ബാരക്കിന്റെ തട്ടില്‍, 26 രാജ്യങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് സൈനികര്‍ യുക്രെയ്നിന് ആയുധങ്ങള്‍ എത്തിക്കാന്‍ രാപ്പകലില്ലാതെ പ്രയത്നിക്കുകയാണ്. പാശ്ചാത്യ ശക്തികള്‍ യുക്രെയ്ന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം...

കുടുംബത്തിലെ മദ്യപാനം കുട്ടികളെ ബാധിക്കുമ്പോള്‍

ഇക്കഴിഞ്ഞ ദിവസം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു, മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ച സംഭവം. നാഗര്‍കോവില്‍ കുട്ടക്കാടി പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി ദമ്പതികളുടെ മകള്‍...

തടസ്സങ്ങള്‍ മറികടന്ന് വിജയത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ഇറാഖിലെ കുര്‍ദിഷ് വനിതാ സംരംഭകര്‍

ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 27 കാരിയായ ഹുദ സര്‍ഹാംഗ്, എര്‍ബിലിലെ ഏറ്റവും പ്രശസ്തമായ കോഫി ഷോപ്പുകളിലൊന്നായ മാച്ചോയില്‍ ഇരുന്ന്, അവിടുത്തെ പ്രശസ്തമായ ഏലം ചേര്‍ത്ത കാപ്പി കുടിക്കുകയായിരുന്നു. കാപ്പി കൈവശം വച്ചിരുന്ന...

നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍

തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഒരു കത്തോലിക്കാ പള്ളിയില്‍ അടുത്തിടെ നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ മതപരമായ അക്രമത്തെക്കുറിച്ച് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പള്ളികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ച് ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന ക്രിസ്ത്യന്‍...

ജോലി ചെയ്യണോ കുഞ്ഞുങ്ങളെ വളര്‍ത്തണോ? ആശയക്കുഴപ്പത്തില്‍ കെനിയയിലെ അമ്മമാര്‍

കെനിയക്കാരിയായ സോഫി സരോഞ്ജ് എന്ന 25 കാരിയ്ക്ക് പ്രസവിച്ച് മൂന്ന് മാസത്തിന് ശേഷം ജോലിയില്‍ തിരിച്ചെത്തേണ്ടി വന്നു. തല്‍ഫലമായി ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതും കുഞ്ഞിന് അത്യാവശ്യവുമായിരുന്ന ആറ് മാസത്തേക്ക് അവളുടെ പെണ്‍കുഞ്ഞിനെ അവള്‍ക്ക് മുലയൂട്ടാന്‍...

ഇര്‍പിന്‍ എന്ന ശാന്ത നഗരത്തിലെ റഷ്യയുടെ ഭീകര വാഴ്ച

യുക്രൈന്റെ തലസ്ഥാനമായ കീവിന്റെ വാതില്‍പ്പടിയിലുള്ള നഗരമാണ് ഇര്‍പിന്‍. മാര്‍ച്ച് ആദ്യം തലസ്ഥാനം കീഴടക്കാനുള്ള ഉദ്ദേശ്യത്തോടെ റഷ്യന്‍ സൈന്യം ഈ നഗരം പിടിച്ചെടുത്തു. റഷ്യന്‍ അധിനിവേശത്തിന്റെ ക്രൂരത ഇര്‍പിന്‍ പട്ടണത്തില്‍ തുടക്കം മുതലേ വ്യക്തമായിരുന്നു....

ജീവനും ജീവിതവും സമര്‍പ്പിച്ച് യുക്രൈനിലെ യുദ്ധഭൂമിയില്‍ സന്നദ്ധസേവനം ചെയ്യുന്ന ബ്രിട്ടീഷ് ചെറുപ്പക്കാര്‍

യുക്രൈനില്‍ യുദ്ധമേഖലയില്‍ സേവനം ചെയ്യുന്ന മൂന്നുപേരുണ്ട്. ഒറ്റനോട്ടത്തില്‍, അവര്‍ ഒരു യുദ്ധമേഖലയില്‍ സേവനം ചെയ്യുന്നവരായി തോന്നാന്‍ സാധ്യതയില്ലാത്തവരാണ്. കാരണം ഒരാള്‍ കെന്റില്‍ നിന്നുള്ള ഒരു നായ പരിശീലകനാണ്, മറ്റൊരാള്‍ കോണ്‍വാളില്‍ നിന്നുള്ള ഒരു...

‘സ്വന്തം കാല്‍ നഷ്ടപ്പെട്ടു, പക്ഷേ പോരാടാനുള്ള മനസ്സിന് തെല്ലും തളര്‍ച്ചയില്ല’; യുക്രൈന്‍ ജനതയുടെ മനോവീര്യത്തിന് ഉദാഹരണമായി യൂറി

ഒരു ഷെല്‍ സ്‌ഫോടനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണ് യൂറി എന്ന സൈനികന്‍. യുക്രെയിനിന്റെ കിഴക്ക് ഡോണ്‍ബാസ് മേഖലയിലെ മുന്‍നിരയില്‍ നിന്ന് നാല് മണിക്കൂര്‍ അകലെയുള്ള ഡിനിപ്രോയിലെ ആശുപത്രി കിടക്കയില്‍ നിന്നാണ് അദ്ദേഹമിപ്പോള്‍...

Popular

spot_imgspot_img