റഷ്യന്‍ സൈന്യം വന്നതിനുശേഷം ബുച്ചയില്‍ എല്ലാം മാറിമറിഞ്ഞു. അവിടുത്തെ ഭൂരിഭാഗം ആളുകളും പലയിടത്തേയ്ക്കായി ഓടിപ്പോയി, അവരില്‍ ബഹുഭൂരിപക്ഷവും ഇനിയും തിരിച്ചെത്തിയിട്ടില്ല. അവര്‍ക്ക് തിരിച്ചു വരാനായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായ ഒരു ചെറിയ കൂട്ടം...
തങ്ങളുടെ കാറില്‍ റഷ്യന്‍ ഷെല്‍ പതിച്ചുണ്ടായ അപകടത്തില്‍, ഭര്‍ത്താവിന്റെയും മൂത്ത മകളുടെയും മരണത്തിന് വിക്ടോറിയ കോവലെങ്കോ എന്ന യുക്രേനിയന്‍ സ്ത്രീയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു.
മാര്‍ച്ച് ആദ്യമാണ് വിക്ടോറിയയും കുടുംബവും അവരുടെ കാറില്‍, യുദ്ധത്തിന്റെ...
'ഞങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ ഞങ്ങള്‍ പാടുപെടുകയാണ്. കാരണം അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്'. നേപ്പാളിലെ കാഠ്മണ്ഡുവിലെ പച്ചക്കറി വില്‍പ്പനക്കാരിയായ പമ്പാ ഖത്രി പറയുന്നു. കുടുംബത്തോടൊപ്പം കാഠ്മണ്ഡുവിനടുത്തുള്ള ഭക്തപൂര്‍ ജില്ലയിലാണ് ഖത്രി താമസിക്കുന്നത്. രണ്ട് കുട്ടികളുടെ...
റഷ്യന്‍ സൈന്യം ബുച്ചയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍, ശവപ്പെട്ടിയില്‍ കിടത്തി തന്റെ അമ്മ മറീനയെ അഭയകേന്ദ്രത്തിലെ ബേസ്‌മെന്റില്‍ നിന്ന് അടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകുന്നത് ആറുവയസ്സുകാരന്‍ വ്‌ലാഡ് നോക്കിനിന്നു. വ്‌ലാഡിന്റെ പിതാവ് ഇവാന്‍...
യുക്രൈനിലെ ഒഡെസയിലെ ചബാദ് സിനഗോഗിന് പുറത്ത് നൂറുകണക്കിനാളുകള്‍ അവരുടെ പെസഹാ മേശയിലേയ്ക്കുള്ള ഭക്ഷണം, മാറ്റ്‌സ, ലഭിക്കുമെന്ന പ്രതീക്ഷയില്‍ റബ്ബി അവ്റഹാം വുള്‍ഫിനെ കാത്തു നില്‍ക്കുകയാണ്. സെഡര്‍ എന്നറിയപ്പെടുന്ന ആചരണത്തിനുവേണ്ടി, ആചാരപരവും ഒഴിച്ചുകൂടാനാവാത്തതുമായ പുളിപ്പില്ലാത്ത...
കൈവിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് റഷ്യക്കാര്‍ പിന്‍വാങ്ങി. പക്ഷേ അവര്‍ ഏല്‍പ്പിച്ചുപോയ ആഘാതത്തില്‍ നിന്ന് ഒരിക്കലും കരകയറാന്‍ കഴിയാത്ത തരത്തില്‍ ആഴത്തിലുള്ള മുറിവേറ്റ ജീവിതങ്ങളാണ് ഇപ്പോള്‍ അവിടെയുള്ളത്. യുക്രേനിയന്‍ സ്ത്രീകളെ റഷ്യന്‍ സൈനികര്‍...
തന്റെ 23-ാം ജന്മദിനം ആഘോഷിച്ചതിന്റെ പിറ്റേന്ന് ആന്റണ്‍ ഇഷെങ്കോ എന്ന ചെറുപ്പക്കാരനെ കൈവിനു പടിഞ്ഞാറുള്ള ആന്‍ഡ്രിവ്ക ഗ്രാമത്തിലെ വീട്ടില്‍ നിന്ന് തോക്കുചൂണ്ടി റഷ്യക്കാര്‍ ഭീഷണിപ്പെടുത്തി കൊണ്ടുപോയി. റഷ്യന്‍ സൈന്യം ഗ്രാമം വിട്ട്, ഒരു...
കൈവിനു വടക്ക് 140 കിലോമീറ്റര്‍ അകലെ, ബെലാറസിന്റെയും റഷ്യയുടെയും അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാഹിദ്നെ പ്രദേശത്തെ, ഒരു മാസത്തോളം റഷ്യന്‍ സൈനികര്‍ കൈവശപ്പെടുത്തിയിരുന്നു. മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 2 വരെയുള്ള സമയം ഈ...
മ്യാന്‍മറില്‍ നിന്നുള്ള ഹേയും കുടുംബവും ഇപ്പോള്‍ തായലന്‍ഡ് അതിര്‍ത്തിയിലെ നദീതീരത്തെ ഉയരമുള്ള പുല്ലുകള്‍ക്കിടയിലാണ് ജീവിക്കുന്നത്. തങ്ങളെ ആവശ്യമില്ലാത്ത രാജ്യത്തിനും തങ്ങളെ കൊല്ലാന്‍ തയാറായ സൈന്യമുള്ള സ്വന്തം രാജ്യത്തിനും ഇടയില്‍ കുടുങ്ങിരിക്കുകയാണ് അവര്‍. ഇരു...
ഞായറാഴ്ച യുക്രേനിയന്‍ നഗരമായ ബുച്ചയിലെ റോഡരികില്‍ കൈകള്‍ പുറകില്‍ കെട്ടിയിടപ്പെട്ട്, തലയില്‍ വെടിയുണ്ടയേറ്റ് മരിച്ചു കിടക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. റഷ്യന്‍ അധിനിവേശം അഞ്ചാം ആഴ്ചയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ കൊല്ലപ്പെട്ട നൂറുകണക്കിന് പ്രദേശവാസികളില്‍ ഒരാളായിരുന്നു...
'സഹോദരാ, ഇത്ര നാളും ഞങ്ങള്‍ നിന്നെ അന്വേഷിക്കുകയായിരുന്നു...നീ ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ കരുതി'. കീവിന്റെ പ്രാന്തപ്രദേശത്തുള്ള യുക്രേനിയന്‍ പട്ടണമായ ബുച്ചയിലെ ഒരു കൂട്ടക്കുഴിമാടത്തിന്റെ അരികില്‍ നിന്ന് നിലവിളിച്ച് കരയുകയാണ് വ്ളാഡിമിര്‍ എന്ന ചെറുപ്പക്കാരന്‍. ഒരാഴ്ചയിലേറെയായി...
ഒരു ദശാബ്ദക്കാലത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷവും, പല സിറിയക്കാരും മറ്റൊരു രാജ്യത്തില്‍ പോരാടുന്നതിന് തയാറെടുക്കുകയാണ്. കൂലിപ്പടയാളി കമ്പനിയായ വാഗ്നര്‍ ഗ്രൂപ്പും അവരെ പിന്തുണയ്ക്കുന്ന സിറിയന്‍ ഫൈറ്റര്‍ ഗ്രൂപ്പുകളും മുഖേന മോസ്‌കോ, യുക്രെയ്നിലെ റഷ്യന്‍ സൈനികരോടൊപ്പം...
'സ്‌നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും'. ഞായറാഴ്ച നടന്ന അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍, ഓസ്‌കാര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടന്‍ വില്‍ സ്മിത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.
സ്മിത്തിന്റെ ഭാര്യ ജാഡ...