Thursday, April 3, 2025

Featured

‘ഇവിടെ നിന്ന് പോയേ മതിയാവൂ’! രക്ഷപ്പെടാനുള്ള സാധ്യതകള്‍ ചുരുങ്ങുമ്പോഴും റഷ്യ വിട്ട് പലായനം ചെയ്ത് രാജ്യത്തെ ഏറ്റവും മികച്ച ജനവിഭാഗം

ഫെബ്രുവരി 24-ന് യുക്രെയ്ന്‍ അധിനിവേശം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് 'റഷ്യയില്‍ നിന്ന് എങ്ങനെ പോകാം?' എന്ന Google തിരയലുകള്‍ റഷ്യയ്ക്കകത്ത് 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. മോസ്‌കോ മുതല്‍ സൈബീരിയന്‍ എണ്ണ തലസ്ഥാനമായ...

തട്ടിക്കൊണ്ടുപോകലും ചോദ്യം ചെയ്യലും ഭീഷണിയും! റഷ്യന്‍ അധിനിവേശത്തിന് കീഴിലുള്ള ജീവിതം വെളിപ്പെടുത്താന്‍ ശ്രമിക്കുന്ന യുക്രേനിയക്കാര്‍ നേരിടുന്ന ക്രൂരതകള്‍

റഷ്യ യുക്രെയ്നെ ആക്രമിച്ചതുമുതല്‍, മെലിറ്റോപോള്‍ ഉള്‍പ്പെടെ, രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള നിരവധി നഗരങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍, പൊതുപ്രവര്‍ത്തകര്‍, റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലെ താമസക്കാര്‍ എന്നിവരെ റഷ്യന്‍ പട്ടാളക്കാര്‍ തെരുവില്‍ നിന്ന് പിടികൂടുകയും...

അന്ന് ദ്രോഹിച്ചവര്‍, ഇന്ന് രക്ഷകരാവുന്നു! യുക്രൈനിലെ ഹോളോകോസ്റ്റ് അതിജീവിതര്‍ക്ക് അഭയവും സുരക്ഷയും നല്‍കി ജര്‍മ്മനി

കഴിഞ്ഞ മാസം യുക്രെയ്നിന്റെ തലസ്ഥാനമായ കീവില്‍ ബോംബുകള്‍ വീണു തുടങ്ങിയപ്പോള്‍, 83 കാരിയും വിരമിച്ച ഡോക്ടറുമായ ജര്‍മന്‍ സ്വദേശി, ടാറ്റിയാന ഷുറാവ്ലിയോവയ്ക്ക് തന്റെ കുട്ടിക്കാലത്തെ ചില മോശം ഓര്‍മ്മകളാണ് മനസിലേയ്ക്ക് എത്തിയ്. താന്‍...

ആയോധനകലകളിലൂടെ തിരിച്ചടിച്ച്, പാക്കിസ്ഥാനിലെ ഹസാര സ്ത്രീകള്‍

പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനുള്ളില്‍ ആയോധന കലകളോടുള്ള താത്പര്യം കുതിച്ചുയരുന്ന കാഴ്ചയാണ്, പാകിസ്ഥാനിലെ ഹസാര സ്ത്രീകളുടെ ഇടയില്‍ കാണാനാവുന്നത്. കരാട്ടെയില്‍ സൈഡ് കിക്കുകളും കൈമുട്ട് പ്രഹരങ്ങളും എങ്ങനെ, എവിടെ പ്രയോഗിക്കാമെന്ന് അവര്‍ക്ക് നല്ല ധാരണയാണ്. പാക്കിസ്ഥാനിലെ മുന്‍നിര...

‘മോണ്‍സ്റ്റര്‍ മിസൈല്‍’ പരീക്ഷണത്തിനിടെ സിനിമാറ്റിക് എന്‍ട്രിയുമായി കിം ജോങ് ഉന്‍; ഉത്തരകൊറിയ പുറത്തുവിട്ട വീഡിയോ ചര്‍ച്ചാവിഷയമാക്കി സോഷ്യല്‍മീഡിയ

ഉത്തരകൊറിയ അതിന്റെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഹ്വാസോങ് 17 എന്ന ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. 2017 നുശേഷം ആദ്യമായാണ് ഉത്തരകൊറിയ ഭൂഖണ്ഡാനന്തര മിസൈല്‍...

റഷ്യയുടെ പദ്ധതിയില്‍ മരിയുപോള്‍ നഗരം എന്തുകൊണ്ട് ഇത്രയേറെ പ്രധാനമാകുന്നു

യുക്രെയ്നുമായുള്ള റഷ്യയുടെ യുദ്ധത്തില്‍ ഏറ്റവുമധികം ബോംബാക്രമണം നടന്നതും തകര്‍ന്നതുമായ നഗരമാണ് മരിയുപോള്‍. തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങളുടെ ആഘാതം ആ തുറമുഖ നഗരം ഇതിനോടകം അനുഭവിച്ചുകഴിഞ്ഞു. യുക്രെയ്നിലെ മോസ്‌കോയുടെ പ്രധാന ലക്ഷ്യമാണ് ഈ നഗരം....

‘പെണ്‍കുട്ടിയായി ജനിച്ചു എന്നുള്ളതാണോ കുറ്റം…താലിബാന്റെ ക്രൂരതയോട് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ കണ്ണീരോടെ ചോദിക്കുന്നു

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കിയിരിക്കുകയാണ് താലിബാന്റെ പുതിയ നീക്കം. പെണ്‍കുട്ടികള്‍ ആറാം ക്ലാസ് വരെ പഠിച്ചാല്‍ മതിയെന്നും അതിനപ്പുറത്തേക്ക് പഠിക്കേണ്ട ആവശ്യമില്ലെന്നും താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ്...

നല്ല നാളെയുടെ പ്രതീകമായി, യുക്രൈനിലെ യുദ്ധഭൂമിയില്‍ പിറന്ന കത്യ എന്ന പെണ്‍കുട്ടി

കത്യ എന്ന നവജാതശിശുവിന് ദിവസങ്ങള്‍ മാത്രമേ പ്രായമുള്ളൂ. പക്ഷേ അവള്‍ ഇതിനകം യുക്രെയ്‌നിലെ മൈക്കോളൈവില്‍ പ്രതീക്ഷയുടെ പുതു തരംഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അവളുടെ രാജ്യം യുദ്ധത്തിലൂടെയുള്ള ഒരു മാസത്തിന്റെ അവസാനത്തിലെത്തിയപ്പോഴാണ് കത്യ ഈ...

യുക്രൈനിലെ യുദ്ധഭൂമിയില്‍ റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു; അറിയാത്ത ഭാവത്തില്‍ അധികാരികളും

യുദ്ധത്തിന്റെ ആഘാതം മറച്ചുവയ്ക്കുന്നതിനായി റഷ്യ മരിച്ചവരുടെ എണ്ണം വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ യുക്രൈനിലെ ഭൂമിയില്‍ റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുകയാണ്. മഞ്ഞില്‍ പുതഞ്ഞ നിലയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുമെല്ലാം റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അനാഥമായി കിടക്കുന്നതു കാണാം....

മരിയുപോളിലെ തിയറ്റര്‍ ആക്രമണത്തെ അതീജിവിച്ചവര്‍, നടുക്കുന്ന ആ അനുഭവം വിവരിക്കുന്നു

മരിയ റോഡിയോനോവ എന്ന 27 കാരിയായ അധ്യാപിക തന്റെ രണ്ട് നായ്ക്കളോടൊപ്പം 10 ദിവസമായി മരിയുപോളിലെ നാടക തിയേറ്ററിലാണ് കഴിഞ്ഞിരുന്നത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള ഓഡിറ്റോറിയത്തില്‍ സ്റ്റേജിനോട് ചേര്‍ന്നാണ് അവരുണ്ടായിരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ...

‘ഇത് ആറു വര്‍ഷം മുമ്പ് സംഭവിക്കേണ്ടതായിരുന്നു’; ഇറാന്റെ തടങ്കലില്‍ നിന്ന് മോചിതയായ ബ്രീട്ടീഷ് വനിതയ്ക്ക് പറയാനുള്ളത്

തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ പ്രോജക്ട് മാനേജരും ബ്രിട്ടീഷ്-ഇറാന്‍കാരിയുമായ നസാനിന്‍ സഗാരി-റാറ്റ്ക്ലിഫ്, 2016 ഏപ്രിലില്‍ തന്റെ രണ്ട് വയസ്സുള്ള മകള്‍ ഗബ്രിയേലയോടൊപ്പം ഇറാനിലെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനിടെ ചാരവൃത്തി ആരോപിച്ചാണ് അറസ്റ്റിലായത്. ആറ് വര്‍ഷത്തെ ഇറാന്‍...

നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തളരാതെ ലൈംഗിക അടിമത്തത്തെ അതിജീവിച്ചവരുടെ പ്രതിനിധി, ലീ യോങ്-സൂ

ലൈംഗിക അടിമത്തത്തെ അതിജീവിച്ചവരുടെ മുഖമാണ് ലീ യോങ്-സൂ എന്ന തൊണ്ണൂറ്റിമൂന്നുകാരി. ജപ്പാനിലെ യുദ്ധകാല സൈന്യത്തിന്റെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, നിര്‍ബന്ധിത വേശ്യാവൃത്തി എന്നിവയ്‌ക്കെതിരെ അവര്‍ പോരാടാന്‍ തുടങ്ങിയിട്ട് മുപ്പതിലധികം വര്‍ഷങ്ങളായി. തന്റെ പോരാട്ടം വിജയിപ്പിക്കാന്‍...

യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനായി പ്രാര്‍ത്ഥനയുമായി യൂറോപ്പിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനസമൂഹം

യുദ്ധത്തില്‍ തകര്‍ന്ന കീവില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് അഭയാര്‍ത്ഥിയായി ജര്‍മ്മനിയില്‍ എത്തിയതാണ് അലോന ഫര്‍തുഖോവ എന്ന ഇരുപതുകാരി. യുക്രൈനിലെ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്നു ഫര്‍തുഖോവ. യുദ്ധം കൊടുമ്പിരി കൊണ്ടപ്പോഴാണ് ബര്‍ലിനിലേയ്ക്ക് പോന്നത്. അവിടെ...

ഇവര്‍ യുദ്ധമുഖത്തെ പെണ്‍പുലികള്‍! യുക്രൈന്‍ ജനതയ്ക്കായി പോരാടുന്ന നാല് ധീര വനിതകളെ പരിചയപ്പെടാം

യുക്രെയ്‌നിലെ സൈന്യത്തിന്റെ ബഹുഭൂരിപക്ഷവും പുരുഷന്മാരാണെങ്കിലും, റഷ്യ യുക്രെയ്ന്‍ ആക്രമിക്കുന്നതിനുമുമ്പ് ഏകദേശം 32,000 സ്ത്രീകള്‍ രാജ്യത്തിന്റെ സായുധ സേനയില്‍ ഉള്‍പ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയതിനുശേഷം കൂടുതല്‍ വനിതകള്‍ പോരാട്ടത്തില്‍ പങ്കാളികളായി. അവര്‍ ചെക്ക്പോസ്റ്റുകളില്‍ പട്രോളിംഗ് നടത്തുകയും...

‘ആ ദിവസങ്ങളില്‍ ഞങ്ങള്‍ മരണത്തിനായി കാത്തിരിക്കുകയായിരുന്നു: നേരിട്ട അഗ്‌നിപരീക്ഷകള്‍ വിവരിച്ച്, മരിയുപോള്‍ ഉപരോധത്തെ അതിജീവിച്ച ദമ്പതികള്‍

മരിയുപോള്‍ നഗരത്തില്‍ ദിനരാത്രങ്ങള്‍ വ്യത്യാസമില്ലാതെ ബോംബാക്രമണങ്ങള്‍ തുടര്‍ച്ചയായി നീണ്ടതോടെ സെര്‍ജി വാഗ്നോവ് കരുതിയത് ഇനി മരണം മാത്രമേ മുമ്പിലുള്ളൂ എന്നാണ്. വിരമിച്ച ഫോട്ടോഗ്രാഫറായ 63-കാരന്‍ സെര്‍ജിയും ഭാര്യ ഐറിനയും (62) ആ ദിവസങ്ങള്‍ ചിലവഴിച്ചത്...

Popular

spot_imgspot_img