1933 മാർച്ച് 10 നാണ് ആദ്യത്തെ കോൺസൻട്രേഷൻ ക്യാമ്പ് ജർമ്മനിയിൽ ആരംഭിക്കുന്നത്. മ്യൂണിക്കിൽ നിന്ന് 16 കിലോമീറ്റർ ദൂരെയുള്ള ദക്കാവ് എന്ന സ്ഥലത്തായിരുന്നു ക്യാമ്പ്. ഇത് സ്ഥാപിക്കപ്പെടുന്നതിന് അഞ്ചോ, ആറോ ആഴ്ചകൾ മുൻപ്...
രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും വിനാശകരമായ സംഭവം എന്നറിയപ്പെടുന്ന ടോക്കിയോ ബോംബിംഗ് നടന്നത് 1945 മാർച്ച് ഒൻപതിനു രാത്രിയാണ്. ഓപ്പറേഷൻ മീറ്റിംഗ് ഹൗസ് എന്ന പേരിൽ അമേരിക്കയാണ് ജപ്പാന്റെ തലസ്ഥാന നഗരിയിൽ ബോംബ് വർഷിച്ചത്....
സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി അമേരിക്കൻ പ്രതിനിധിസഭയിൽ ആദ്യമായി ഒരു സ്ത്രീസ്വരമുയർന്നത് 1884 മാർച്ച് എട്ടിനായിരുന്നു. അന്ന് സൂസൻ ബി അന്തോണി അമേരിക്കൻ പ്രതിനിധിസഭയിലെ ജുഡീഷ്യറി കമ്മിറ്റിയെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറഞ്ഞു: ലിംഗവ്യത്യാസത്തിന്റെ പേരിൽ...
ടെലിഫോണിന്റെ കണ്ടെത്തലിന് അലക്സാണ്ടർ ഗ്രഹാം ബെല്ലിന് പേറ്റന്റ് ലഭിച്ചത് 1876 മാർച്ച് ഏഴിനായിരുന്നു. സ്കോട്ട്ലന്റിലെ എഡിൻബറോയിൽ 1847 മാർച്ച് മൂന്നിനു ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതൽ പരീക്ഷണങ്ങളോടും കണ്ടുപിടിത്തങ്ങളോടും താൽപര്യമുണ്ടായിരുന്നു. ബെല്ലിന്റെ അമ്മയ്ക്ക്...
ലോകപ്രശസ്തനായ ഇറ്റാലിയൻ ചിത്രകാരനും ശിൽപിയുമായ മൈക്കലാഞ്ചലോ ജനിച്ചത് 1475 മാർച്ച് ആറിനാണ്. ജീവിതകാലത്തു തന്നെ മികച്ച ചിത്രകാരൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം എക്കാലത്തെയും മികച്ച ചിത്രകാരനും ശിൽപിയുമാണ്. വത്തിക്കാനിലെ സിസൈ്റ്റൻ ചാപ്പലിൽ...
ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1931 മാർച്ച് അഞ്ചിനാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധിയും ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണിത്. രണ്ടാം വട്ടമേശ സമ്മേളനത്തിനു മുമ്പായാണ് ഈ...
അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായി എബ്രഹാം ലിങ്കൺ സ്ഥാനമേൽക്കുന്നത് 1861 മാർച്ച് നാലിനാണ്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായാണ് അദ്ദേഹം ഭരണത്തിലേറിയത്. ചരിത്രപ്രധാനമായ അടിമത്ത നിരോധന നിയമം നിലവിൽവന്നതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പ്രസിഡന്റായിരിക്കെത്തന്നെയാണ് 1865 ഏപ്രിൽ...
1847 മാർച്ച് മൂന്നിനാണ് സ്കോട്ടിഷ് അമേരിക്കൻ ശാസ്ത്രജ്ഞനായ അലക്സാണ്ടർ ഗ്രഹാംബെൽ ജനിച്ചത്. ടെലിഫോണിന്റെ കണ്ടെത്തലും ഫോണോഗ്രാഫിൽ നടത്തിയ പരീക്ഷണങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ. ശബ്ദത്തെക്കുറിച്ചുള്ള പഠനങ്ങളാണ് പ്രസ്തുത കണ്ടെത്തലുകളിലേക്ക് അദ്ദേഹത്തെ നയിച്ചത്. ശാസ്ത്രലോകത്തിന്...
പോർച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യയാത്രയിൽ മൊസാംബിക്ക് ദ്വീപുകളിലെത്തിയത് 1498 മാർച്ച് രണ്ടിനാണ്. നാലു കപ്പലുകളിലായി ഗാമയും സംഘവും ലിസ്ബണിൽനിന്ന് യാത്ര ആരംഭിച്ചത് 1497 ജൂലൈ എട്ടിനായിരുന്നു. 200...
1872 മാർച്ച് ഒന്നിനാണ് അമേരിക്കയിലെ ആദ്യത്തെ നാഷണൽ പാർക്കായി യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിനെ യു എസ് കോൺഗ്രസ് അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്കായി കരുതപ്പെടുന്നതും യെല്ലോസ്റ്റോൺ തന്നെയാണ്. യുനെസ്കോ ഈ...
സി വി രാമന് നൊബേൽ പുരസ്കാരം ലഭിക്കാൻ കാരണമായ രാമൻ ഇഫക്ടിനെ സംബന്ധിച്ച പ്രബന്ധം അദ്ദേഹം സമർപ്പിച്ചത് 1928 ഫെബ്രുവരി 28 നായിരുന്നു. ശാസ്ത്രമേഖലയിൽ നൊബേൽ പുരസ്ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ് ചന്ദ്രശേഖര...
1931 ഫെബ്രുവരി 27 നാണ് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ചന്ദ്രശേഖർ ആസാദ് കൊല്ലപ്പെടുന്നത്. സമരമുഖത്ത് യുവാക്കളെ ഒരുമിച്ചുചേർത്ത് സായുധവിപ്ലവത്തിന് നേതൃത്വം നൽകിയ ആളായിരുന്നു ആസാദ്. ചന്ദ്രശേഖർ തിവാരി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. വളരെ...
എൽബ എന്ന ചെറുദ്വീപിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയൻ ബോണപ്പാർട്ട് അവിടെനിന്ന് രക്ഷപെടുന്നത് 1815 ഫെബ്രുവരി 26 നാണ്. യൂറോപ്പിൽ സമാധാനം സ്ഥാപിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് നെപ്പോളിയനാണ് എന്ന കാരണത്താൽ ഇംഗ്ലണ്ട്, പ്രഷ്യ, റഷ്യ, ഓസ്ട്രിയ...
യു എസ് സെനറ്റിലെ ആദ്യ ആഫ്രിക്കൻ അമേരിക്കക്കാരനായി ഹിറോം റോഡ് റെവെൽസ് തെരഞ്ഞെടുക്കപ്പെട്ടത് 1870 ഫെബ്രുവരി 25 നായിരുന്നു. മിസിസിപ്പിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം സെനറ്റിലെത്തിയത്. അമേരിക്കൻ പുരോഹിതനും അധ്യാപകനും രാഷ്ട്രീയക്കാരനുമായിരുന്ന അദ്ദേഹം റിപ്പബ്ലിക്കൻ...
1739 ഫെബ്രുവരി 24 നാണ് കർണാൽ യുദ്ധത്തിൽ ഇറാനിലെ ഷായായിരുന്ന നാദിർ, മുഗൾ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയത്. വെറും മൂന്ന് മണിക്കൂറുകൾകൊണ്ടാണ് മുഗൾ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഷായുടെ സൈന്യത്തെ നാദിറിന്റെ സൈന്യം തോൽപിച്ചത്. ഈ...