Wednesday, September 2, 2026

Articles

‘ധൈര്യശാലികൾക്ക് മാത്രം സ്വാ​ഗതം’: ഇന്ത്യയിലെ അപകടകരമായ സ്ഥലങ്ങൾ

യാത്രകളിൽ അൽപം സാഹസികത ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളെ കാത്ത് ഇന്ത്യയിൽ ചിലയിടങ്ങളുണ്ട്. സാഹസികതയെ പ്രണയിക്കുന്നവർക്കും വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്നവർക്കും മാത്രമായുള്ള ചില സ്ഥലങ്ങൾ. ഭയത്തെ അതിജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു അതിസാഹസികനാണ് നിങ്ങളെങ്കിൽ,...

ഗന്ധത്തിലൂടെ ഓർമ്മകൾ: നമ്മുടെ തലച്ചോറിലെ അത്ഭുതകരമായ ലോകം

നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ ഒന്നാണ് ഗ്രാഹേന്ദ്രിയം അഥവാ മണത്തറിയാനുള്ള കഴിവ്. വർഷങ്ങൾക്ക് മുൻപ് നമ്മൾ അനുഭവിച്ച ഒരു നിമിഷത്തിലേക്ക് നമ്മെ പെട്ടെന്ന് എത്തിക്കാൻ ഒരു പ്രത്യേക ഗന്ധത്തിന് സാധിക്കും. അമ്മ...

മിറാക്കിൾ ഫ്രൂട്ട്: പുളിയെ മധുരമാക്കുന്ന പ്രകൃതിയുടെ മായാജാലം

രുചിലോകത്തെ ഒരു വലിയ അത്ഭുതമാണ് മിറാക്കിൾ ഫ്രൂട്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അത്ഭുതം ഈ കൊച്ചു പഴത്തിലുണ്ട്. സാധാരണയായി നാം കഴിക്കുന്ന പുളിയുള്ള ഭക്ഷണങ്ങളെ നിമിഷനേരം കൊണ്ട് മധുരമുള്ളതാക്കി മാറ്റാൻ...

ചായ പ്രേമികളുടെ രാജ്യങ്ങൾ‌

ഒരു ദിവസം ചായയിൽ തുടങ്ങുന്നതിലും അപ്പുറത്തുള്ള വേറെയൊരു ഉന്മേഷത്തെ കുറിച്ച് നമ്മൾ മലയാളികൾക്ക് ചിന്തിക്കാൻ പോലും ആകില്ല. മലയാളികൾക്ക് ചായയോടുള്ള പ്രേമം ഓരോദിവസം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ​ഇന്ധന ക്ഷാമം...

സർവ്വം നീലം: നീല രക്തമുള്ള അത്ഭുത ജീവികൾ

നീലാകാശം പോലെ തെളിഞ്ഞ നീലനിറത്തിലുള്ള രക്തമുള്ള ജീവികളെ കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്! നമ്മുടെ ഭൂമിയിലെ ചില അപൂർവ്വ ജീവികളുടെ രക്തത്തിന് ചുവപ്പിന് പകരം നീല നിറമാണ്....

മരിയാന ട്രഞ്ച്: സമുദ്രത്തിനടിയിലെ വിസ്മയ ലോകം

ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗർത്തമാണ് മരിയാന ട്രഞ്ച്. പസഫിക് സമുദ്രത്തിൽ ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2,500 കിലോമീറ്റർ നീളമുള്ള ഈ ഗർത്തത്തിന് 69 കിലോമീറ്റർ...

മഗ്നോളിയ പൂക്കൾ: ആരോഗ്യവും രുചിയും നൽകുന്ന പ്രകൃതിയുടെ സമ്മാനം

നമ്മുടെ ഉദ്യാനങ്ങളെ മനോഹരമാക്കുന്ന മഗ്നോളിയ പൂക്കൾ വെറും കാഴ്ചവസ്തുക്കൾ മാത്രമല്ല, അവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നവ കൂടിയാണെന്ന് പലർക്കും അറിയില്ല. ഇഞ്ചിയുടേതിന് സമാനമായ നേരിയ രുചിയുള്ള ഈ പൂക്കൾ വിദേശരാജ്യങ്ങളിൽ പണ്ടുമുതലേ ഭക്ഷണത്തിന്റെ...

കൊടും വെയിലത്തും ‘പുഷ്പം’ പോലെ വളരും

കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ, കഠിനമായ ചൂടിനെയും സൂര്യപ്രകാശത്തെയും സഹിക്കുക എന്നത് ചെടികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതാണ്. തങ്ങളുടെ ബാൽക്കണിയിലോ ടെറസ്സിലോ ഒരു പൂന്തോട്ടം പരിപാലിക്കുന്നവർക്ക് കത്തുന്ന സൂര്യപ്രകാശം പലപ്പോഴും ഒരു പോരാട്ടമായി മാറാറുണ്ട്....

പമുക്കാലെ: തുർക്കിയിലെ വെളുത്ത സ്വർഗ്ഗം

ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വവും മനോഹരവുമായ കാഴ്ചകളിൽ ഒന്നാണ് തുർക്കിയിലെ പമുക്കാലെ. പ്രകൃതിയും ചരിത്രവും ഒന്നുചേരുന്ന ഈ പ്രദേശം വിനോദസഞ്ചാരികളുടെ പറുദീസയാണ്. എന്താണ് പമുക്കാലെയുടെ പ്രത്യേകത? തുർക്കി ഭാഷയിൽ പമുക്കാലെ എന്നാൽ "പഞ്ഞി കോട്ട" (Cotton...

ലോകം കീഴടക്കിയ കുസൃതിക്കാരൻ: മിക്കി മൗസിന്റെ വിസ്മയ ചരിത്രം

ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമാണ് മിക്കി മൗസ്. ചുവന്ന ഷോർട്‌സും വലിയ മഞ്ഞ ഷൂസും വെള്ള കയ്യുറകളും ധരിച്ച ഈ കുഞ്ഞു എലി, വാൾട്ട് ഡിസ്നി എന്ന വലിയ സാമ്രാജ്യത്തിന്റെ...

38-ാം ജന്മദിന നിറവിൽ ‘സ്പെബ്’; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഹംബോൾട്ട് പെൻഗ്വിൻ

പ്രായത്തെ വെല്ലുന്ന ആരോഗ്യവുമായാണ് 'സ്പെബ്' എന്ന പെൻഗ്വിൻ തന്റെ 38-ാം ജന്മദിനം ആഘോഷിച്ചത്. കോൺവാളിലെ പാരഡൈസ് പാർക്ക് വൈൽഡ് ലൈഫ് സാങ്ച്വറിയിൽ നടന്ന ആഘോഷത്തിൽ, അവൾക്ക് ഏറ്റവും പ്രിയപ്പെട്ട കോർണിഷ് സർഡീൻസുകളും സ്പ്രാറ്റുകളും...

‘ഞങ്ങൾ പോയത് സുഹൃത്തുക്കളായി, മടങ്ങിയെത്തിയത് ഉറ്റ ചങ്ങാതിമാരായി’; ആർട്ടെമിസ് 2 സംഘത്തിന്റെ ഹൃദയസ്പർശിയായ യാത്ര

ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ നാല് ബഹിരാകാശ സഞ്ചാരികൾക്കും ലോകത്തിന് നൽകാൻ ഒരേയൊരു സന്ദേശമേയുള്ളൂ—അത് മനുഷ്യബന്ധങ്ങളുടെ കരുത്തിനെക്കുറിച്ചാണ്. ചന്ദ്രനെ വലംവച്ച് തിരിച്ചെത്തിയ...

മരംപോലെ ‘ലിക്വിഡ് ട്രീ’

ഒരു അക്വേറിയത്തിനുള്ളിൽ നിറയെ പായലുകൾ ഉണ്ടെന്ന് സങ്കൽപ്പിക്കുക, പക്ഷേ ഇതൊരു സാധാരണ ടാങ്കല്ല, മറിച്ച് ഒരു മരത്തിന്റെ ധർമ്മമാണ് ഇവിടെ ഈ ടാങ്കിൽ നിർവ്വഹിക്കപ്പെടുന്നത്; കേൾക്കുമ്പോൾ ഏതെങ്കിലും സയൻസ് ഫിക്ഷൻ സിനിമയിലെ രംഗമാണെന്ന്...

പല ഭാഷകളിലും ഒരുപോലെ പറയുന്ന ആ ‘ഒരുവാക്ക്’

പല ഭാഷ, പല രാജ്യം, പല തരം മനുഷ്യർ; പക്ഷെ ലോകത്ത് എവിടെയും എല്ലാ ഭാഷയിലും ഒരുപോലെ പറയുന്ന ഒരു വാക്കുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ഇത് സത്യമാണ്, കാരണം ഭാഷകൾക്കപ്പുറത്തെ അത്ഭുതം...

ഐസ്ക്രീമിന്റെ മധുരമുള്ള ചരിത്രം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണല്ലോ ഐസ്ക്രീം. എന്നാൽ നമ്മൾ ഇന്ന് കഴിക്കുന്ന ഈ ഐസ്ക്രീമിന് പിന്നിൽ നൂറ്റാണ്ടുകൾ നീണ്ട രസകരമായ ഒരു ചരിത്രമുണ്ട്. മഞ്ഞിൽ തേനും പഴങ്ങളും ചേർത്ത് കഴിച്ചിരുന്ന പഴയ...

Popular

spot_imgspot_img