Sunday, April 20, 2025

Featured

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 22

ഇന്ത്യയിലെ കോട്ടൻ വ്യവസായത്തിന് അടിത്തറ പാകിയ ദി ബോംബെ സ്പിന്നിംഗ് മിൽ ആരംഭിച്ചത് 1854 ഫെബ്രുവരി 22 നാണ്. അഞ്ചുലക്ഷത്തോളം രൂപ മുതൽമുടക്കിലായിരുന്നു പാഴ്സി കോട്ടൻ വ്യവസായി ആയ കവാസ്ജി നാനാഭായ് ദവാർ,...

കുടവയര്‍ കുറയ്ക്കാന്‍ പത്ത് മാര്‍ഗനിര്‍ദേശങ്ങളുമായി ഐ സി എം ആര്‍

ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയര്‍. ഉദാസീനമായ ജീവിതശൈലി പിന്തുടരുകയും ശരീരത്തിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ കലോറി കഴിക്കുകയും എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതും വ്യായാമമില്ലാത്ത ജീവിതരീതി നയിക്കുന്നതാണ്...

മാർപാപ്പ ഇല്ലാത്തപ്പോൾ ആരാണ് പരിശുദ്ധ സിംഹാസനത്തിന്റെ ചുമതലകൾ വഹിക്കുന്നത്?

മാർപാപ്പ പൂർണ്ണമായി അശക്തനാകുകയോ, മരിക്കുകയോ ചെയ്യുമ്പോൾ കാനോനിക്കൽ നിയമപ്രകാരം വ്യവസ്ഥകളുണ്ട്. എന്നാൽ പാപ്പ ആശുപത്രിയിലായിരിക്കുകയോ, 'മുഴുവൻസമയം വിശ്രമം' നിർദേശിക്കുകയോ ചെയ്താൽ പരിശുദ്ധ സിംഹാസനത്തിലെ കാര്യങ്ങൾക്ക് ആര് മേൽനോട്ടം വഹിക്കും. 88 വയസ്സുള്ള മാർപാപ്പ...

ഇന്ന് ലോക മാതൃഭാഷാദിനം; അറിയാം ഈ ദിനത്തിന്റെ പ്രത്യേകതകൾ

മനുഷ്യന് പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം മാതൃഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തിലലിയുന്ന ജീവന്റെ തുടിപ്പ്. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാല്‍ ഫെബ്രുവരി 21 നമ്മള്‍ ആഘോഷിക്കുന്നത് ലോക മാതൃഭാഷാദിനമായിട്ടാണ്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു...

നികുതിയടയ്ക്കാത്ത ക്രൈസ്തവർ

ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്‌ക്കേണ്ട നികുതി അടയ്ക്കാതെ...

ഇസ്രായേൽക്കാരുടെ കണ്ണീർ വീണ ദിനം 

ശൈത്യകാലത്തിന്റെ തണുപ്പിൽ പെയ്തുവീണ മഴത്തുള്ളികൾക്കൊപ്പം ഇസ്രായേൽക്കാരുടെകണ്ണീർ ചേർന്ന ദിനമായിരുന്നു ഇന്നലെ. കാരണം, 500 ദിവസത്തിലേറെയായി ബന്ദിയാക്കപ്പെട്ട 32 വയസ്സുകാരി ഷിരി ബിബാസിനെയും അവളുടെ രണ്ടു കുഞ്ഞുങ്ങളെയും - നാലു വയസ്സുകാരൻ ഏരിയലിനെയും ഒൻപതുമാസം...

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 21

ലോക രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണം 1848 ഫെബ്രുവരി 21 നായിരുന്നു. 1847 നവംബറിൽ തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ, ലണ്ടനിൽ ചേർന്ന കോൺഗ്രസ്സ്, അതിന്റെ പ്രായോഗികമായ ഒരു...

ഗ്രാമ്പൂ സുഗന്ധവ്യഞ്ജനം മാത്രമല്ല

ഗ്രാമ്പൂമരത്തിന്റെ ഉണങ്ങിയ പൂക്കളിൽനിന്നുണ്ടാക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ഒരുകാലത്ത് സ്വർണ്ണത്തെക്കാൾ വിലയുള്ളതായിരുന്നു  സുഗന്ധവ്യഞ്ജനങ്ങൾ. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്നതിനൊപ്പംതന്നെ ശരീരത്തിന് ഉപകാരപ്പെടുന്ന പല ഗുണങ്ങളും ഇവയ്ക്കുമുണ്ട്. അതിൽ ഗ്രാമ്പൂ പ്രധാനിയാണ്. ചൈനയ്ക്കടുത്തുള്ള സ്‌പൈസ് ദ്വീപുകളിൽനിന്നുള്ള...

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 20

1962 ഫെബ്രുവരി 20 നാണ് ജോൺ എച്ച് ഗ്ലെൻ ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന ആദ്യ അമേരിക്കക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയത്. ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലായിരുന്നു ഭൂമിയെ ചുറ്റിയുള്ള സഞ്ചാരം. അഞ്ച് മണിക്കൂർകൊണ്ട്...

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 19

അമേരിക്കയിലെ പെനിസിൽവാനിയയിൽ ആദ്യത്തെ കൽക്കരിവണ്ടി ട്രയൽ റൺ നടത്തിയത് 1831 ഫെബ്രുവരി 19 നായിരുന്നു. മത്തിയാസ് ബാൽഡ്വിൻ എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബാൽഡ്വിൻ ലോക്കോമോട്ടീവ് വർക്ക്സ് എന്ന കമ്പനിയായിരുന്നു അത് നിർമ്മിച്ചത്. 1825 ൽ...

മുരിങ്ങയിലയാണ് താരം

മുരിങ്ങ മരമില്ലാത്ത തൊടികളില്ല. എന്നാൽ അതിന്റെ ഗുണങ്ങൾ ഒരു പരിധിവരെയേ നാം മനസ്സിലാക്കിയിട്ടുള്ളൂതാനും. മുരിങ്ങയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിന്റെ ഇലകളിൽ ഒരു വാഴപ്പഴത്തിന്റെ അത്രയും പൊട്ടാസ്യവും ഒരു ഓറഞ്ചിന്റെ അത്രയും...

സിയറ ലിയോണിൽ അപ്രത്യക്ഷമാകുന്ന ന്യാംഗായ് ദ്വീപ്

കാലാവസ്ഥാ വ്യതിയാനത്തിന്റെ വേലിയേറ്റത്തിനിടയിൽ സിയറ ലിയോണിലെ ന്യാംഗായ് ദ്വീപിൽ കുടുംബങ്ങൾ എങ്ങനെ അതിജീവിക്കാൻ പാടുപെടുന്നുവെന്ന് ടോമി ട്രെൻചാർഡ് വെളിപ്പെടുത്തുന്നു. അറ്റ്ലാന്റിക് തീരപ്രദേശത്ത് ചിതറിക്കിടക്കുന്ന സിയറ ലിയോണിൽ ന്യാംഗായ് എന്നൊരു ദ്വീപുണ്ട്. നിരവധി പേർ അധിവസിച്ചിരുന്ന...

യുദ്ധം 500 ദിനങ്ങൾ പിന്നിടുമ്പോൾ ഇസ്രായേൽ സൈനികരുടെ മാനസികാരോഗ്യനില അപകടകരമാംവിധം ആശങ്കയിലേക്ക് 

2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ - ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ട് 500 ദിവസങ്ങൾ പിന്നിടുമ്പോൾ സൈനികരുടെ മാനസികാരോഗ്യത്തെക്കുറിച്ച്  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ലഭ്യമായി. പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വകുപ്പിൽനിന്നും ഐ ഡി എഫിൽ നിന്നും...

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 18

എയർമെയിലുമായി ആദ്യത്തെ ഔദ്യോഗിക വിമാനം പറന്നുയർന്നത് 1911 ഫെബ്രുവരി 18 നാണ്. അതും ഇന്ത്യയിൽ. അലഹാബാദിൽനിന്ന് വെറും അഞ്ചു മൈൽ മാത്രം ദൂരമുള്ള നയ്നി എന്ന സ്ഥലത്തേക്കാണ് വിമാനം കത്തുകളുമായി പറന്നത്. 13...

പോയിന്റ് നെമോ: ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം

ഒറ്റപ്പെടൽ അനുഭവിക്കുന്നവർ നിരവധിയാണ്; എന്നാൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരു സ്ഥലവുമുണ്ട് ഈ ഭൂമിയിൽ. അടുത്തുള്ള കരയിൽനിന്ന് 2688 കിലോമീറ്റർ (1670 മൈൽ) അകലെ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമാണ് പോയിന്റ് നെമോ. വടക്കേ...

Popular

spot_imgspot_img