ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും നേതൃത്വത്തിൽ ഖേഡ സത്യഗ്രഹം ആരംഭിച്ചത് 1918 മാർച്ച് 22 നാണ്. 1917-18 വർഷത്തിൽ ബോംബെ പ്രസിഡൻസി നടപ്പിലാക്കിയ നികുതി വർധനവിനെതിരെയായിരുന്നു സത്യഗ്രഹം. കോളറ മരണങ്ങളും പ്ലേഗും കൃഷിനാശവും ക്ഷാമവും...
ഈ വേനലിൽ നന്നായി വെള്ളം കുടിക്കേണ്ടത് ശ്വാസമെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ്. അതുകൊണ്ട് തന്നെ വീട്ടിലാണെങ്കിലും സ്‌കൂളിലാണെങ്കിലും ജോലി സ്ഥലങ്ങളിലാണെങ്കിലും നാം നമ്മുടെ വാട്ടർ ബോട്ടിൽ കൂടെ കൊണ്ട് നടക്കാറുണ്ട്. എന്നാൽ വെള്ളമെടുക്കുന്ന...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തെ വാസത്തിന് ശേഷം ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയത് ലോകശ്രദ്ധനേടിയ സംഭവം ആയിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ബഹിരാകാശത്ത് എത്തിയ ഇവരുടെ...
1960 മാർച്ച് 21 നാണ് സൗത്താഫ്രിക്കയിലെ ഷാർപ്പ്വില്ലിൽ 69 ആളുകൾ കൊല്ലപ്പെടുകയും നൂറ്റിയെൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പൊലീസ് വെടിവയ്പ്പുണ്ടായത്. അപ്പാർത്തീഡ് എന്നപേരിൽ സൗത്ത് ആഫ്രിക്കയിൽ നിലനിന്നിരുന്ന വർഗവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ ഒരുമിച്ചുചേർന്ന കറുത്തവർഗക്കാർക്കു...
1727 മാർച്ച് 20 നാണ് ലോകം കണ്ട പ്രഗത്ഭ ശാസ്ത്രജ്ഞരിൽ ഒരാളായ സർ ഐസക് ന്യൂട്ടൻ മരിക്കുന്നത്. ഗുരുത്വാകർഷണത്തിനും ചലനനിയമങ്ങൾക്കും പുറമെ ശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും അദ്ദേഹം നൽകിയത് ശ്രദ്ധേയമായ നിരവധി സംഭാവനകളാണ്. 1687...
ഭൂമിയുടെ അറ്റം എവിടെയാണെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അങ്ങനൊരു ഇടമുണ്ട്. ഭൂമിയുടെ ഏറ്റവും അറ്റത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമുണ്ട്! ആ നഗരത്തെ ഒന്ന് പരിചയപ്പെടാം.
ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവായ...
സാധാരണക്കാർക്കു മാത്രമല്ല, ബഹിരാകാശ നിരീക്ഷകർക്കുപോലും ബഹിരാകാശത്തോടുള്ള കൗതുകം അവസാനിക്കാറില്ല. അതുകൊണ്ടുതന്നെ നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുകയും ഇപ്പോഴും പഠനവിധേയമാകുകയും ചെയ്യുന്ന ബഹിരാകാശത്ത് ഒരു പുഷ്പം വിരിഞ്ഞിട്ടുണ്ടെന്ന് അറിയാമോ? ബഹിരാകാശത്തു വിരിഞ്ഞ ആദ്യത്തെ പുഷ്പം സീനിയ...
ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടന്നത് 1911 മാർച്ച് 19 നാണ്. 1908 ൽ അമേരിക്കയിൽ വോട്ടവകാശത്തിനും മെച്ചപ്പെട്ട വേതനത്തിനും ജോലിസമയം നിജപ്പെടുത്തുന്നതിനുമായി നടത്തിയ വനിതാ റാലിയുടെ പശ്ചാത്തലത്തിൽ 1910 ൽ ഡെൻമാർക്കിലെ...
മൂന്നാം ആംഗ്ലോമൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ശ്രീരംഗപട്ടണം സന്ധി ഒപ്പുവയ്ക്കപ്പെട്ടത് 1792 മാർച്ച് 18 നായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി കോൺവാലിസ് പ്രഭുവും ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും മറാഠ സാമ്രാജ്യവും മൈസൂർ ഭരണാധികാരിയായ...
മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് 1923 മാർച്ച് 17 നായിരുന്നു. 1923 മാർച്ച് 18-ാം തീയതിയാണ് മാതൃഭൂമി പത്രത്തിന്റെ ഒന്നാമത്തെ ലക്കം പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നത്. ഗാന്ധിജിയെ ആറുകൊല്ലത്തെ തടവിനു ശിക്ഷിച്ച് ജയിലിലേക്കു കൊണ്ടുപോയത്...
തോക്കുധാരികളായ ആറുപേർ തന്റെ വീട് കൊള്ളയടിക്കുന്നത് 16 വയസ്സുള്ള ഡാർക്കുന ഭയത്തോടെ നോക്കിനിന്നു. എന്താണ് നിങ്ങൾക്കു വേണ്ടതെന്ന് അവൾ കരഞ്ഞുകൊണ്ടു ചോദിച്ചപ്പോൾ, നിന്നെ മതിയെന്ന് അവരിലൊരാൾ മറുപടി നൽകി. കുടുംബത്തിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം...
പാചകം ഒരു കലയാണ്. നന്നായി ആസ്വദിച്ചു പാചകം ചെയ്യാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. എന്നാൽ പാചകം ചെയ്യാൻ ഇഷ്ടമുള്ളവർക്കുപോലും ജോലിത്തിരക്കിനിടയിൽ ചിലപ്പോൾ പാചകം ബുദ്ധിമുട്ടേറിയ ഒന്നായി മാറാറുണ്ട്. അതിനാൽതന്നെ പാചകത്തിലെ ആത്മീയതയുടെ അംശങ്ങളെ നാം...
രോഗങ്ങൾ വരാൻ ഇന്ന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. പ്രകൃതിയിലെ മാറ്റങ്ങൾ, താപനിലയിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ, മറ്റു രോഗികളുമായുള്ള സമ്പർക്കം എന്നിവയെല്ലാം രോഗം വരാനുള്ള കാരണങ്ങളാണ്. നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം....
ഇന്ന് ദേശീയ വാക്സിനേഷന്‍ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നില്‍കണ്ട് വാക്സിനുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 16 ന് വാക്സിനേഷന്‍ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്സിനേഷന്‍ എത്രത്തോളം...
പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ സി വി രാമൻ തന്റെ കണ്ടെത്തൽ ഔപചാരികമായും വിശദമായും ആദ്യമായി അവതരിപ്പിച്ചത് 1928 മാർച്ച് 16 നായിരുന്നു. ബാംഗ്ലൂരിൽവച്ചു നടന്ന സൗത്ത് ഇന്ത്യൻ സയൻസ് അസോസിയേഷന്റെ...