Friday, April 4, 2025

Featured

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 05

ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1931 മാർച്ച് അഞ്ചിനാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധിയും ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണിത്. രണ്ടാം വട്ടമേശ സമ്മേളനത്തിനു മുമ്പായാണ് ഈ...

എന്താണ് ജെറ്റ് ലാഗ്? ഇതിനെ എങ്ങനെ മറികടക്കാം

ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ഏറ്റവും ആവശ്യമായ ഒന്നാണ് ഉറക്കം. എന്നാൽ ദീർഘദൂര യാത്രകൾ ഇവയ്ക്ക് വിഘാതം സൃഷ്ടിക്കാറുണ്ട്. നമ്മുടെ ആന്തരിക ശരീരഘടികാരത്തെ മാറ്റിമറിക്കുന്ന രീതിയിൽ സമയമേഖലകൾ കടക്കുമ്പോൾ സംഭവിക്കുന്ന ഒരു താൽക്കാലിക ഉറക്കത്തകരാറാണ്...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 04

അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായി എബ്രഹാം ലിങ്കൺ സ്ഥാനമേൽക്കുന്നത് 1861 മാർച്ച് നാലിനാണ്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായാണ് അദ്ദേഹം ഭരണത്തിലേറിയത്. ചരിത്രപ്രധാനമായ അടിമത്ത നിരോധന നിയമം നിലവിൽവന്നതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പ്രസിഡന്റായിരിക്കെത്തന്നെയാണ് 1865 ഏപ്രിൽ...

യുക്രൈനിൽനിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്ന ‘വെളുത്ത മാലാഖമാർ’

കിഴക്കൻ യുക്രൈനിലെ ഡൊണെറ്റ്സ്ക് മേഖലയിലാണ് റഷ്യൻ സൈന്യം കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത്. ഇവിടെ മുൻനിരയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ് യുക്രേനിയൻ പൊലീസ് രക്ഷാപ്രവർത്തകർ. മൂന്നുവർഷത്തെ യുദ്ധം നേരിട്ടുകൊണ്ടിരിക്കുന്ന യുക്രൈന്റെ നാഷണൽ പൊലീസിലെ 'വൈറ്റ്...

യു എസ് സൈന്യം ഇല്ലാതെ യുക്രൈനിൽനിന്നും റഷ്യയെ പിന്തിരിപ്പിക്കാന്‍ യൂറോപ്പിനാകുമോ?

യുക്രൈനിൽ യു എസ് നല്‍കുന്ന സുരക്ഷയെക്കുറിച്ച് യു കെ പ്രധാനമന്ത്രിയുമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയരവെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞത് "ബ്രിട്ടന് അവിശ്വസനീയമായ സൈനികരും സൈന്യവും ഉണ്ട്" എന്നായിരുന്നു. അവര്‍ക്ക് സ്വയം പരിപാലിക്കാന്‍...

ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിക്കുമ്പോള്‍ ഇനി സംഭവിക്കാന്‍ പോകുന്നതെന്ത്?

ഗാസയില്‍ ആദ്യ ആറാഴ്ചത്തെ വെടിനിർത്തല്‍ അവസാനിക്കുമ്പോള്‍ ഇനി എന്തു സംഭവിക്കും എന്നതിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. ജനുവരി 19 മുതലുള്ള 42 ദിവസങ്ങള്‍, അനശ്ചിതത്വത്തിനും വേദനയ്ക്കും കണ്ണീരിനും ക്രൂരനടപടികൾക്കും സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞ ദിവസം കെയ്‌റോയില്‍...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 03

1847 മാർച്ച് മൂന്നിനാണ് സ്കോട്ടിഷ് അമേരിക്കൻ ശാസ്ത്രജ്ഞനായ അലക്സാണ്ടർ ഗ്രഹാംബെൽ ജനിച്ചത്. ടെലിഫോണിന്റെ കണ്ടെത്തലും ഫോണോഗ്രാഫിൽ നടത്തിയ പരീക്ഷണങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ. ശബ്ദത്തെക്കുറിച്ചുള്ള പഠനങ്ങളാണ് പ്രസ്തുത കണ്ടെത്തലുകളിലേക്ക് അദ്ദേഹത്തെ നയിച്ചത്. ശാസ്ത്രലോകത്തിന്...

ഭീഷണി നേരിട്ട് കാശ്മീരിലെ ചിനാര്‍ മരങ്ങള്‍: രക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ തുടരുന്നു

കാശ്മീര്‍ താഴ്‌വരയുടെ ഭൂപ്രകൃതിയുടെ പ്രതീകവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ചിനാര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങള്‍ വെട്ടിനശിപ്പിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്‌. എന്നാല്‍ സംഭവം പൊതുജനരോഷത്തിന് ഇടയായതോടെ ഇത്...

ആരോഗ്യദായകം കിവിപഴങ്ങൾ

ഒരുകാലത്ത് ചൈനീസ് നെല്ലിക്ക എന്നു വിളിക്കപ്പെട്ടിരുന്ന കിവി, ഗണ്യമായ പോഷകഗുണങ്ങളുള്ള ചെറിയ ഒരു പഴമാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ കുന്നിൻചെരിവുകളിൽ നിന്നുള്ള കിവി ഇപ്പോൾ ലോകത്തിലെ പല പ്രദേശങ്ങളിലും വളരുന്ന ഒരു ജനപ്രിയ പഴമാണ്....

കുടുംബത്തിലെ മദ്യപാനം കുട്ടികളെ ബാധിക്കുമ്പോള്‍

കുറച്ചു വർഷങ്ങൾക്കു മുൻപ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു, മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവം. നാഗര്‍കോവില്‍ കുട്ടക്കാടി പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി ദമ്പതികളുടെ മകള്‍...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 02

പോർച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യയാത്രയിൽ മൊസാംബിക്ക് ദ്വീപുകളിലെത്തിയത് 1498 മാർച്ച് രണ്ടിനാണ്. നാലു കപ്പലുകളിലായി ഗാമയും സംഘവും ലിസ്ബണിൽനിന്ന് യാത്ര ആരംഭിച്ചത് 1497 ജൂലൈ എട്ടിനായിരുന്നു. 200...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 01

1872 മാർച്ച് ഒന്നിനാണ് അമേരിക്കയിലെ ആദ്യത്തെ നാഷണൽ പാർക്കായി യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിനെ യു എസ് കോൺഗ്രസ് അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്കായി കരുതപ്പെടുന്നതും യെല്ലോസ്റ്റോൺ തന്നെയാണ്. യുനെസ്കോ ഈ...

ഈ ചൂടിൽ തണുപ്പിക്കാൻ കരിക്കിൻവെള്ളം

വേനൽക്കാലത്തെ ചൂട് നമുക്ക് നിർജലീകരണത്തിനും ക്ഷീണത്തിനും ഇടയാക്കും. ദാഹം ശമിപ്പിക്കാൻ തണുത്ത പാനീയങ്ങളെയോ, കൃത്രിമ പഴച്ചാറുകളെയോ നാം ആശ്രയിക്കാറുണ്ട്. എന്നാൽ, അത്തരം പാനീയങ്ങളിൽ ധാരാളം പഞ്ചസാരയും മറ്റ് രാസവസ്തുക്കളും അടങ്ങിയിരിക്കുന്നതിനാൽ അവ ഗുണത്തേക്കാളേറെ...

2023 ഒക്ടോബർ ഏഴിലെ പരാജയങ്ങളെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഇസ്രായേൽ സൈന്യം

ഗാസ യുദ്ധത്തിനു കാരണമായ 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിൽ, പരാജയങ്ങൾക്കു കാരണമായ തെറ്റുകളെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം. 2023 ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്രായേലി സമൂഹങ്ങളെയും സൈനികതാവളങ്ങളെയും...

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 28

സി വി രാമന് നൊബേൽ പുരസ്കാരം ലഭിക്കാൻ കാരണമായ രാമൻ ഇഫക്ടിനെ സംബന്ധിച്ച പ്രബന്ധം അദ്ദേഹം സമർപ്പിച്ചത് 1928 ഫെബ്രുവരി 28 നായിരുന്നു. ശാസ്ത്രമേഖലയിൽ നൊബേൽ പുരസ്ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ് ചന്ദ്രശേഖര...

Popular

spot_imgspot_img