"ഒരു വീട് സ്വന്തമാക്കി കടങ്ങൾ വീട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഞാൻ എന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ചത്" - മ്യാന്മറിലെ കർഷകത്തൊഴിലാളിയായ സേയ പറഞ്ഞുതുടങ്ങുന്നു.
2021 ൽ ഒരു സൈനിക അട്ടിമറി, ആഭ്യന്തരയുദ്ധത്തിനു കാരണമായതിനെത്തുടർന്ന്...
വേനൽക്കാലമെത്തി. ശരീരത്തിനാവശ്യമായ ജലാംശം നിലനിർത്തിക്കൊണ്ട് ചൂടിനെ നേരിടാനുള്ള സമയമാണിത്. ഇത് എളുപ്പമാണെന്നു തോന്നുമെങ്കിലും ആരോഗ്യസംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ഒരു കാലമാണിത്. കാരണം ഈ സീസണിൽ ഭക്ഷ്യവിഷബാധ, ഹീറ്റ് സ്ട്രോക്ക്, വയറിളക്കം തുടങ്ങി വിവിധ...
1931 ഫെബ്രുവരി 27 നാണ് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ചന്ദ്രശേഖർ ആസാദ് കൊല്ലപ്പെടുന്നത്. സമരമുഖത്ത് യുവാക്കളെ ഒരുമിച്ചുചേർത്ത് സായുധവിപ്ലവത്തിന് നേതൃത്വം നൽകിയ ആളായിരുന്നു ആസാദ്. ചന്ദ്രശേഖർ തിവാരി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. വളരെ...
എൽബ എന്ന ചെറുദ്വീപിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയൻ ബോണപ്പാർട്ട് അവിടെനിന്ന് രക്ഷപെടുന്നത് 1815 ഫെബ്രുവരി 26 നാണ്. യൂറോപ്പിൽ സമാധാനം സ്ഥാപിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് നെപ്പോളിയനാണ് എന്ന കാരണത്താൽ ഇംഗ്ലണ്ട്, പ്രഷ്യ, റഷ്യ, ഓസ്ട്രിയ...
ഡിജിറ്റൽ മാധ്യമങ്ങളുടെ ഈ ലോകത്ത് സത്യം എന്നപോലെതന്നെ നിരവധി നുണകളും പ്രചരിക്കപ്പെടുന്നുണ്ട്. എ ഐ പടുത്തുയർത്തിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഡിജിറ്റൽ മാധ്യമങ്ങളും അവയുമായി സംവദിക്കുന്ന സമയവും എങ്ങനെ വിവേകപൂർവം കൈകാര്യം ചെയ്യാമെന്ന് വിശുദ്ധ...
യു എസ് സെനറ്റിലെ ആദ്യ ആഫ്രിക്കൻ അമേരിക്കക്കാരനായി ഹിറോം റോഡ് റെവെൽസ് തെരഞ്ഞെടുക്കപ്പെട്ടത് 1870 ഫെബ്രുവരി 25 നായിരുന്നു. മിസിസിപ്പിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം സെനറ്റിലെത്തിയത്. അമേരിക്കൻ പുരോഹിതനും അധ്യാപകനും രാഷ്ട്രീയക്കാരനുമായിരുന്ന അദ്ദേഹം റിപ്പബ്ലിക്കൻ...
1739 ഫെബ്രുവരി 24 നാണ് കർണാൽ യുദ്ധത്തിൽ ഇറാനിലെ ഷായായിരുന്ന നാദിർ, മുഗൾ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയത്. വെറും മൂന്ന് മണിക്കൂറുകൾകൊണ്ടാണ് മുഗൾ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഷായുടെ സൈന്യത്തെ നാദിറിന്റെ സൈന്യം തോൽപിച്ചത്. ഈ...
ഡോർസെറ്റിലെ ഒരു കർഷക കുടുംബത്തിലെ അംഗമായ 28 വയസ്സുകാരന്റെ ജീവിതം ഇപ്പോൾ യുക്രൈനിലെ കീവിലെ ആശുപത്രിയിലാണ്. ഡോക്ടറാണെങ്കിലും അദ്ദേഹം ഇപ്പോൾ രോഗിയായിട്ടാണ് ആശുപത്രിയിലായിരിക്കുന്നത്.
യുക്രൈനിലെ ഏറ്റവും സംഘർഷഭരിതമായ യുദ്ധമുഖത്ത് പരിക്കേറ്റവരെ സഹായിക്കുന്ന ജോലിയിൽ ഏർപ്പെട്ട...
അതികഠിനമായ വേനല്‍ക്കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സൂര്യാഘാതം ഏല്‍ക്കുന്നതും, ഉഷ്ണകാലരോഗങ്ങളും പൊതുവെ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് വേനൽക്കാലം. ഇങ്ങനെയുള്ള സമയങ്ങളില്‍ ശരീരം സുരക്ഷിതമാക്കുകയെന്നത് പ്രാധാന്യം അര്‍ഹിക്കുന്നതാകുന്നു. അതിനായി ചില ശ്രദ്ധിക്കാം.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തില്‍ ജലാംശം...
ഗ്രീന്‍ ടീ കാന്‍സര്‍ രോഗികള്‍ക്കും കാന്‍സര്‍ പ്രതിരോധത്തിനും ഉപയോഗപ്രദമാണെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രധാന സ്രോതസ്സും. ഏറെ വിദ്യാഭ്യാസമുള്ളവരും വൈദ്യശാസ്ത്രത്തില്‍ അറിവുള്ളവര്‍പോലും ഇക്കാര്യം പലയിടത്തും ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍...
"തന്റെ ജീവിതം മുഴുവൻ പാലസ്തീനിയൻ ജനതയ്ക്കുവേണ്ടി പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം. അവർതന്നെ അദ്ദേഹത്തെ വഞ്ചിച്ചു. നരകത്തിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു" - ഒദെദ് ലിഫ്ഷിറ്റ്സിന്റെ ഭാര്യ പറഞ്ഞു.
കിബുറ്റ്സിന്റെ (Kibbutz) സ്ഥാപകനേതാക്കളിൽ ഒരാളും ദീർഘകാലമായി പാലസ്തീനിയൻ...
ഇന്ന് രാജ്യാന്തരമായി വ്യാപിച്ചുകിടക്കുന്ന റോട്ടറിക്ലബ്ബുകളുടെ ആരംഭം ഒരു ഫെബ്രുവരി 23 നായിരുന്നു. പോൾ ഹാരിസ് എന്ന ചിക്കാഗോ അറ്റോർണിയുടെ ദീർഘവീക്ഷണത്തിൽ ആദ്യത്തെ റോട്ടറി ക്ലബ് പിറവിയെടുക്കുന്നത് 1905 ലാണ്. ചിക്കാഗോയിലായിരുന്നു ആരംഭം. പല...
ജീവിതകാലം മുഴുവനും ആ നഗരത്തില്‍ ജീവിച്ചുതീര്‍ക്കും എന്ന പ്രതീക്ഷയിലാണ് 73 കാരായ അനറ്റോലിയും ലിഡിയ കിറിലോവും അവരുടെ ജീവിതം തെക്കുകിഴക്കന്‍ യുക്രൈനിലെ മരിയൂപോളില്‍ ജീവിച്ചുതുടങ്ങിയത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ഇല്ലാതാകുന്നത് 2022 ന്റെ...
ഇന്ത്യയിലെ കോട്ടൻ വ്യവസായത്തിന് അടിത്തറ പാകിയ ദി ബോംബെ സ്പിന്നിംഗ് മിൽ ആരംഭിച്ചത് 1854 ഫെബ്രുവരി 22 നാണ്. അഞ്ചുലക്ഷത്തോളം രൂപ മുതൽമുടക്കിലായിരുന്നു പാഴ്സി കോട്ടൻ വ്യവസായി ആയ കവാസ്ജി നാനാഭായ് ദവാർ,...
ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയര്‍. ഉദാസീനമായ ജീവിതശൈലി പിന്തുടരുകയും ശരീരത്തിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ കലോറി കഴിക്കുകയും എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതും വ്യായാമമില്ലാത്ത ജീവിതരീതി നയിക്കുന്നതാണ്...